ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Posted by

””‘ ഫ്ലാറ്റ് ലോൺ പേയ്‌മെന്റ് ഡ്യൂ ആയി ..പിന്നെ കാർ .ഇതൊക്കെ പോട്ടെ .. പണ്ടത്തെ പോലെ ചെറിയൊരു ഫ്ളാറ്റിലേക്കോ വീട്ടിലേക്കോ നമുക്ക് മാറാം .ആരെയും ബോധ്യപ്പെടുത്താൻ ഒന്നുമില്ലല്ലോ …പക്ഷെ എന്നാലും പ്രശ്നങ്ങൾ തീരുന്നില്ല .. നിങ്ങൾക്കൊരു ജോലി ..മുന്നോട്ടുള്ള ജീവിതം ..അതൊക്കെ ഇന്ന് തന്നെ തീരുമാനിക്ക് ..എന്താ നിങ്ങൾ ഉദ്ദേശിക്കുന്നത് പറയ് “‘

ആരുമൊന്നും മിണ്ടിയില്ല

“” അനീ .. നീ “‘ ജെസ്സി അനിതയെ നോക്കി .

“‘ നീ പറഞ്ഞാൽ മതി ജെസ്സി “”

“” ഹമ് … ട്രിപ്ലിക്കെയിനിൽ ഒരു ബ്യുട്ടിക് കൊടുക്കാൻ കിടപ്പുണ്ട് . മൈഥിലി പറഞ്ഞതാണ് . ലാൻഡ് ഉൾപ്പെടെയാണ് അവർ വിൽക്കുന്നത് . ഒന്നര കോടിയോളം രൂപ ഉണ്ടെങ്കിൽ നമുക്കത് വാങ്ങാം “”

“”.. ഒന്നരക്കോടിയോ ? മമ്മിയെന്താ ഈ പറയുന്നേ “” ദീപ്തി വാ പൊളിച്ചു .

“‘ കൊച്ചെ … ഒന്നര കോടി എന്നുള്ളത് നമ്മളെ സംബന്ധിച്ച് ഇപ്പോൾ വലിയ തുകയാണ് ..ഇപ്പോളെന്നല്ലഎപ്പോൾ തന്നെയും വലിയ തുക തന്നെയാണ് . മൈഥിലി അഡ്വാൻസ് കൊടുക്കാനുള്ള തുക തരാമെന്നു പറഞ്ഞിട്ടുണ്ട് ..ബാക്കി നമ്മൾ ഉണ്ടാക്കണം . അത് വാങ്ങാൻ പറ്റിയാൽ ആ ലാൻഡ് ഈദ് വെച്ച് തന്നെ എഴുപത്തിയഞ്ച് ശതമാനത്തോളം വായ്പയെടുക്കാൻ പറ്റും .നല്ലൊരു സെന്ററാണ് അത് . അല്പം പൈസ കൂടി മുടക്കിയാൽ ലാഭം ആകുമെന്നാണ് മൈഥിലിയും പറയുന്നത് . കൊച്ചിനെ എബ്രോയ്ഡറി , ബ്യുറ്റീഷൻ കോഴ്സ് ഒക്കെ അപിടിക്കാൻ വിറ്റാൽ അവൾക്കും ഒരു ജോബാകും “” ജെസ്സിയെന്ന് നിർത്തി

“” പക്ഷെ ഈ തുക ?”’ ജോജിയാണ് ചോദിച്ചത്

“‘ ഉണ്ടാകും …ഉണ്ടാക്കണം “”

“‘ പക്ഷെ എങ്ങനെ ?”

“” അതാണ് എനിക്കും അറിയില്ലാത്തത് .ദീപൂ ജോജി ..ഞങ്ങൾ നിങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് . നിങ്ങളുടെ അകൽച്ചയോ പിണക്കമോ ഞങ്ങൾക്ക് സഹിക്കാനും വയ്യ … ഇന്ന് മുതൽ .ഈ നിമിഷമാ മുതൽ ഞങ്ങൾ ..അല്ല നമ്മളോരോരുത്തരും ഇതിനുള്ള ക്യാഷിനു വേണ്ടി പരിശ്രമിക്കുന്നു . ഒരു കാര്യം “‘

ജെസ്സി ബാക്കിയുണ്ടായിരുന്നത് വലിച്ചിട്ടു ചുണ്ട് തുടച്ചു

“‘ അതേതു മാർഗ്ഗം ആയാലും അന്നന്ന് വൈകിട്ട് നിങ്ങളിത് ഷെയർ ചെയ്യണം .. ഇവിടെ സദസ്സിൽ അല്ല …എന്നോട് .സദസ്സിൽ തന്നെയാണ് പറയേണ്ടത് ..എന്നാലും എല്ലാവർക്കും ചിലത് ഇഷ്ടപ്പെടണം എന്നില്ല . ഞാൻ പറയുക തന്നെ ചെയ്യും അവസാനം ഇതേ പോലെ നമ്മൾ ഒരുമിച്ച് ഇവിടെ ഇങ്ങനെ കൂടി . പിന്നെ … മാർഗ്ഗം എന്തായാലും ആർക്കും ആരോടും ദേഷ്യമോ വെറുപ്പോ പിണക്കമോ ഉണ്ടാവാൻ പാടില്ല . അത് അവിടേം കൊണ്ട് തീരണം ഓക്കേ ? സമ്മതമാണേൽ എനിക്ക് നിങ്ങൾ കൈ തരാം .. ഇല്ലെങ്കിൽ … “‘ ജെസ്സി ഒന്ന് നിർത്തി ഓരോരുത്തരെയായി നോക്കിയിട്ട് തുടർന്നു .

“‘ നിങ്ങൾക്ക് നിങ്ങളുട വഴി എന്നൊന്നും ഞാൻ പറയുന്നില്ല … പക്ഷെ നാട്ടിൽ വെച്ച് എങ്ങനെ ആയിരുന്നോ ഞങ്ങൾ നിങ്ങൾക്ക് അങ്ങനെ ആയിരിക്കും ഇനി മുതൽ “‘

“‘ ഞാനുണ്ട് മമ്മീ കൂടെ ..എന്തായാലും എന്ത് വന്നാലും “‘ ദീപ്തി ജെസ്സിയിട്ട് നീട്ടിപ്പിടിച്ച കയ്യിൽ പിടിച്ചു . ആദ്യം ദീപുവും പിന്നെ ജോജിയുടെയും അനിതയുടെയും കൈകൾ ഒരുമിച്ച് അവളുടെ കൈപ്പത്തിക്ക് മേലെ അമർന്നു

“അപ്പോൾ ചിയേർസ് “‘ ജെസ്സി ഗ്ലാസ്സുകൾ ഒരു വട്ടം കൂടി നിറച്ചു മുകളിലേക്കുയർത്തി .

“‘ നിങ്ങളുടെ മനസ്സിൽ എന്താ ? എനഗ്നെ പണമുണ്ടാക്കും എന്നാണു പറയുന്നത് ?”’ ജോജി ബജി മുളക് ചമ്മന്തിയിൽ മുക്കി വായിൽ വെച്ചു . ജെസ്സി ഒരിറക്ക് കുടിച്ചിട്ട് അവന്റെ കൈ തന്റെ വായോടു ചേർത്തു , ബാലൻസ് ബജി ജോജി അവളുടെ വായിലേക്ക് വെച്ചു

“” ഇവളുമാര് ഈ കോലത്തിലിറങ്ങിയാൽ ഒന്നരയല്ല അതിന്റെ പതിന്മടങ്ങ് ഉണ്ടാക്കാൻ പറ്റും “‘ ദീപ്തി ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി തിരികെ വെച്ചിട്ടു റോബ് പൊക്കി മുഖം തുടച്ചു .

Leave a Reply

Your email address will not be published. Required fields are marked *