സോഫി പോയി ഡ്രസ്സ് എല്ലാം മാറി വന്നു. ഞങ്ങൾ ഫുഡ് എല്ലാം കഴിച്ചിട്ട് ഒരു സിനിമയും കണ്ടു കയറി കിടന്നു. അവളെ ആ ഡ്രസ്സിൽ കണ്ട് വല്ലാതെ മൂട് തോന്നിയെങ്കിലും സോഫി വലിയ താല്പര്യമൊന്നും കാണിച്ചില്ല. അവൾക്ക് നാളെ ജോയിൻ ചെയ്യുന്നതിന്റെ ടെൻഷൻ ഉണ്ടെന്ന് തോന്നി. ഞാനും അധികം നിർബന്ധിക്കാൻ പോയില്ല. ഞാൻ അവളെ സമാധാനിപ്പിച്ചിട്ട് ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ചു കിടന്നു.
പിറ്റേദിവസം രാവിലെ ഞങ്ങൾ രണ്ടുപേരും നേരത്തെ എഴുന്നേറ്റു. വീട്ടിലെ ജോലികൾ എല്ലാം തീർത്തിട്ട് ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് റെഡിയായി ഇറങ്ങി. ഓഫീസിന്റെ റീസെപ്ഷനിൽ ചെന്നപ്പോൾ തന്നെ ഒരു റീസെപ്ഷനിസ്റ്റ് ഞങ്ങളെ മുകളിലേക്കു അദ്ദേഹത്തിന്റെ ഓഫീസിൽ കൊണ്ടുപോയി.
ഞങ്ങളെ കണ്ടപ്പോൾ തന്നെ അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു. സൂഫിയോട് അദ്ദേഹം ഇപ്പോഴാണ് ശരിക്ക് ഒരു എക്സിക്യൂട്ടീവ് ലുക്ക് ആയത്, എന്ന് പറഞ്ഞു. ഞങ്ങളെ കൂട്ടിക്കൊണ്ടു അദ്ദേഹം തൊട്ടടുത്ത ക്യാബിനിൽ പോയി. എന്നിട്ട് സോഫിയോട് അതായിരിക്കും അവളുടെ ഓഫീസ് എന്ന് പറഞ്ഞു. വളരെ മനോഹരമായി ഇന്റീരിയർ ഡിസൈൻ ചെയ്ത ഒരു ഓഫീസ് ആയിരുന്നു അത്. എല്ലാം സെറ്റായി കഴിഞ്ഞപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി സൈറ്റിൽ പോയി.
ഇടക്ക് സോഫിയെ വിളിച്ചു എങ്ങനെ പോകുന്നു എന്ന് ചോദിച്ചപ്പോൾ അവൾ വളരെ ഹാപ്പി ആയതു പോലെ തോന്നി. രാവിലെ അവളെ വിളിച്ചിട്ട് ജോഷിയച്ചായൻ എന്തൊക്കെ ജോലികളാണ് ചെയ്യേണ്ടതെന്നും അവരുടെ ഓഫീസിന്റെ കാര്യങ്ങളും എല്ലാം വിശദീകരിച്ചു കൊടുത്തു. ഞാൻ സൂഫിയോട് വൈകിട്ട് എപ്പോഴാണ് കളക്ട് ചെയ്യാൻ വരേണ്ടത് എന്ന് ചോദിച്ചപ്പോൾ അവൾ ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു. കമ്പനിയിലെ കാര്യങ്ങൾ ചോദിച്ചപ്പോൾ എല്ലാവരോടും പറഞ്ഞിരിക്കുന്നത് അവൾ അച്ചായന്റെ റിലേറ്റീവ് ആണെന്നും അതുകൊണ്ട് എല്ലാവരും അവളോട് വളരെയധികം ബഹുമാനത്തോടെയാണ് സംസാരിക്കുന്നതെന്നും പറഞ്ഞു ചിരിച്ചു. കുറച്ചുനേരം കൂടി സംസാരിച്ചിട്ട് ഞാൻ ഫോൺ വെച്ചു.
ഉച്ചക്ക് സോഫി വിളിച്ചപ്പോൾ സൈറ്റിലെ തിരക്ക് കാരണം എനിക്ക് ഫോൺ എടുക്കാൻ പറ്റിയില്ല. തിരക്കെല്ലാം ഒഴിഞ്ഞു ഞാൻ ഫോൺ നോക്കിയപ്പോൾ അവളുടെ മെസ്സേജ് വന്നു കിടക്കുന്നത് കണ്ടു. അദ്ദേഹം അവളെ വൈകിട്ടു വീട്ടിൽ വിടമെന്നും ഞാൻ ചെല്ലേണ്ടി ആവശ്യമില്ല എന്നും പറഞ്ഞു.