ഞാൻ : എനിക്കെന്തു തോന്നാൻ? നിന്നെ എനിക്ക് ശരിക്കും അറിയാം. നിന്നെപ്പോലെ ഒരാളെ അച്ചായൻ എങ്ങനെ വളച്ചെടുത്തു എന്നാണ് എനിക്കു മനസിലാകാത്തത്
സോഫി : നമ്മൾ അച്ചായന്റെ വീട്ടിൽ ആദ്യം പോയത് ഓർമ്മയുണ്ടോ? അന്ന് അച്ചായനെ കണ്ടപ്പോൾ തന്നെ എനിക്കു ഒരു അട്ട്രാക്ഷൻ തോന്നി അജോ. പിന്നീട് ജോലി ചെയ്യുമ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു തരുമ്പോഴും ജോലിയിൽ ഹെല്പ് ചെയ്യുമ്പോഴും ഒക്കെ അച്ചായനോട് എനിക്ക് വല്ലാത്തൊരു ബഹുമാനം തോന്നിത്തുടങ്ങി.
നിനക്ക് ജാനിസിനെ ഓർമ്മയില്ലേ? അന്ന് ഡ്രസ്സ് ഒക്കെ എടുക്കാൻ എന്റെ കൂടെ വന്ന ആൾ? ജാനു ഒരു ദിവസം അച്ചായന്റെ ഓഫീസിൽ നിന്നും എന്നെ നോക്കുന്നത് കണ്ടു. ഞങ്ങൾ ഉച്ചയ്ക്ക് കാന്റീനിൽ ഇരുന്ന് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ജാനിസ് എന്നോട് അച്ചായന്റെ ക്യാബിനിൽ ഇരുന്ന് എന്റെ നേരെ നോക്കുമ്പോൾ ടേബിളിന്റെ താഴെ എന്റെ തുടയൊക്കെ കാണാം എന്ന് പറഞ്ഞത്.
പിറ്റേന്ന് രാവിലെ ഓഫീസിലെത്തി ജോലി ചെയ്തുകൊണ്ടിരുന്നതിന്റെ ഇടയിൽ അച്ചായൻ എന്തോ ആവശ്യത്തിന് പുറത്തേക്ക് പോയി. ഞാൻ അച്ഛന്റെ ക്യാബിനിൽ കയറി ഞാൻ ജോലി ചെയ്യുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ ജാനിസ് പറഞ്ഞത് ശരിയാണെന്ന് കണ്ടു. ടേബിളിന്റെ താഴെ മറവ് ഒന്നുമില്ലാത്തതുകൊണ്ട് എല്ലാം ശരിക്കും കാണാം. അതുകൂടെ ആലോചിച്ചപ്പോൾ എനിക്ക് ചെറിയ മൂഡ് ആയി തുടങ്ങി. പിന്നീട് അച്ചായൻ ഓഫീസിൽ ഉള്ളപ്പോൾ എല്ലാം ഞാൻ എന്റെ കസേരയിൽ ഇരുന്നു പാവാട പൊക്കി തുട ഒക്കെ കാണിച്ചു. എന്തോ അങ്ങനെ കാണിക്കുമ്പോൾ വല്ലാത്തൊരു ഹരമായിരുന്നു. പക്ഷേ പുള്ളിക്ക് ഒരു മൈൻഡും ഇല്ലായിരുന്നു.
കാര്യങ്ങൾ ഒക്കെ മാറിയത് എന്റെ ബർത്ത് ഡേ യുടെ അന്നായിരുന്നു. വണ്ടിയിൽ അച്ചായന്റെ കൂടെ പോകുമ്പോഴും അച്ചായൻ ഒന്നും മിണ്ടിയില്ല. ഓഫീസിൽ ചെന്നു കുറച്ചു കഴിഞ്ഞ അച്ചായൻ എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു. എന്നിട്ടു ഒരു നെക്‌ളേസ് സെറ്റ് ഗിഫ്റ്റ് തന്നെടാ. എന്നിട്ടു വൈകിട്ടു അച്ചായന്റെ കൂടെ ആയിരിക്കും ഡിന്നർ എന്ന് പറഞ്ഞു. ഞാൻ അതിനു വീണുപോയെടാ. അതാണ് നീ വിളിച്ചപ്പോൾ ഞാൻ ജോലി ഉണ്ടെന്ന് പറഞ്ഞത്.