അവൾ തിരിഞ്ഞൊന്നു നോക്കി ചിരിച്ചു. പിന്നെ തലയാട്ടി ബൈ പറഞ്ഞു പോയി.
പിന്നെ ഫ്ലാറ്റിൽ എത്തുന്ന വരെയും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ഇന്ന് വെള്ളമടി ഇല്ലായിരുന്നു എന്നതൊഴിച്ചാൽ. എല്ലാം പതിവ് പോലെ.
പത്തു മണിയായി സമയ്യ വിളിച്ചില്ല. ഇനി വിളിക്കില്ലായിരിക്കും. സമീറയെ വിളിച്ചു കുറച്ചു നേരം കുറുകി. അവളിപ്പോൾ ശരിക്കും ഫ്രീയായിട്ടാണ് ഇടപെടുന്നത്.
അങ്ങനെ രണ്ടു ദിവസം പെട്ടെന്ന് പോയിക്കിട്ടി. സമീറയോടുള്ള കൊഞ്ചലുകൾ മുടക്കമില്ലാതെ നടന്നു. വെള്ളിയാഴ്ചയും, ശനിയാഴ്ചയും ഇക്കയോട് വീട്ടിൽ പോകുവാണെന്നു ലീവാക്കി.
രണ്ടു ദിവസം ലീവാണെന്നും, വിളിക്കില്ലെന്നു പറഞ്ഞപ്പോൾ സമീറയുടെ മുഖത്തൊരു വാട്ടമുണ്ടായിരുന്നു. സാരമില്ല വന്നിട്ട് ശരിയാക്കാം. രാത്രിയൊന്നു കഴിഞ്ഞു കിട്ടാൻ എന്തൊരു പാട്, ഒരു രീതിയിൽ ഞാനാ രാത്രി തള്ളി നീക്കി.
വെള്ളിയാഴ്ച…. 🥰🥰🥰🥰
പതിവിലും ഉത്സാഹത്തോടെ ചാടിയെഴുന്നേറ്റ് റെഡിയായി. കൈയിൽ കിട്ടിയ സ്പ്രേയെടുത്ത് ദേഹം മുഴുവൻ പൂശ്ശി.
ഇന്നാണ് കാത്തിരുന്ന ദിവസം. ഒരു പകൽ മുഴുവൻ സമയ്യ. ഇന്നെന്നെയവൾ പച്ചക്ക് തിന്നും. ഹേയ് അവളുടെ ആഗ്രഹം കേട്ടിട്ട് ഞാൻ മുഴുവൻ സമയവും പണിയെടുക്കണം എന്നാണ് തോന്നുന്നത്.
അവളുടെ കഴിഞ്ഞ പ്രാവശ്യത്തെ പെർഫോമൻസ് വച്ചു ഇന്നിനി ചിലപ്പോൾ വെള്ളം കുടിക്കാൻ പോലും പറ്റില്ല.
ഫോൺ ബെല്ലടിച്ചു. ആ അക്കച്ചിയാണ്.
” ഹലോ.. ഡാ ” സമയ്യ.
“പറ പെണ്ണേ…”
“നീ ഇറങ്ങിയോ?”
“ഇല്ല, ഇപ്പോൾ ഇറങ്ങും. പിള്ളേര് രണ്ടും പോയോ?”
“ഹമും.. അവരൊക്കെ പോയി.. പിന്നെ നീ എങ്ങന വരുന്നത്?”
“അതൊക്കെ ഞാൻ വന്നോളാം. അക്കച്ചി പേടിക്കേണ്ട.’
“എന്നാലും എന്റെ ഒരു സമാധാനത്തിനു ഒന്ന് പറയെടാ.. പ്ലീസ് ” ആ സ്വരത്തിലെ ആശങ്ക എനിക്ക് മനസ്സിലായി.
“അത് ഇവിടുന്നു നേരെ കാറുമായി ഇറങ്ങുന്നു.”
“അയ്യോ കാറിലൊന്നും വരണ്ട “..
“ഹയ്യോ ഞാനൊന്ന് പറഞ്ഞോട്ടെ, ”
“ആ സോറി സോറി പറ ”
“വണ്ടി നേരെ കാർണിവൽ സിനിമാസിന്റെ പാർക്കിങ്കിൽ ഇടുന്നു. മുകളിൽ കയറി ഫുഡ് അടിക്കുന്നു. ഒരു ഓട്ടോ പിടിക്കുന്നു. നേരെ അക്കച്ചിയുടെ അടുത്തേക്ക്.”
” ഫുഡ് ഇവിടെ ഉണ്ട്. ഇവിടുന്ന് കഴിക്കാം “