ജീവിത സൗഭാഗ്യങ്ങൾ 2 [Love]

Posted by

ഞാൻ നേരെ ഗേറ്റിനു അടുത്തെത്തി സാറിന്റെ വണ്ടി കാണുന്നില്ല ഞാൻ കോളേജ് ചുറ്റും ഒന്ന് നോക്കി .

സാറും അവിടെ ഇല്ലന്ന് ഉറപ്പിച്ചു നേരെ ഞാൻ ആക്ടിവ എടുത്തു നേരെ വീട്ടിൾക്കു പോയി. അവിടെ ചെന്നപ്പോ വാതിൽ പൂട്ടിയിട്ടിരിക്കുന്നു.

ഈ അമ്മയെവിടെ പോയി എനിക്ക് ആകെ ടെൻഷൻ ആയി. ഞാൻ ഒന്നുടെ അമ്മയുടെ ഫോണിലേക്കു വിളിച്ചു. അപ്പോഴും സ്വിച്ച് ഓഫാണ്.

ഞാൻ സാറിനെ ഒന്ന് സംശയ്ച്ചു ഇനി അയാൾ എങ്ങാനും അമ്മമയുമായി പോയതാണോ

ഞാൻ ആക്ടിവ എടുത്തു നേരെ സാറിന്റെ വീട്ടിലേക്കു ചെന്നു അവിടെ ചെന്നപ്പോ സാറിന്റെ കാർ കിടപ്പുണ്ട്.

ഞാൻ വേഗം വീടിനു മുന്നിൽ എത്തി കാളിങ് ബെൽ അടിച്ചു. രണ്ടുമൂന്നു തവണ അടിച്ചു തുറന്നില്ല വീണ്ടും ഡോറിൽ തട്ടി കൊണ്ട് ബെൽ അടിച്ചപ്പോഴാണ് ജനൽ കർട്ടൻ മാറുന്നത് പോലെ തോന്നിയത്.

പിന്നെ ഡോർ കുറ്റി എടുക്കുന്ന സൗണ്ട് കേട്ടു. വാതിൽ തുറന്നപ്പോ ഞാൻ സെരിക്കും ഞെട്ടി സാർ ആണേൽ ഒരു നിക്കർ മാത്രം ഇട്ടു നില്കുന്നു നെഞ്ചിൽ കുറച്ചു രോമങ്ങൾ ഇണ്ട് ക്ലീൻ ഷേവ് ആണ് വാതിൽ തുറന്ന എന്നെ കണ്ടപ്പാ സാർ ചോദിച്ചു

രതീഷ് : എന്താ അവിനാഷ് എന്താ ഇവിടെ

ഞാൻ : സാർ അമ്മ എങ്ങാനും ഇവിടേയ്ക്ക് വന്നിരുന്നോ

സാർ : ഇല്ലല്ലോ എന്തെ

ഞാൻ : കോളേജിൽ നിന്നും അമ്മ പോന്നു പിന്നെ കണ്ടില്ല

സാർ : ഞാൻ കണ്ടില്ല നീ ഒന്നുടെ വീട്ടിൽ നോക്കു അല്ലെ വിളിച്ചു നോക്കു

ഞാൻ : വിളിച്ചിട്ട് കിട്ടുന്നില്ല

സാർ : കുറച്ചു വെയിറ്റ് ചെയ്യൂ എന്തേലും urgent കാര്യത്തിന് പോയതാവും ടെൻഷൻ അടിക്കണ്ട

പെട്ടെന്ന് അകത്തു നിന്ന് ഒരു സ്ത്രീശബ്ദം

ഒന്നിങ്ങു വരുന്നുണ്ടോ വേഗം.

സാർ : സാർ ദ വരുന്നു എന്ന് ശെരി പിന്നെ കാണാം കുറച്ചു ജോലിയുണ്ടെടാ

ഞാൻ : ഓക്കേ സാർ.

സാർ ഡോർ അടച്ചു ഞാൻ ഇറങ്ങി പോയി വഴിയിൽ വച്ചു രണ്ടു തവണ വിളിച്ചെങ്കിലും ഓഫായിരുന്നു ഫോൺ.

Leave a Reply

Your email address will not be published. Required fields are marked *