ജന്നിസ് പോയിക്കഴിഞ്ഞു ഞാൻ അന്നത്തെ വിശേഷങ്ങൾ അവളോട് ചോദിച്ചു. ആദ്യം തന്നെ അവർ പോയത് ബ്യൂട്ടി സെന്ററിലേക് ആയിരുന്നു. ജന്നിസ് തന്നെ ആണ് ബ്യൂട്ടീഷനോട് സംസാരിച്ച് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം നിർദ്ദേശിച്ചത്. അതിനുശേഷം അവർ പോയത് ഡ്രെസ്സുകൾ മേടിക്കാനായിരുന്നു.
സോഫി ലൂസ് ടൈപ്പ് പാന്റ് എടുത്തപ്പോൾ ജനിസ് ചിരിച്ചുകൊണ്ട് അതെല്ലാം മാറ്റിവച്ചു. എന്നിട്ടു സ്കിൻ ഫിറ്റ് ആയ പാന്റ്റുകൾ 4 എണ്ണം എടുത്തു. അതോടൊപ്പം തന്നെ സ്കർട്ടും കോട്ടും എടുത്തു. സൂഫി ഇതൊന്നും ഇടാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ജാനിസ് ആണ് കമ്പനിയിൽ സെക്രട്ടറി ഡ്രസ്സ് കോഡ് ഇതാണ് എന്ന് പറഞ്ഞു അവളെ സമ്മതിപ്പിച്ചത്.
ഞാൻ ആ ഡ്രസ്സുകൾ എടുത്തു നോക്കിയപ്പോൾ എല്ലാം ബ്രാൻഡഡ് ഐറ്റംസ് ആയിരുന്നു. ഞാൻ അവളോട് ഒരു സ്കേർട്ടും കോട്ടും ഇട്ടു എന്നെ കാണിക്കാൻ പറഞ്ഞു. അവൾ ഡ്രസ്സ് മാറാനായി റൂമിലേക്ക് പോയപ്പോൾ ഞാൻ ടിവി ഓണാക്കി സിറ്റിംഗ് റൂമിൽ ഇരുന്നു.
കുറച്ചുകഴിഞ്ഞ് സോഫി ഇറങ്ങി വന്നു. സ്കിർട്ടും കോട്ടും ഇട്ടു അവൾക്കു ഒരു സെക്സി ലുക്ക് ആയിരുന്നു. പാവാടയുടെ ഇറക്കം മുട്ടിനു മുകളിൽ വരെ മാത്രമായതുകൊണ്ട് അവളുടെ കൊഴുത്ത കാലുകൾ ശെരിക്കും കാണാമായിരുന്നു. മുകളിലേക്ക് ചെല്ലുന്തോറും ആ പാവാട ടൈറ്റായി അവളുടെ അരക്കെട്ടിൽ ഇറുക്കി കിടക്കുന്നു. എന്നാൽ കൂട്ടിന്റെ മറവുള്ളതുകൊണ്ട് അത്ര ക്ലിയർ ആയി കാണാൻ പറ്റില്ല.
സോഫി : എങ്ങനെയുണ്ട്
ഞാൻ : സൂപ്പർ സെക്സി
സോഫി : എനിക്ക് ചമ്മലാണ് ഇത് ഇട്ടോണ്ട് പോകാൻ, കാലൊക്കെ കാണാം
ഞാൻ : അത് ഓരോ ഡ്രസ്സ് കോഡ് അല്ലേ? തന്നെയുമല്ല നിന്നെക്കാട്ടിലും ചരക്കായ പെണ്ണുങ്ങൾ ഇതിലും ചെറിയ തുണിയിട്ട് അയാളുടെ മുന്നിൽ കൂടി നടക്കുന്നുണ്ടായിരിക്കും. അങ്ങേര് ഇതൊക്കെ കുറെ കണ്ടതായിരിക്കും
സോഫി : അതൊക്കെ ശരിയാണ് എന്നാലും ഒരു ചമ്മല്
ഞാൻ : അതൊന്നും കുഴപ്പമില്ല. നീ എന്തായാലും നാളെ പോയിട്ട് വാ. അസൗകര്യം എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ നമുക്ക് നാളെ സ്റ്റോക്കിംഗ്സ് മേടിക്കാം.
സോഫി : എന്തായാലും നോക്കാം