സമയ്യയുടെ രൂപം പറഞ്ഞാൽ പൊക്കം കുറവാണു, എന്റെ തോളൊപ്പം പോലും പൊക്കമില്ല, അതാണ് സെൽഫി പണി തന്നത് 😭. വണ്ണമുള്ള ശരീരമാണ്, പക്ഷെ ആ വണ്ണം അവർക്കൊരു മാദക പരിവേഷം നൽകുന്നുണ്ട്. അവരുടെ കവിളുകൾ തുടുത്തു ചാടിയ കവിളുകളാണ്. ചുണ്ടുകൾ സമീറയുടേത് പോലെയല്ല, വളരെ വീതി കൂടിയ തടിച്ച ചുണ്ടുകൾ ആണ്, അവരുടെ ചുണ്ടുകൾ കണ്ടാൽ ആരും രണ്ടാമതൊന്ന് നോക്കും, കാരണം ആ ചുണ്ടുകൾ അവരൊരു കാമാർത്തയാണെന്നു പറയുന്നവയായിരുന്നു.പക്ഷേ ആ സൗന്ദര്യം കുട്ടികൾക്കില്ല. മൂത്തവൾക്ക് അമ്മച്ചിയുടെ മുഖവും, തടിയുമൊക്കെയുണ്ട് പക്ഷേ നിറം, ഇരുനിറമാണ്. കാരണം ആസിഫിക്ക നല്ല കറുത്തയാളാണ്.
വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ചതിനാലാവും വെളുത്തു തുടുത്ത ശരീരമായിരുന്നു അക്കച്ചിക്ക്. വില കൂടിയ വസ്ത്രങ്ങളും, സ്വർണ്ണാഭരണങ്ങളും അവരുടെ വീക്കൻസായിരുന്നു. അവ ഒരുപാട് വാങ്ങിക്കൂട്ടുമായിരുന്നു. കടയിൽ ഉള്ളതിൽ വില കൂടിയ ഡ്രെസ്സുകൾ ഞാനും, സമീറയും അവർക്കു വേണ്ടി മാറ്റിവയ്ക്കുമായിരുന്നു.
അവരുടെ സെലെക്ഷൻ സെൻസ് അപാരമായിരുന്നു, ചുരിദാർ ആയാലും, സാരി ആയാലും അവരുടെ സൗന്ദര്യം എടുത്തു കാണിക്കുന്നവ മാത്രമേ അവർ ധരിക്കുമായിരുന്നുള്ളു.
വല്ലാത്തൊരു ആഞ്ജ ശക്തി അവരുടെ സ്വഭാവത്തിനുണ്ടായിരുന്നു. അവരുടെ ഭർത്താവ് ശരിക്കും അവരുടെ അടിമയായിരുന്നു. അവർ പറയുന്നതിനപ്പുറം അയാൾക്കൊന്നുമില്ല, പക്ഷേ മറ്റുള്ളവരുടെ മുൻപിൽ അവർ തന്റെ ഭർത്താവിനെ ഉയർത്തിപ്പിടിച്ച് നിൽക്കുമായിരുന്നു. വര്ഷങ്ങളോളം ഗൾഫിൽ ആയിരുന്നു അക്കച്ചി, ഇളയ കുട്ടി ഉണ്ടായ ശേഷമാണു നാട്ടിലേക്ക് പോന്നത്, ആ കുട്ടിക്ക് അവിടുത്തെ കാലാവസ്ഥ പറ്റില്ല, എന്തൊക്കെയോ ആരോഗ്യ പ്രശ്നങ്ങൾ. ആസിഫിക്ക ആറുമാസം കൂടുമ്പോൾ രണ്ടാഴ്ച ലീവിൽ വന്നു പോകുമായിരുന്നു. കാശിന്റെ കഴപ്പ്, അല്ലാതെന്ത് 😏.
ഇപ്പോൾ അങ്കമാലിക്കടുത്താണ് താമസം, ഒരു കിടിലൻ ഇരുനില മാളികയാണ്, അവിടെ ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. എല്ലാവരോടും വളരെ ചിരിച്ചു മാത്രമേ സംസാരിക്കൂ, പക്ഷെ ഇഷ്ടക്കേട് തോന്നിയാൽ അടുപ്പിക്കില്ല, മോശമായി പെരുമാറുകയും ചെയ്യും-അതാരായാലും. അത് കൊണ്ട് ഇക്ക അടക്കം എല്ലാവർക്കും അവരെ ചെറിയൊരു ഭയമുണ്ടായിരുന്നു. എനിക്കും 😇, ആ ഞാനാണ് ഇന്നലെ അവരെ വളക്കാൻ നോക്കിയത്, ഞാൻ ഒരു ദീർഘ നിശ്വാസമെടുത്തു.
ഇനിയെന്ത്? മെസേജിന് മറുപടി അയക്കാതെ ഞാനിരുന്നു.