അധികം വണ്ണമില്ല, ഓവൽ ഷേപ്പുള്ള മുഖം കാണാൻ ഒരു ചന്തമൊക്കെയുണ്ട്. ആ മൂക്കിൽ ഒരു മൂക്കുത്തിയുണ്ട്, കഴുത്തിൽ ഒരു ഡിസൈനർ മാല പക്ഷേ ഗോൾഡല്ല, കാതിൽ ചെറിയ രണ്ടു ജിമിക്കികൾ, കൈകളിൽ വളകൾ..
അവൻ പറയുന്നതെന്തോ കേട്ട് പൊട്ടിച്ചിരിക്കുന്നുണ്ട് കക്ഷി. ആൾക്ക് അവനെക്കാളും സ്വല്പം പൊക്ക കൂടുതലുണ്ട്.
നോക്കി നിൽക്കേ അവൻ അവളെയും കൊണ്ട് അകത്തേക്ക് കേറി വന്നു. എന്നെക്കണ്ടതും നേരെ എന്റെ അടുത്തെത്തി.
“ആ ചേട്ടായി, ഇത് നമ്മുടെ ഒരു സ്ഥിരം കസ്റ്റമറാണ് ആനി ചേച്ചി.”
പേര് പറഞ്ഞപ്പോൾ ആരും കാണാതെയവൻ ഒന്ന് കണ്ണിറുക്കി.
ഓഹ്ഹ് അപ്പോൾ ഇതാണ് ആനി ചേച്ചി. ഇപ്പോഴല്ലേ ആശാന്റെ ശുഷ്‌കാന്തിടെ കാര്യം മനസ്സിലായത്.
ഞാൻ അവരെ ചിരിച്ചു കാണിച്ചു. അവരുമൊന്ന് ചിരിച്ചു.
“ചേച്ചിക്ക് അവിടെ ഒന്നും ഇഷ്ടപ്പെട്ടില്ല, അതാ ഞാൻ ഇങ്ങോട്ട് കൊണ്ടു വന്നത്. ഇവിടെയാകുമ്പോൾ നോക്കിയെടുക്കാവല്ലോ “.
“അതിനെന്താ…അനൂപേ ഇതൊന്ന് നോക്കിക്കേ” ഞാൻ തിരിഞ്ഞു അവിടെ ഫ്രീ ആയി നിന്ന ഒരാളെ വിളിച്ചു.
“ഹേയ് ആരെയും വിളിക്കണ്ട ഞാൻ കാണിച്ചോളാം, ഞങ്ങടെ സ്വന്തം കസ്റ്റമർ ആണ്. ” അച്ചു ഇടയിൽക്കേറി പറഞ്ഞു.
കള്ള ബഡുവ എന്തൊരുത്മാർതദ്ധത…
“ശരി.. എന്നാ കൊണ്ട്പോയി കാണിക്ക് ” ഞാൻ അച്ചുവിനെ നോക്കി തലയാട്ടിക്കൊണ്ട് പറഞ്ഞു.
അവരങ്ങോട്ട് പോയി. ഞാൻ ആനിയെ നോക്കി, ഒതുങ്ങിയ അരക്കെട്ടും, അധികം വലിപ്പമില്ലാത്ത നിതംബംവും.കൊള്ളാം അച്ചുവിന്റെ യോഗം.
“പതുക്കെ നോക്കെടാ, ആ പെണ്ണ് ഒരുകി പോകും ” കാതിൽ ആരോ പറഞ്ഞു. ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.
സമീറ ചിരിച്ചോണ്ട് പിന്നിൽ നിൽക്കുന്നു. ഇവളിതെവിടുന്നു വന്നു. ഷേയ്യ് ആനിയെ നോക്കിയത് അവള് കണ്ടു.. ഞാൻ ഒന്ന് ചമ്മി.
“മോൻ ഇപ്പോൾ കസ്റ്റമെഴ്‌സിനെയും വായിനോക്കാൻ തുടങ്ങിയോ? അയ്യേ മോശം മോശം..” അവൾ കിട്ടിയ അവസരം മുതലാക്കുകയാണ്.
“അയ്യേ പോടീ… ഞാൻ അച്ചുനെ നോക്കിയതാ.. അത് ഉണ്ടല്ലോ ആ ചേച്ചി…”
“മതി മതി ഇനി കിടന്നു ഉരുളണ്ട. ഞാൻ കണ്ടു.” അവൾ കൈ കൊണ്ടു ഒന്നും കേൾക്കണ്ട എന്ന് ചെവി പൊത്തി ആഗ്യം കാണിച്ചു..