ജോഷിയച്ചായൻ ഞങ്ങളോട് നാളെ തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞു. അദ്ദേഹം എന്നിട്ടു സോഫിയോട് ഈ ലുക്കും ഡ്രസ്സ് സെൻസും ഒക്കെ മാറ്റണം എന്ന് പറഞ്ഞു. ഇവിടെ പല ആൾക്കാര് എന്നെ കാണാൻ വരുന്നതാണ്. സോഫി ആയിരിക്കും അവരുമായി ഡീൽ ചെയ്യുന്നത്. അതുകൊണ്ട് നല്ല പോലെ മോഡേൺ സ്റ്റൈൽ ആയിരിക്കണം ഡ്രെസ്സിങ് എന്ന് പറഞ്ഞു. സോഫി ആകെ ചമ്മി നില്കുവായിരുന്നു.
അദ്ദേഹം തന്നെ അവരുടെ കോസ്മെറ്റിക് സെക്ഷനിലുള്ള ഒരു സ്ത്രീയെ വിളിച്ചിട്ടു കാര്യങ്ങൾ സംസാരിച്ചു. അവർ അഞ്ചു മിനിറ്റ് കഴിഞ്ഞപോഴേക്കും തിരിച്ചു വന്നു അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു.
ജോഷിയച്ചായൻ സോഫിയോട് അവരുടെ കൂടെ പോകാൻ പറഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞു : നമ്മുടെ തന്നെ ബ്യൂട്ടി കെയർ ഉണ്ട്. അവിടെ സോഫിക് അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ട്. അതുപോലെ തന്നെ കുറച്ചു ഡ്രെസ്സും എടുക്കണം. ജന്നിസ് (ആ കൂടെ വന്നാൽ സ്ത്രീ ആയിരിക്കും) അതെല്ലാം മാനേജ് ചെയ്തോളും. അജോ പോകുന്നെങ്കിൽ പൊയ്ക്കോളൂ. സോഫിയെ ജന്നിസ് വീട്ടിൽ വിട്ടുകൊള്ളും.
പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് ഞാൻ എന്റെ ജോലി സ്ഥലത്തേക്ക് പോയി. ഇടക്ക് സോഫിയെ വിളിച്ചപ്പോൾ പാർലറിൽ ആണെന് പറഞ്ഞു. വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ സോഫി ഇതുവരെ വന്നിട്ടില്ല എന്ന് മനസ്സിലായി. അവളെ വിളിച്ചു നോക്കിയപ്പോൾ അവൾ വന്നുകൊണ്ടിരിക്കുവാ എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോ അവർ വീട്ടിൽ എത്തി.
കൈ നിറയെ ബാഗുകളുമായി സോഫി വീട്ടിലേക്കു കേറി. സോഫിയ കണ്ടതോടെ അത്ഭുതം കൊണ്ട് എന്റെ കണ്ണുകൾ വിടർന്നു. അവളുടെ ലുക്ക് തന്നെ മാറി പോയി. അവളുടെ സൗന്ദര്യവും മാദകത്വവും ഒന്നുകൂടി കൂടിയത് പോലെ തോന്നി. അവളുടെ കൂടെ ജന്നിസും വന്നു. സോഫി ചായ ഇടാൻ പോയപ്പോൾ ഞാൻ അവരോടു കമ്പനിയെപറ്റിയും ജോഷിചായനെയും പ്പറ്റി ഒക്കെ ചോദിചച്ചു മനസ്സിലാക്കി.
ജോഷിയച്ചായൻ വളരെ കഠിനാധ്വാനി ആണെന്നും ഒന്നുമില്ലാതെ കിടന്ന ഒരു ചെറിയ കമ്പനിയെ ഇത്രയും വലിയൊരു ബിസിനസ് സാമ്രാജ്യം ആക്കിയതും അദ്ദേഹത്തിന്റെ മിടുക്കാണ് എന്നും ജന്നിസ് പറഞ്ഞു. എന്നാൽ ജോലിക്കാരോട് വളരെ സ്നേഹമുള്ളവനും എല്ലാ ഘട്ടങ്ങളിലും അവരെ ഹെൽപ്പ് ചെയ്യുന്ന ഒരു വ്യക്തിയുമാണ് അച്ചായൻ. അവിടെ അമൃത എന്ന പേരുള്ള ഒരു സെക്രട്ടറി നേരത്തെ ഉണ്ടായിരുന്നു എന്നും അവരുടെ ഹസ്ബന്റിന് ആക്സിഡന്റ് ആയതുകൊണ്ട് നാട്ടിൽ പോയി. ആ ഒഴിവിലേക്കാണ് സോഫിക്ക് ഈ ജോലി കിട്ടിയത്. ഈ കാര്യങ്ങൾ എല്ലാം കേട്ടതോടെ എനിക്ക് ആശ്വാസമായി.