അവരുടെ ഓഫീസിന്റെ താഴെ എത്തി ഞാൻ സോഫിയെ വിളിച്ചു. സൂഫി ഫോൺ എടുത്തപ്പോൾ ഞാൻ താഴെയുണ്ടെന്നും പെട്ടെന്ന് വരാനും പറഞ്ഞു. എന്നാൽ അവിടെ ഓഡിറ്റിന്റെ തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും അവൾക്ക് താമസിച്ചു മാത്രമേ ഇറങ്ങാൻ പറ്റൂ എന്ന് പറഞ്ഞു. എന്നോട് വീട്ടിൽ പോയ്ക്കൊള്ളാനും അവൾ ജോലികൾ തീർത്തിട്ട് എത്രയും പെട്ടെന്ന് വരാമെന്നും പറഞ്ഞു. ഞാൻ ഒരു കേക്ക് മേടിച്ചു വീട്ടിലേക്കു പോയി.
സോഫി വൈകിട്ട് വന്നപ്പോൾ 9 മണിയായി. ഞങ്ങൾക്കുള്ള ഫുഡും അവൾ മേടിച്ചു കൊണ്ടുവന്നിരുന്നു.ഞങ്ങൾ പെട്ടെന്നു തന്നെ കേക്ക് മുറിച്ചു ചെറിയ രീതിയിൽ ആഘോഷം നടത്തി. സോഫി എന്നിട്ടു കുളിക്കാൻ കേറി. ഞാൻ ഫുഡ് മേശയിൽ നിരത്തി കൊണ്ടിരിക്കുമ്പോഴാണ് അവളുടെ ഫോണിൽ നിന്നും മെസ്സേജിന്റെ നോട്ടിഫിക്കേഷൻ കേട്ടത്.
ഫോൺ എടുത്തു നോക്കിയപ്പോൾ ജോഷിയച്ചായന്റെ 3 മെസ്സേജ് ആണ്.
1. ഗിഫ്റ്റ് ഇഷ്ടപ്പെട്ടു കാണും എന്ന് വിശ്വസിക്കുന്നു 2. തന്റെ ശരീരം എന്തൊരു സോഫ്റ്റ് ആണ്. 3. ഇന്നത്തെ ദിവസം ഞാൻ ഒരിക്കലും മറക്കില്ല.
ഈ മെസ്സേജുകൾ കണ്ടപ്പോൾ എനിക്ക് ആകെ സംശയമായി. ഓഫീസിൽ ജോലി ഉള്ളത് കൊണ്ടാണ് ഇറങ്ങാൻ പറ്റാത്തതു എന്നാണ് സോഫി എന്നോട് പറഞ്ഞത്. പക്ഷേ ഈ മെസ്സേജുകൾ കണ്ടപ്പോൾ അവൾ ജോഷിചായന്റെ കൂടെ ആയിരുന്നു എന്ന് തോന്നി. അവൾ കുളികഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങുന്ന സൗണ്ട് കേട്ടപ്പോൾ ഞാൻ പെട്ടെന്ന് ഫോൺ അവിടെ തന്നെ വച്ചിട്ട് തിരിച്ചു ടേബിളിന്റെ അടുത്തേക്ക് പോയി.
സോഫി വന്നിട്ടു ഫോൺ നോക്കി എന്നിട്ടു പെട്ടെന്നു തന്നെ ഫോൺ എടുത്തു റൂമിൽ പോയി. എനിക്കു ആകെ സംശയം ആയി. കുറച്ചു കഴിഞ്ഞു മുടിയെല്ലാം ചീകി അവളെ ഫുഡ് കഴിക്കാൻ വന്നു. കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവളോട് ഓഫീസിൽ ഇന്നു എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു. അവൾ ഓഡിറ്റിംഗ് തിരക്കുകൾ ആണെനും നിന്നു തിരിയാൻ സമയം ഇല്ലായിരുന്നു എന്നൊക്കെ പറഞ്ഞു.
ബർത്തഡേ ആരും വിഷ് ചെയ്തില്ലേ എന്ന് ചോദിച്ചപ്പോൾ അതൊക്കെ ആരറിയാനാണ് എന്ന് പറഞ്ഞു. ഇത് കേട്ടതോടെ അവളെ എന്നിൽ നിന്നും എന്തൊക്കെയോ മറയ്ക്കുന്നുണ്ട് എന്ന് എനിക്കു തീർച്ചയായി. വൈകുന്നേരം അവൾ ഉറങ്ങിയതിനു ശേഷം അവളുടെ നോക്കാൻ ഞാൻ തീരുമാനിച്ചു. ഫുഡ് കഴിച്ചു കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി വച്ച കഴിഞ്ഞപ്പോൾ ഞാൻ അവളോട് പ്രോജക്ടിന്റെ കുറച്ചു കാര്യങ്ങൾ നോക്കാനുണ്ടെന്നും അവളോട് കിടന്നോളാനും പറഞ്ഞു.