ജീവിതം നദി പോലെ 3
Jeevitham Nadipole Part 3 | Author : Dr.Wanderlust
[ Previous Part ] [ www.kkstories.com ]
ഞാനീ കഥയെഴുതി തുടങ്ങിയത് കുറച്ചവിഹതങ്ങളിലൂടെ കടന്നു പോയി ഒരു പ്രണയത്തിൽ അവസാനിക്കുന്ന സാധാരണ ഒരു കഥ എന്ന രീതിയിൽ ആണ്. പക്ഷേ ആ മൂഡ് മൊത്തത്തിൽ പോയി. അതുകൊണ്ട് തുടങ്ങി വച്ചത് എങ്ങനെ എങ്കിലും തീർക്കാൻ ഉള്ള മൂഡിൽ ആണ് ഈ ഭാഗം എഴുതിയിരിക്കുന്നത്.
ഒരുവട്ടം പോലെ വായിച്ചു നോക്കിയിട്ടില്ല.
അപ്പോൾ എല്ലാവരും ക്ഷമിക്കുക. 🙏
“സമീറ കോളിങ് “…
എടുക്കണോ? വേണ്ടയോ ഒരു നിമിഷം ആലോചിച്ചു…സമയ്യയുമായി ബന്ധമുണ്ടായപ്പോൾ മുതൽ എന്റെ മനസ്സിൽ ഇനി സമീറയുമായൊരു ബന്ധം വേണോന്നൊരു ചോദ്യം കിടന്നു കറങ്ങുന്നുണ്ട്.
കുറച്ചു നേരം ആ ചിന്ത എന്റെ തലയിലൂടെ കടന്നു പോയി, ഒപ്പം കഴിഞ്ഞ ദിവസത്തെ സ്വപ്നവും ഓർമ്മയിലേക്ക് എത്തി. അതോടെ ആദ്യത്തെ കുഴക്കുന്ന ചോദ്യത്തെ ഉപേക്ഷിച്ചു ഞാൻ ഫോണെടുത്തു.
“ഹലോ ”
“ഹലോ ഡാ ” അവളുടെ ശബ്ദം ഫോണിലൂടെ ഒഴുകിയെത്തി.
“ആ.. സമീറ.. പറ ”
“നീ ഉറങ്ങിയായിരുന്നോ?”
” ഹേയ്.. ഇല്ലെടി. നീ എന്താ ഈ സമയത്ത്? ”
” ഞാൻ ചുമ്മാ വിളിച്ചതാ. ഇന്ന് ഒരു നല്ല ദിവസമായിരുന്നു അപ്പോൾ നിന്നെ ഒന്ന് വിളിക്കാമെന്നു കരുതി. ”
“ആഹാ.. അത് കൊള്ളാമല്ലോ.. പെരുന്നാൾ ആഘോഷമൊക്കെ എങ്ങനെ ഉണ്ടായിരുന്നു? അടിപൊളിയായിരുന്നോ?”
“മ്മ് ഉം നന്നായിരുന്നു ഡാ… പടച്ചോന്റെ കൃപ കൊണ്ട് എല്ലാവരും സന്തോഷമായി ആഘോഷിച്ചു..നീ എപ്പോഴാ വന്നത്?”
” ഞാൻ കുറച്ചു നേരമായി, കുറച്ചു പണിയുണ്ടായിരുന്നു. ബില്ലൊക്കെ കൊടുക്കാൻ ആയില്ലേ അതൊക്കെ ശരിയാക്കി.. പിന്നെ ഫുഡ് കഴിച്ചു.. ഇപ്പോൾ ബെഡിൽ ‘
“നീ ഫുഡ് വന്നിട്ടുണ്ടാക്കിയോ?”
“ഇല്ലെടി, ഇക്കായുടെ അവിടുന്ന് പാർസൽ തന്നു വിട്ടു.. അത് കൊണ്ട് വൈകുന്നേരത്തെ പാചകത്തിൽ നിന്ന് രക്ഷപെട്ടു.”