നിഷ എന്നിട്ടു ഒരു ബോട്ടിൽ വിസ്കിയും വെള്ളവും രണ്ടും ഗ്ലാസും ആയി വന്നു. ഞങ്ങൾ രണ്ടും ഓരോന്ന് ഡ്രിങ്ക് എടുത്തു. ഇതിന്റെ ഇടയിൽ ഞങ്ങൾ നാട്ടിലെ വിശേഷങ്ങളും കോളേജ് കാര്യങ്ങളും ഒക്കെ പറഞ്ഞിരുന്നു. രണ്ടു ഡ്രിങ്ക് കഴിഞ്ഞപ്പോഴേക്കും മനസ്സിന് നല്ലൊരു ലാഖവത്വം തോന്നി.
നിഷ : ഇനി പറയെടാ നിനക്ക് എന്താണ് ഇത്ര ടെൻഷൻ?
ഞാൻ : നിന്നോട് ഞാൻ പറഞ്ഞതല്ലേ അന്നത്തെ മെസ്സേജിന്റെ കാര്യം?
നിഷ : അതിനു അന്ന് വല്ലതും നടന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ?
ഞാൻ : നടക്കാതെ പിന്നേ അവളുടെ ശരീരം സോഫ്റ്റ് ആണെന് അച്ചായന് എങ്ങനെ പറയാൻ പറ്റും?
നിഷ : അച്ചായൻ ബലമായി ചെയ്തത് ആണെന് നിനക്ക് തോന്നുണ്ടോ
ഞാൻ : അറിയില്ല നിഷ
നിഷ : അവളുടെ സമ്മതത്തോടെ ആണ് ചെയ്തതെങ്കിലോ നിനക്ക് എന്ത് തോന്നും?
ഞാൻ : നിനക്ക് അതിനെ പെറ്റി എന്തെങ്കിലും അറിയാമോ
നിഷ : അത് ഞാൻ പറയാം. നീ ഇതു പറ. അവളുടെ സമ്മതത്തോടെയാണ് ചെയ്തതെങ്കിലോ?
ഞാൻ : എനിക്കറിയില്ല നിഷ
നിഷ : നീ വല്ലാതെ പെട്ടു കിടക്കുകയാണ്. നീ അച്ചായന്റെ കയ്യിൽ നിന്നും പൈസ മേടിച്ചതാണ് നീ ചെയ്ത ഏറ്റവും വലിയ അബദ്ധം. അച്ചായൻ ആണെങ്കിൽ വളരെ തന്ത്രപരമായി അത് നിന്റെ നാട്ടിലെ അക്കൗണ്ടിലേക്കും അയച്ചുതന്നു.
ഞാൻ : അത് കടമായി തന്നതല്ലേ
നിഷ : അത് നിനക്കും അച്ചായനും അറിയാം. അച്ചായൻ പൈസ തിരിച്ചു ചോദിച്ചാൽ നിന്റെ കയ്യിൽ കൊടുക്കാനുണ്ടോ?
ഞാൻ : ഇല്ല
നിഷ : നിന്റെ മുന്നിലുള്ള രണ്ട് മാർഗ്ഗങ്ങൾ ഞാൻ പറഞ്ഞു തരാം. നീ ഇപ്പോൾ ഇത് ചോദിച്ചാൽ അച്ചായൻ അവളെ ജോലിയിൽ നിന്നും പറഞ്ഞു വിടും. പുള്ളിയുടെ സ്വാധീനം വെച്ച് നിന്റെ ജോലിയും അച്ചായൻ കളയും. അല്ലെങ്കിൽ പൈസ മേടിച്ചു തിരിച്ചു കൊടുക്കുന്നില്ല എന്ന് പറഞ്ഞു നിന്റെ പേരിൽ കേസ് കൊടുക്കും. അപ്പോഴും നിനക്കാണ് പ്രശ്നം. ഇനി നീ നാട്ടിൽ വന്നാലും ലോൺ തിരിച്ചടയ്ക്കാത്തതുകൊണ്ട് നിന്റെ സ്ഥലം പോകും. ഇതാണ് ആദ്യത്തെ മാർഗം.