അല്പം നേരം കഴിഞ്ഞ ക്ഷീണം എല്ലാം മാറിയപ്പോൾ ഞാൻ അവളോട് എന്തെ ഇത്ര കഴപ്പ് കൂടാൻ എന്ന് ചോദിച്ചു. അതിനു മറുപടിയായി ജോലിയൊക്കെ കിട്ടി നമ്മുടെ പ്രശ്നങ്ങൾ എല്ലാം തീരാൻ പോവുകയല്ലേ മനസ്സിന്റെ സന്തോഷമാണ് എന്നു പറഞ്ഞു എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിൽ ഒരു ഉമ്മ തന്നു.
ഞങ്ങൾ കട്ടിലിൽ നിന്നും എഴുനേറ്റ് ഡ്രെസ് എല്ലാം ഇട്ടു അടുക്കളയിൽ കേറി. കുക്കിംഗ് എല്ലാം കഴിഞ്ഞു ഞങ്ങൾ ഒരുമിച്ചു കുളിച്ചു. ഭക്ഷണം എല്ലാം കഴിഞ്ഞു കിടന്നു.
ഞങ്ങളുടെ ജീവിതത്തിലേക്ക് പഴയ സന്തോഷം തിരിച്ചു വന്ന നാളുകൾ. സോഫിയും ജോലിയിൽ വളരെ സന്തോഷവതിയായി തോന്നി. സാമ്പത്തികമായി പ്രശ്നങ്ങളില്ലാതിരുന്നതുകൊണ്ട് ഞങ്ങൾ ഒരു ലോൺ കൂടി എടുത്ത് വീടിന്റെ പണി പൂർത്തിയാക്കാം എന്നും കാലക്രമേണ തിരിച്ചടക്കാം എന്നും തീരുമാനം ആയി. എന്നാൽ ജോഷിച്ചായൻ ഇതറിഞ്ഞപ്പോൾ ബാങ്കിൽ നിന്നും ലോൺ എടുക്കേണ്ട എന്നും ആവശ്യമുള്ള പൈസ അദ്ദേഹം തരാമെന്നും സോഫിയോട് പറഞ്ഞു. ഞങ്ങൾ എത്ര വേണ്ട എന്ന് പറഞ്ഞിട്ടും അദ്ദേഹം കൂട്ടാക്കിയില്ല.
അദ്ദേഹം ഞങ്ങളുടെ നാട്ടിലെ അക്കൗണ്ടിലേക്ക് ആവശ്യമുള്ള പൈസ അയച്ചു തന്നു. ഇതെല്ലാം കണ്ടപ്പോൾ അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന സോഫി വളരെയധികം ഭാഗ്യവതിയാണ് എന്ന് എനിക്ക് തോന്നി. എന്നാൽ അതെല്ലാം അദ്ദേഹത്തിന്റെ പ്ലാൻ ആയിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്.
വീടിന്റെ പണി എന്തായി എന്ന് നോക്കുവാൻ വേണ്ടി ഞാൻ നാട്ടിൽ പോകാൻ തീരുമാനിച്ചു. എന്നാൽ അടുത്ത ആഴ്ച സോഫിയുടെ ബർത്ത് ഡേ വരുന്നതുകൊണ്ട് അത് കഴിഞ്ഞു പോകാം എന്ന് ഞാൻ തീരുമാനിച്ചു. അപ്രകാരം ബർത്ത് ഡേ യുടെ രണ്ടുദിവസം കഴിഞ്ഞ് ഞാൻ നാട്ടിൽ പോകാൻടിക്കറ്റ് ബുക്ക് ചെയ്തു. കാര്യങ്ങൾ മാറിമറിഞ്ഞത് ബർത്ത് ഡേയുടെ അന്നായിരുന്നു.
ബർത്ത് ഡേ യുടെ അന്ന് രാവിലെ എഴുന്നേറ്റ് ഞാൻ സോഫിയെ വിഷ് ചെയ്തു. പതിവുപോലെ വീട്ടിലെ ജോലികൾ എല്ലാം തീർത്തും ഞങ്ങൾ രണ്ടുപേരും ഓഫീസിൽ പോയി. സോഫിക്കൊരു സർപ്രൈസ് കൊടുക്കുവാൻ വേണ്ടി ഞാൻ നേരത്തെ സൈറ്റിൽ നിന്ന് ഇറങ്ങി. സോഫിയെ കളക്ട് ചെയ്ത് ചുമ്മാതെ കുറച്ചു നേരം കറങ്ങിയിട്ടു പുറത്തുനിന്നും ഡിന്നറും കഴിച്ച് വീട്ടിൽ പോകാൻ ആയിരുന്നു പ്ലാൻ.