ജീവിത സൗഭാഗ്യം 12 [മീനു]

Posted by

സിദ്ധു: പിന്നെ?

മീര: എനിക്ക് ഒഴിവാക്കണ്ട അവനെ? അവൻ വന്നോട്ടെ…

സിദ്ധു: നീ എന്നെ വട്ടാക്കല്ലേ… കാര്യം പറ…

മീര: ഡാ.. എനിക്ക് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ഒരു പേടി.

സിദ്ധു: പോടീ.. പട്ടി… ചുമ്മാ എന്നെ വട്ടാക്കാൻ. നിനക്ക് വേണം എങ്കിൽ അവനെ വിളിക്ക്. എന്നിട്ട് തകർക്ക്.

മീര: ഡാ, എനിക്ക് ആഗ്രഹം ഉണ്ട്, പക്ഷെ ഒരു ടെൻഷൻ. ശരി ഞാൻ അവനെ വിളിക്കട്ടെ. നീ എന്നെ ഡ്രോപ്പ് ചെയ്യുവോ?

സിദ്ധു: അവനെ വിളിക്ക്, അവൻ വരുന്നില്ലെങ്കിൽ ഞാൻ വരാം ഡ്രോപ്പ് ചെയ്യാൻ. നിമ്മി വിളിച്ചിരുന്നു, അവളെ ഡ്രോപ്പ് ചെയ്യാമോ എന്ന് ചോദിച്ചു. ഞാൻ നിൻ്റെ പ്ലാൻ അറിഞ്ഞിട്ട് പറയാം എന്ന് പറഞ്ഞു.

മീര: ഓ… അവള് മുട്ടി നില്കുവാണല്ലോ… ശരി ഞാൻ അവനെ വിളിച്ചിട്ട് വിളിക്കാം നിന്നെ.

സിദ്ധു: ഹ്മ്മ്മ്…

സിദ്ധു നു അപ്പോൾ നിമ്മി ടെ കാൾ വെയ്റ്റിംഗ് ഉണ്ടാരുന്നു. അവൻ തിരിച്ചു വിളിച്ചില്ല, മീര ടെ കാൾ കഴിഞ്ഞിട്ട് വിളികാം എന്ന് വച്ച്.

മീര അലനെ വിളിച്ചു “ഹലോ…”

മീര: നീ എവിടെയാ?

അലൻ: ഞാൻ നിൻ്റെ ഓഫീസ് ൻ്റെ പുറത്തു.

മീര: ഓഹോ…

അലൻ: പിന്നെ?

മീര: എന്താ പ്ലാൻ?

അലൻ: നീ പറ.

മീര: ഞാൻ വന്നിട്ട് പറയാം.

അലൻ: ഓക്കേ

മീര കാൾ കട്ട് ചെയ്തു സിദ്ധു നെ വിളിച്ചു.

“ഡാ…”

സിദ്ധു: പറ ഡീ…

മീര: അവൻ ഫ്രണ്ട് ൽ ഉണ്ട്. ഞാൻ അവൻ്റെ കൂടെ പോവാ. ഞാൻ നിന്നെ വിളിക്കാം. നീ അവളെ ഡ്രോപ്പ് ചെയ്യുവല്ലേ?

സിദ്ധു: ഓക്കേ.. എങ്കിൽ ഞാൻ അവളെ ഡ്രോപ്പ് ചെയ്യാം.

മീര: ശരി.

മീര ചെന്ന് അലന്റെ കാർ ൽ കയറി. സിദ്ധു നിമ്മിയെ തിരിച്ചു വിളിച്ചു.

“പറ നിമ്മീ..”

നിമ്മി: ഡാ എവിടെയാ?

സിദ്ധു: ഇറങ്ങുന്നു.

നിമ്മി: അവൾ എവിടെ?

സിദ്ധു: അവൻ്റെ കൂടെ പോയി.

നിമ്മി: ആണോ?

സിദ്ധു: ഹ്മ്മ്… നീ എനിക്ക് ലൊക്കേഷൻ അയക്ക് പുതിയ ഓഫീസ് ൻ്റെ.

Leave a Reply

Your email address will not be published. Required fields are marked *