ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Posted by

“‘ വലത്തേക്ക്”‘ ലിഫ്റ്റിൽ നിന്നിറങ്ങി ജെസ്സി 31 ആം റൂം കണ്ട വലത്തേക്ക് കൈ ചൂണ്ടി .

“‘ ഓഹ് !! സോറി “‘ പെട്ടെന്നെതിരെ വന്നയാൾ ജെസ്സിയുടെ ചുമലിൽ പിടിച്ചപ്പോൾ ജെസ്സി സോറി പറഞ്ഞു .

“‘ ഇറ്റ്സ് ഓക്കേ .. ഞാനാണ് ശ്രദ്ധിക്കാത്തത് ..സോറി മാം “‘ അയാൾ പുഞ്ചിരിച്ചു .

അനിതയുടെ കണ്ണുകളിലേക്ക് അയാൾ നോക്കി . അനിത അയാളെ നോക്കിയിട്ട് മുഖം തിരിച്ചു .

“‘ എക്സ്ക്യൂസ്‌ മീ ..എവിടെയോ കണ്ട പോലെ … പേരെന്താ “‘

“‘വാടീ “‘ അനിത ജെസ്സിയുടെ കൈ പിടിച്ചു മുന്നിലേക്ക് നടന്നു .

“‘ നീയെന്താ ഒരു മാനേഴ്സ് ഇല്ലാതെ ..”‘

“” അയാൾ മനപൂർവ്വം ഇടിച്ചതാ ..എനിക്കറിയാം “‘

“” നിനക്കെങ്ങനെയറിയാം ..ഞാൻ നിന്നോട് സംസാരിച്ചിട്ട് തിരിഞ്ഞതാ ..അയാൾ വരുന്നത് കണ്ടില്ല “‘

“” അതല്ല …അയാൾ അവിടെ ലോബിയിൽ ഇരിപ്പുണ്ടായിരുന്നു … അയാൾ നമ്മളെ പരിചയപ്പെടാൻ വേണ്ടി മനപ്പൂർവ്വം വന്നിടിച്ചതാ “‘

“‘ അഹ് ..എന്തുമാകട്ടെ ..നീ വാ “‘

റൂം നമ്പർ 39 ന്റെ മുന്നിൽ നിൽക്കുമ്പോൾ അനിതയുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു . എന്തിനായിരിക്കും അൻവർ തന്നെ കാണണം എന്ന് പറഞ്ഞത് . അറിയാം … അവനു തന്നെ ഭയങ്കര കാര്യമാണെന്ന് . ലീവിന് വന്നപ്പോൾ ഇത്രയും ദൂരം തന്നെ കാണാനായി വരുമ്പോൾ അവൻ തന്നെ ? അത്രമാത്രം ഇഷ്ടപ്പെടുമോ ഒരാൾ ?”

“” അഹ് ..വാ ..കയറി വാ”‘ ജെസ്സി ബെൽ അമർത്തിയപ്പോൾ അൻവർ വന്നു വാതിൽ തുറന്നു അവരെ അകത്തേക്ക് ക്ഷണിച്ചു .

ജെസ്സിയോട് പറഞ്ഞെങ്കിലും അൻവറിന്റെ നോട്ടം മുഴുവൻ അനിതയിൽ ആയിരുന്നു .

“‘ അനിത സാർ വല്ലാതെ മാറി പോയി കേട്ടോ ..ഇരിക്ക് “‘ ചെയർ വലിച്ചിട്ടിട്ട് അതിലിരുന്നു കൊണ്ട് അൻവർ ബെഡിലേക്ക് കൈ ചൂണ്ടി . ജെസ്സി ബെഡിൽ ഇരുന്നിട്ട് കാലിന്മേൽ കാൽ കയറ്റിവെച്ചു . അവളുടെ തുടയുടെ കൊഴുപ്പും വെളുപ്പും കണ്ട നവർ ആകാംഷയോടെ അനിതയെ നോക്കി . അനിത കാലുകൾ അടുപ്പിച്ചു വെച്ചിരിക്കുകയാണ് . മുട്ടിനു മീതെ നിൽക്കുന്നഉടുപ്പ് അവൾ കൈ കൊണ്ട് ഇടക്ക് താഴ്ത്തുന്നുണ്ട് . അൻവറിന്റെ കണ്ണുകൾ അവളുടെ മുഖത്തും വിടർന്നു ചുവന്ന ചുണ്ടിലും പിന്നെ ഉടുപ്പിൽ തള്ളി നിൽക്കുന്ന മുലകളിലും ഓടി നടന്നു .

” അൻവർ എന്താ കാണണം എന്ന് പറഞ്ഞത് “”

“‘ ഞാൻ ..ഞാൻ ..ചെന്നൈയിൽ വന്നപ്പോ ..നിങ്ങളെ ജസ്റ്റ് വിളിച്ചെന്നെ ഉള്ളൂ …”‘ അനിതയുടെ ശരീരം കൊത്തിവലിച്ചു വെള്ളമിറക്കി കൊണ്ടവൻ വിക്കി .

“‘ ഓ .. താങ്ക്യൂ അൻവർ .. ..അൻവർ ആരെ കാണാൻ വന്നതാണിവിടെ ചെന്നൈയിൽ ?”

“‘ അത് …ഞാൻ ഒരു സോക്കലിംഗം …. അല്ല എന്റെ കൂടി ഗൾഫിൽ ഉള്ള ഒരു ജെയിംസ് ..അവനെ കാണാൻ “”

“‘ ഓക്കേ ജെയിംസ് എവിടെയാണ് ചെന്നൈയിൽ ..?”

“”അത് പിന്നെ … ഇവിടെ .. എയർപോർട്ടിന് അടുത്ത് “‘

“‘ എയർപോർട്ടിന് അടുത്താണോ ? എന്റെയൊരു ഫ്രണ്ട് ഉണ്ട് അവിടെ ..അവളെ വിളിച്ചു നോക്കാം .. അൻവർ ജെയിംസിന്റെ നമ്പർ ഒന്ന് പറഞ്ഞെ .. നമുക്കൊന്ന് വിളിച്ചു നോക്കാം “‘ ജെസ്സിയാണ് സംസാരിക്കുന്നത്

അൻവർ ഫോൺ എടുത്തിട്ട് ഫോൺബുക്ക് പരതുന്നത് പോലെ നോക്കിയിട്ട് ഫോൺ ടേബിളിൽ വെച്ചു

“‘ ഇതിൽ കാണുന്നില്ല ..വീട്ടിലെക്ക് വിളിച്ചു ചോദിക്കണം “‘ അവനിരുന്നു വിയർത്തു

“” അൻവർ … അൻവർ ഇവിടെ വനന്ത ഒരു ജെയിംസിനേയും ലിംഗത്തെയും കാണാൻ അല്ല .. ശെരിയാണ് ലിംഗത്തിന്റെ പ്രശ്നം തന്നെ … അൻവർ ഇവിടെ വന്നത് ഇവളെ കാണാൻ ആയി തന്നെയാണ് ..ആം എ കറക്ട് ?”

“‘ അതെ “‘ അൻവർ മുഖം കുനിച്ചു

Leave a Reply

Your email address will not be published. Required fields are marked *