ജീവിതം നദി പോലെ…3 [Dr.wanderlust]

Posted by

ആദ്യ ബെല്ലിൽ തന്നെയവൾ ഫോണെടുത്തു,

“ഹലോ ” ആ സ്വരം ഒഴുകിയെത്തി. അച്ചു പറഞ്ഞപ്പോൾ എടുത്ത തീരുമാനവും, അക്കച്ചി പകർന്നു തന്ന സുഖവുമൊക്കെ ആ ശബ്ദം കേട്ടപ്പോൾ ഞാൻ മറന്നു പോയി.

അച്ചു പറഞ്ഞപോലെ മിക്കവാറും ഇവളെന്നെയും കൊണ്ടേ പോകൂ.

“ആ സമീറ “..

” നീ ഇപ്പോഴാ എത്തിയത്? ”

” മ്മ് ഉം കുറച്ചു നേരമായി, നീ കിടന്നോ? ”

“ഇല്ലെടാ കുറച്ചു കൂടി കഴിയും, ”

“ഹ്മ്മ് ഉം പിന്നെ?”

“ഞാൻ ഇങ്ങനെ ആലോചിക്കുവായിരുന്നു.”

“എന്ത്?”

“അല്ല നിന്റെ മാറ്റമേ?… ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല..”

“ഓഹോ.. നമ്മളിത്തിരി സ്നേഹം കാണിച്ചപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ലന്നോ?”

“അങ്ങനല്ലെടാ നീ ഇങ്ങനെ പെരുമാറുമെന്നൊക്കെ ഒരിക്കലും വിചാരിച്ചില്ല. ”

“അതൊന്നും എനിക്കറിയില്ല, പക്ഷേ കഴിഞ്ഞ രണ്ടു ദിവസങ്ങൾ എനിക്കൊരുപാട് സന്തോഷം നൽകുന്നുണ്ട്.”

ആ സംസാരം അങ്ങനെ കുറെയേറെ നീണ്ടു. ഞാൻ സമീറയെ കൂടുതൽ അറിയുകയായിരുന്നു. അവളുടെ പാസ്ററ്, ഇഷ്ടങ്ങൾ ഒക്കെ അവളെന്നോട് പറഞ്ഞു കൊണ്ടേയിരുന്നു. രാത്രിയെപ്പോഴോ ഉറങ്ങി.

രാവിലെ പതിവ് കാര്യങ്ങളെല്ലാം കഴിഞ്ഞു ഷോപ്പിലേക്ക് ഇറങ്ങാൻ നിന്നപ്പോൾ സമയ്യയുടെ കോൾ.

“ഗുഡ് മോർണിംഗ് അക്കച്ചി..”

“മോർണിംഗ് ഡാ…”

“ഇന്നലത്തെ ഉറക്കമൊക്കെ എങ്ങനെയുണ്ടായിരുന്നു?” ഞാനൊരു വഷളൻ ചിരിയോടെ ചോദിച്ചു.

“ഒരുപാട് രാത്രികൾക്ക് ശേഷം ഇന്നലെയാടാ ഞനൊന്ന് സന്തോഷമായി ഉറങ്ങിയത് “.

“എന്നും വേണമെങ്കിൽ അങ്ങിനെ ഉറക്കിത്തരാം ” ഞാനൊന്ന് എറിഞ്ഞു.

“അങ്ങനെ നീ എന്നും എന്നെ ഉറക്കണ്ട, ഇടയ്ക്കൊക്കെ ആകാം.”

“ഓഹ് ആയിക്കോട്ടെ. എന്തേ രാവിലെ വിളിച്ചത്?”

“അതോ വെള്ളിയാഴ്ച നീ ഇങ്ങു പോര് ”

“ശരിക്കും, അപ്പോൾ അവിടെ?”

“ഇവിടെ ഞാൻ മാത്രമേ കാണൂ, അവര് രണ്ടും ക്ലാസ്സിന് പോകും പിന്നെ വരുമ്പോൾ 4.30മണിയാകും. നീ ഒരു ഒമ്പതു ആകുമ്പോൾ ഇങ്ങു പോരെ ”

“എന്റെ പൊന്നേ ഇത്രയും പെട്ടെന്ന് ഈ പെണ്ണിനെ ഇങ്ങനെ കിട്ടുമെന്ന് ഞാൻ കരുതിയില്ല. ഓഹ് മുത്തേ നീ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ.. ഒഹ്ഹ്ഹ് ”

“മതിടാ തുള്ളിചാടിയത്..

പിന്നെ ഇന്നലത്തെ പോലെ ഇങ്ങോട്ട് വിളിക്കണ്ട. ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ, ഞാൻ വിളിച്ചോളാം.ഓക്കേ. ബൈ

Leave a Reply

Your email address will not be published. Required fields are marked *