ജീവിതം മാറ്റിയ യാത്ര 2
Jeevitham Mattiya Yaathra Part 2 | Author : Mahesh Megha
[ Previous ] [ www.kambistories.com ]
ഇരുട്ടിനെ കീറിമുറിച്ച് ബസ്സ് കുതിച്ച് പാഞ്ഞ് കൊണ്ടിരുന്നു. അപ്പോഴും ഞങ്ങള്‍ രണ്ടാളും കൈകള്‍ കോര്‍ത്ത് പിടിച്ച് തന്നെയിരുന്നു. ഒന്നും മിണ്ടാതെ എത്രനേരമിരുന്നെന്ന് ഒരു നിശ്ചയവുമില്ല.
കോര്‍ത്ത് പിടിച്ച കൈ വിടാതെ തന്നെ ചുണ്ടിലേക്കടുപ്പിച്ചു. വളയിടാത്ത, ക്യൂട്ടക്‌സിടാത്ത, ബലിഷ്ഠമായ, പരുപരുത്ത കൈപ്പത്തി ചുണ്ടിലേക്കടുപ്പിച്ച് ഒരു ചുംബനം നല്‍കി. വിട്ടുകളയാന്‍ തോന്നിയില്ല. ഒന്ന് രണ്ട് മിനിട്ട് ആ ചുംബനം നീണ്ടുനിന്നു. മെല്ലെ കണ്ണുകളുയര്‍ത്തി അവരുടെ മുഖത്തേക്ക് നോക്കി.
അവര്‍ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുന്നു. എന്തൊരു തീക്ഷ്ണതയാണ് ആ നോട്ടത്തിന്. അധികനേരം ആ കണ്ണുകളിലേക്ക് നോക്കാന്‍ സാധിച്ചില്ല. പെട്ടെന്ന് തന്നെ ഞാന്‍ നോട്ടം പിന്‍വലിച്ചു.
‘ എനിക്കിറങ്ങാനുള്ള സ്ഥലം എത്താറായി’ അവര്‍ പറഞ്ഞു. എന്റെ ഹൃദയം ഒന്ന് പിടഞ്ഞു. എന്തിനാണെന്നറിയാതെ…
‘ഈ വൈകിയ സമയത്ത് തനിച്ച് പോകാന്‍ പേടിയില്ലേ’ അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
‘ ഇല്ല, ഒട്ടുമില്ല’. അവര്‍ മറുപടി തന്നു.
‘ പക്ഷെ തനിച്ച് വിട്ട് പോകാന്‍ എനിക്ക് തോന്നുന്നില്ല, ഞാന്‍ വീട്ടിലാക്കിത്തരാം’.
കുറച്ച് നിമിഷങ്ങള്‍ അവര്‍ ഒന്നും സംസാരിച്ചില്ല.
‘ശരി വന്നോളൂ, നിന്റെ സമാധാനത്തിന് മാത്രം’
മനസ്സിലൊരായിരം പൂത്തിരികള്‍ ഒരുമിച്ച് കത്തിയ സന്തോഷം. കുറച്ച് നേരത്തേക്ക് കൂടി അവരെ അടുത്ത് കിട്ടുമല്ലോ. അപ്പോഴേക്കും അവര്‍ എഴുന്നേറ്റു. ഞാനും. എനിക്ക് ചെറിയ ഒരു ബാഗ് മാത്രമേയുള്ളൂ. അവര്‍ക്കല്‍പ്പം വലിയ ലഗ്ഗേജാണ്. പുറത്തേക്കെടുക്കാന്‍ ഞാനും സഹായിച്ചു. ചെറുതല്ലാത്ത ഒരു ടൗണിലാണ് ബസ്സ് നിര്‍ത്തിയത്. ഞങ്ങള്‍ രണ്ടേ പേരും പുറത്തിറങ്ങി.
സമയം ഏതാണ്ട് 12 മണി കഴിഞ്ഞിരിക്കണം. റോഡിലൊന്നും അധികം ആളുകളില്ല. ലഗ്ഗേജ് ഒരു കൈകൊണ്ട് പിടിച്ച് ഞാനെന്റെ ഇടത് കൈകൊണ്ട് അവരുടെ വലത് കൈവിരല്‍ കോര്‍ത്ത് പിടിക്കാനൊരു ശ്രമം നടത്തി. പക്ഷെ അവര്‍ എന്റെ കൈ തട്ടിക്കളയുകയാണ് ചെയ്തത്. പെട്ടെന്നുള്ള ആ പ്രവര്‍ത്തിയില്‍ എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി. ഒന്നും മിണ്ടാതെ റോഡിന്റെ എതിര്‍വശത്തുള്ള ഓട്ടോറിക്ഷാ സ്റ്റാന്റിലേക്ക് നടന്നു.