ജീവിതം നദി പോലെ…3 [Dr.wanderlust]

Posted by

എന്റെ പ്രിയപ്പെട്ട ഷർട്ട് ഇട്ട്, ശ്രദ്ധയോടെ ബട്ടണുകൾ അപ്പ് ചെയ്തു, അവളുടെ ചിരിയുടെ ഓർമ്മയിൽ തൊടുന്ന പോലെ വിരലുകൾ തുണിയിൽ തേക്കുന്നു. ഷൂ ലെയ്‌സ് കെട്ടുന്നത് മുതൽ മുടി ചീകുന്നത് വരെയുള്ള ഓരോ ചലനങ്ങളും ഇന്നലത്തെ സംസാരത്തിൽ നിന്നുണ്ടായ സന്തോഷത്തിന്റെ ഒരു സ്പർശം കൊണ്ട് നിറഞ്ഞിരിക്കുന്നു.

കടയിലേക്കുള്ള വഴിയിൽ, ഞാൻ തികച്ചും സന്തോഷവാനായിരുന്നു. മുഖത്തേക്ക് അടിക്കുന്ന പ്രഭാത സൂര്യകിരണങ്ങൾ എനിക്ക് അലോസരം സൃഷ്ടിച്ചില്ല, പകരം അവ ഗ്ലാസിന്റെ ചില്ലിൽ തട്ടി ചിതറുമ്പോൾ ഉണ്ടാകുന്ന മഴവില്ലുകളിൽ ഞാൻ ആകൃഷ്ടനായിരുന്നു.

കടയിൽ എത്തുമ്പോൾ, സമീറ എത്തിയിരുന്നു. അവളുടെ മുഖം കൂടുതൽ മനോഹരമായ പോലെ.

ഊഷ്മളമായ പുഞ്ചിരിയോടെ അവളെന്നെ സ്വാഗതം ചെയ്യുന്നു, ഇന്നലെ രാത്രിയിലെ സംഭാഷണം എന്റെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്നു.

“ഗുഡ് മോർണിംഗ് ” അവൾ ചിരിച്ചു കൊണ്ട് എന്നെ വിഷ് ചെയ്തു.

“വെരി ഗുഡ് മോർണിംഗ് ” ഞാനും തിരിച്ചു വിഷ് ചെയ്തു.

“ഇന്നലെ നന്നായി ഉറങ്ങിയെന്നു തോന്നുന്നു. മുഖത്തൊരു തെളിച്ചമൊക്കെയുണ്ടല്ലോ!”

അവളൊരു കുസൃതിച്ചിരിയോടെ എന്റെ അരികിലെത്തി.

“അതോ അതിന്നലെ ഒരു മാലാഖ വന്നു താരാട്ട് പാടിയുറക്കിയത് കൊണ്ടാണ് ” ഞാനും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

ഞാൻ ഓഫീസിലേക്ക് ഉള്ള സ്റ്റെപ്പിലെത്തിയിരുന്നു. അവളും കൂടെയെത്തി.

“ഓഹോ എങ്കിൽ മാലാഖയോട് എന്നും താരാട്ട് പാടാൻ പറ ”

“താരാട്ട് മാത്രമല്ല വേറെയും കുറച്ചു കാര്യങ്ങൾ ചെയ്യിക്കാനുണ്ട് മാലാഖയെക്കൊണ്ട് ” ഞാൻ സംസാരത്തിലേക്ക് ഇത്തിരി ചൂട് പകരാമെന്ന് കരുതി.

“എന്റെ പൊന്ന് പൂറാ, ആവശ്യമില്ലാതെ കമ്പി പറഞ്ഞു മൂഡ് കളയല്ലേ. ആക്രാന്തം കാണിക്കാതെഡാ ഊളെ -” മനസാക്ഷി മൈരൻ 😏

“വേറെന്ത് കാര്യങ്ങൾ?”

അവൾ മൃദുവായി ചിരിക്കുന്നു, അവളുടെ കണ്ണുകളിൽ വിനോദത്തിന്റെ തിളക്കം.

“ഓ, അതൊക്കെയുണ്ട് . രഹസ്യമാണ് ” ഞാൻ കണ്ണിറുക്കി

അവളുടെ കവിളുകൾ റോസ് നിറത്തിൽ തിളങ്ങുന്നു, എന്റെ ഹൃദയം അൽപ്പം വേഗത്തിൽ മിടിക്കുന്നു.

“അത് കേൾക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ” അവൾ പറഞ്ഞിട്ട് തിരിഞ്ഞു പോകാൻ തുടങ്ങി.

“ഹാ പോകുവാണോ? കുറച്ചു നേരമിവിടെ ഇരിക്കടോ ” ഞാൻ കൈയിലെ ബാഗ് ടേബിളിനടിയിലേക്ക് വച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *