“ആ അക്കച്ചി.. ഈദ് മുബാറക് ”
“ഈദ് മുബാറക് ”
“പറ അക്കച്ചി.. എന്താണ് രാവിലെ?” ഞാൻ സാധാരണ പോലെ സംസാരിച്ചു.
“പറയാനുള്ളതെല്ലാം രാത്രി പറഞ്ഞില്ലേ, ” അവരുടെ ശബ്ദം വീണ്ടും തരളിതമായി.
അപ്പോൾ ഞാൻ രാത്രി എന്തൊക്കെയോ കാര്യമായി പറഞ്ഞിട്ടുണ്ട്, എന്താണെന്ന് ഓർമ്മ കിട്ടുന്നില്ലല്ലോ നാശം… വാട്സ്ആപ്പ് ചാറ്റിന്റെ ആദ്യ ഭാഗം എന്റെ ഓർമയിലെത്തി- പെണ്ണേ എന്ന വിളി, അവിടുന്ന് തുടങ്ങാം..
“എന്റെ പെണ്ണേ അത് വീണ്ടും കേൾക്കാനായാണോ രാവിലെ വിളിച്ചത് ” ഞാൻ പരമാവധി പതിയെ ശബ്ദത്തിൽ ഒരു താളം കണ്ടെത്തി ചോദിച്ചു..
“ഓഹ്… ഇങ്ങനെ വിളിക്കല്ലേടാ, എന്തോ പോലെ തോന്നുന്നു ” അവരുടെ ശബ്ദത്തിൽ നാണമോ, മറ്റെന്തൊക്കയോ നിറഞ്ഞു..
“ഓഹ്, പിന്നെ ഇന്നലെ ഈ വിളിയിൽ അങ്ങ് സുഖിക്കുകയായിരുന്നല്ലോ? ഇന്നലെ ഇങ്ങനെയൊന്നും മാത്രമല്ലല്ലോ പറഞ്ഞത്?”
ഇന്നലത്തെ സംഭവങ്ങൾ അവരുടെ വായിൽ നിന്നും തന്നെ കേൾക്കാനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ. കാരണം എവിടം വരെയും ആ സംസാരം എത്തിയെന്നെനിക്കറിയണമായിരുന്നു. സംസാരിക്കാൻ അറിയാത്ത ഞാൻ ഉറപ്പായും അവരോട് ആക്രാന്തം മൂത്ത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും, കാരണം ആവേശം മൂത്താൽ എനിക്ക് കണ്ണ് കാണില്ല. അതൊക്കെ അറിയണമെങ്കിൽ ഇനി ഇവർ വാ തുറന്നാൽ മാത്രമേ പറ്റൂ..
“അത് ഇന്നലെ നീ എന്തൊക്കെയാ പറഞ്ഞത്, ആ മൂഡ്‌ഡിൽ ഞാനും പറഞ്ഞതല്ലേ ഡാ ”
“ഇന്നലെ ഡാ എന്നൊന്നും അല്ലല്ലോ വിളിച്ചത്?”
“അയ്യോ പൊന്നെ എന്ത് വേണേലും വിളിക്കാം. ഇന്നലെ പറഞ്ഞതൊക്കെ നീ ഒരു ആവേശത്തിൽ കള്ളിന്റെ പുറത്ത് പറഞ്ഞതാണൊന്നൊരു സംശയം.. അതാ ഞാൻ…” അവൾ പാതിയിൽ നിർത്തി…
ഓ.. അപ്പോൾ പൂറിമോൾ രാവിലെ പരീക്ഷിക്കാൻ വിളിച്ചതാണ്…
” ഓഹോ, അപ്പോൾ ഞാൻ ഇന്നലെ അത്രയും പറഞ്ഞിട്ടും, വിശ്വാസമില്ല അല്ലേ? വിശ്വാസമില്ലാത്തവർ എന്നോട് സംസാരിക്കണമെന്നില്ല ” ഞാൻ പരുഷമായി പറഞ്ഞു…
” അയ്യോ, സോറി പിണങ്ങല്ലേ, വിശ്വാസമില്ലാഞ്ഞിട്ടല്ല.. ഒന്ന് കൂടി ഉറപ്പിച്ചതല്ലേ.. എന്റെ പൊട്ട ബുദ്ധിക്ക് ചോദിച്ചു പോയതാ.. ക്ഷമിക്ക്.. ഞാൻ എന്ത് വേണേലും ചെയ്യാം… അജൂ.. നീ പിണങ്ങല്ലേടാ പ്ലീസ് “…