ശെരി ഉമ്മ എന്നും പറഞ്ഞ് ziya ചൂണ്ട് വിരലിൽ ചെറുതേൻ പറ്റിച്ച് എവിടെയാ പൊള്ളിയത് എന്ന് എന്നോട് ചോദിച്ചു
ഞാൻ : കുഴപ്പമില്ല ചേച്ചി… ഇപ്പോൾ seen ഒന്നുമില്ല
Ziya : അത് ഇപ്പോൾ നിനക്ക് മനസിലാകില്ല നാളെയെ തിരിയു നീ ഓവർ ആകാതെ എവിടെയാ പൊള്ളിയെ എന്ന് പറ
ഞാൻ : ചുണ്ടിന് ചുറ്റും പിന്നെ കുറച്ച് നെഞ്ചത്തും പിന്നെ വലത്തേ കയ്യിലും…
Ziya അത് കേട്ടപ്പോഴേക്കും വല്ലാതെ വാടി പോയി
ഇത്രയും പൊള്ളിയെന്ന് വിചാരിച്ച് കാണില്ല എന്ന് എനിക്ക് ആ മുഖം കണ്ടപ്പോൾ മനസിലായി.
Ziya : sry da ഞാൻ അപ്പോഴത്തെ ടെൻഷനിൽ….
ഞാൻ :കുഴപ്പമില്ല ചേച്ചി വേറെ ഒന്നും ഭാഗ്യത്തിന് പറ്റിയില്ലല്ലോ?ചേച്ചി വിഷമിക്കേണ്ട… സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു
Ziya ഒന്നും മിണ്ടാതെ തേൻ എടുത്ത് എന്റെ ചുണ്ടിന്റെ മുകളിൽ കൂടി തടവി. അപ്പോൾ എനിക്ക് പുകച്ചിൽ പോയിട്ട് ഒരു മൈര് വേദനയും തോന്നിയില്ല താഴെ ചുണ്ടിന്റെ മുകളിൽ കൂടി വിരൽ ഓടിച്ചപ്പോൾ കണ്ട്രോൾ പോയി ഞാൻ അത് അറിയാതെ ഒന്ന് നാക്ക് കൊണ്ട് വിരലിൽ ഒന്ന് തട്ടി. Ziya എന്നെ ഒന്ന് നോക്കി
ഞാൻ : Sry ചേച്ചി തേനിന്റെ മധുരം കാരണം ചെയ്തതാണ്.
Ziya: മ്മ്മ്…തേൻ നിനക്ക് അത്രക്ക് ഇഷ്ടമാണോ?
ഞാൻ : തേൻ ആർക്കാണ് ഇഷ്ട്ടമ്മല്ലാത്തത് നല്ല മധുരം അല്ലെ?
Ziya : അതെ…എനിക്കും ഇഷ്ട്ടമാണ് ഞാൻ അതുകൊണ്ടാ ഇത് മേടിച്ച് വെച്ചതും. ഇതുകൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല. ചിരിച്ച് കൊണ്ട് ziya പറഞ്ഞു.
കയ്യിലും പുരട്ടി കഴിഞ്ഞപ്പോൾ ഞാൻ ഇട്ട ബനിയൻ കാരണം നെഞ്ചിൽ പുരട്ടാൻ പറ്റുന്നില്ല…
Ziya: ഈ ബനിയൻ അങ്ങ് ഊര് അല്ലാതെ ഞാൻ എങ്ങനെ പുരട്ടാന?
ഞാൻ : അത് ഞാൻ വീട്ടിൽ ചെന്നിട്ട് പേസ്റ്റ് തേച്ചോളാം ചേച്ചി
Ziya : നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി…
ഞാൻ : എന്നാലും…
Ziya :ayyy ചെക്കന്റെ നാണം നോക്ക്… ഊരടാ മൈര്യാദക്ക്