നിഷ പറഞ്ഞപ്പോഴാണ് സംഗതികളുടെ ഗൗരവം എനിക്ക് ശരിക്കു പിടികിട്ടിയത്. ഞാൻ വല്ലാത്തൊരു കുരിക്കിലാണ് അകപ്പെട്ടത് എന്ന് എനിക്ക് മനസ്സിലായി.
ഞാൻ : അച്ചായൻ അങ്ങനെയൊക്കെ ചെയ്യുമോ
നിഷ : സോഫിയെ കിട്ടാൻ വേണ്ടി അച്ചായൻ ഇതിലും അപ്പുറം ചെയ്യും. അത്രക് ഭ്രാന്താണ് പുള്ളിക്ക് അവൾ.
ഞാൻ : അത് നിനക്ക് എങ്ങനെ അറിയാം?
നിഷ : അതെല്ലാം ഞാൻ പറഞ്ഞു തരാം. ആദ്യത്തെ മാർഗ്ഗവും അതിന്റെ വരുംവരായികളും ഞാൻ പറഞ്ഞു. രണ്ടാമത്തെ മാർഗം നീ കണ്ണടയ്ക്കുക എന്നുള്ളതാണ്. അന്നേരം ഈ പറയുന്ന പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ല. എനിക്കറിയാം നിനക്കത് ബുദ്ധിമുട്ടായിരിക്കും എന്ന്. പക്ഷേ നിന്റെ മുന്നിൽ വേറെ വഴിയില്ല.
ഞാൻ : ഞാൻ എങ്ങനെ ആണെടി അത് ചെയുന്നത്? അവൾ എന്റെ ഭാര്യ അല്ലേ? ഞാൻ എങ്ങനെ അവളോട് ഇത് പറയും?
നിഷ : നീ ഒന്നും അവളോട് പറയേണ്ട. ഞാൻ പറഞ്ഞല്ലോ ഒന്ന് കണ്ണടച്ചാൽ മതി. പിന്നേ അവൾക്കും എതിർപ്പ് ഒന്നുമില്ല ഈ കാര്യത്തിൽ.
ഞാൻ : അവൾ നിന്നോട് പറഞ്ഞോ എന്തെങ്കിലും?
നിഷ : അവൾ പറഞ്ഞില്ല. അച്ചായൻ പറഞ്ഞു. നീ മുകളിൽ റൂമിൽ പൊയ്ക്കോ. ഞാൻ ഈ ഗ്ലാസ് ഒക്കെ എടുത്ത് വെച്ചിട്ട് വരാം. ഞാൻ നിനക്ക് ചിലതൊക്കെ ഒക്കെ കാണിച്ചു തരാം.
ഞാൻ മുകളിൽ റൂമിൽ ചെന്നു അല്പം കഴിഞ്ഞപ്പോൾ നിഷ വന്നു.
നിഷ : ഇപ്പോഴും നിനക്ക് ടെൻഷൻ ആണോട
ഞാൻ : ഓരോന് ആലോചിച്ചത് ആണെടി.
നിഷ : നീ ഒക്കെ ആയാൽ മതി. അവൾക്കു നൂറു ശതമാനം താല്പര്യം ഉണ്ട്. നിനക്ക് തെളിവ് വേണോ?
ഞാൻ : നിനക്ക് എങ്ങനെ ഇതൊക്കെ അറിയാം?
നിഷ : അച്ചായൻ ആദ്യം അവളെ കണ്ട ദിവസം മുതൽ എനിക്ക് മെസ്സേജ് ഇടുന്നുണ്ട്. ഓരോ കാര്യങ്ങളും. ഞാൻ നിനക്ക് ആ ചാറ്റുകളുടെ സ്ക്രീന്ഷോട് അയച്ചിട്ടുണ്ട്. നീ വായിച്ചിട്ടു പറ.