അമ്മ : പോയി കുളിച്ച് ഡ്രെസ് മാറി പോകാൻ നോക്ക്
ഞാൻ : അമ്മ വരുന്നില്ലേ
അമ്മ : ഞാൻ.എനിക്ക് നല്ല തലവേദന ഇന്നലത്തെ ആണ്. പിന്നെ ആഹാരം ഉണ്ടാക്കി വെക്കണ്ടെ
ഞാൻ : അതിനിപ്പോ എന്താ വന്നിട്ട് പോരെ അല്ലെ പാർസൽ മെഡിചാല് പോരെ.
അമ്മ :അത് പോരാ.
ഞാൻ :പിന്നെന്താ ഒരുമിച്ചു പോകാം.
അമ്മ : അത് പറ്റില്ല. ആ എനിക്ക് തുണി അലാക്കാൻ ഉണ്ട് അതും കഴിയണം.
ഞാൻ : അത് മെഷീനിൽ ഇട്ടാൽ പോരെ
അമ്മ : കളർ പോകു അലക്കണം.
ഞാൻ : ഞാൻ എങ്ങനെ പോകും.
അമ്മ : ആക്ടിവ എടുത്തോ.
ഞാൻ : അപ്പോ അമ്മ എങ്ങനെ വരും
അമ്മ : അത് അല്ലേൽ ഒരു കാര്യം ചെയ് നീ പൊയ്ക്കോ ഞാൻ പണി തീർത്തിട്ട് വന്നോളാം ബസിനു
ഞാൻ : ഉം.
ഞാൻ റെഡി ആയി വേഗം കുളിച്ച് വന്നപ്പോഴേക്കും അമ്മ കഴിക്കാൻ ഉള്ളത് റെഡി ആക്കിയിരുന്ന് അത് കഴിച്ചു ഞാൻ അമ്മയുടെ വയറിൽ പാട് ഉണ്ടോന്നു ആലോചിച്ചു അമ്മ മാക്സി ആയത്കൊണ്ട് കാണാൻ പറ്റില്ല.
ഞാൻ കഴിച്ചു വേഗം ആക്ടിവേയുമായി പോയി. പോകുന്ന വഴി ആണ് രതീഷ് സാറിന്റെ കാർ എന്നെ കടന്നു പോകുന്നത് .
ഞാൻ ഒന്ന് തിരിഞ്ഞു നോകിയെങ്കിലും കാർ സ്പീഡിൽ പൊയ്ക്കണ്ടിരുന്നു.
ഞാൻ കോളേജിലെത്തി അവിടൊരു മനുഷ്യൻ പോലും ഇല്ല ആകെ ഉള്ളത് സ്ഥാനം മാറി കിടക്കുന്ന കുറെ ഡസ്ക് ബെഞ്ചും തലകീഴായി മറഞ്ഞു കിടക്കുന്ന തും പല സ്ഥലത്തു കിടക്കുന്ന കുറെ വാടക കസേരകളും മാത്രം അവിടെ സെക്യൂരിറ്റി കാരൻ ഉണ്ട് .
ഞാൻ പോയി അയാളോട് ടീച്ചേർസ് ആരേലും വന്നോ ഗ്രേസി ടീച്ചർ വന്നോ എന്നൊക്കെ ചോദിച്ചു ഇല്ലെന്നു പറഞ്ഞു ഞാൻ ന്നു കോളേജ് ചുറ്റും ഒന്ന് കറങ്ങി നടന്നു നോക്കി ആകെ കുറെ കാക്കകൾ മാത്രം പറന്നു ഇരിപ്പുണ്ട് ഞാൻ ആകെ കലിവന്നു.
ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ബാക്കി ഉള്ളവരെ പ്രാന്ത് പിടിപ്പിക്കാൻ ആയിട്ട് സെരിക്കും ദേഷ്യം വന്നിരുന്നു. ഞാൻ അമ്മയയോട് രണ്ടു ചീത്ത പറയാൻ വേണ്ടി വിളിച്ചു. ഫോൺ റിങ് ഉണ്ട് എടുത്തില്ല രണ്ടു തവണയും നോക്കി എടുത്തില്ല മൂന്നാം തവണ വിളിച്ചു.