ജീവിത സൗഭാഗ്യം 12
Jeevitha Saubhagyam Part 12 | Author : Meenu
[ Previous Part ] [ www.kkstorioes.com ]
അസാധാരണമായി ഒന്നും സംഭവിക്കാതെ അടുത്ത ദിവസവും കടന്നു പോകവേ, ഉച്ച കഴ്ഞ്ഞപ്പോൾ സിദ്ധു നു നിമ്മിയുടെ മെസ്സേജ്.
” സിദ്ധു….”
സിദ്ധു: പറ നിമ്മീ…
നിമ്മി: നീ എവിടാ?
സിദ്ധു: ഓഫീസിൽ
നിമ്മി: ഡാ, ഈവെനിംഗ് കാണാൻ പറ്റുവോ?
സിദ്ധു: പിന്നെന്താ? എന്തായി, എങ്ങനെ ഉണ്ട് നിൻ്റെ പുതിയ ഓഫീസ്
നിമ്മി: ഓഫീസ് ഒക്കെ കൊളളാം.
സിദ്ധു: പിന്നെന്താ കൊള്ളാത്തത്?
നിമ്മി: ഒരുപാട് പേര് ഉണ്ട്. ഒന്ന് സെറ്റ് ആവണം.
സിദ്ധു: അത് ആയിക്കോളും.
നിമ്മി: ഡാ, പുതിയ ആൾകാർ ആയത് കൊണ്ട് ഒരു വല്ലാത്ത വീർപ്പു മുട്ടൽ. അതാ ഞാൻ നിന്നെ വിളിച്ചത് വൈകുന്നേരം.
സിദ്ധു: ഹഹ…
നിമ്മി: അവൾ നിൻ്റെ കൂടെ ആണോ ഇന്ന് പോരുന്നത്?
സിദ്ധു: ഒന്നും പറഞ്ഞില്ല. ഇന്ന് അലനെ ഫ്ലാറ്റ് ലേക്ക് വൈകിട്ട് വിളിക്കണമെന്നൊക്കെ ഇന്നലെ പറഞ്ഞു. ആവേശത്തിന് പറഞ്ഞതാണോ എന്ന് അറിയില്ല.
നിമ്മി: ആണോ?
സിദ്ധു: ഹ്മ്മ്…. അവൻ ഇന്നലെ നിൻ്റെ നമ്പർ ചോദിച്ചു എന്ന് പറഞ്ഞു.
നിമ്മി: എന്തിനു?
സിദ്ധു: നിന്നെ ഇഷ്ടപ്പെട്ടു കാണും.
നിമ്മി: ആഹാ… അപ്പോഎനിക്ക് ഇനി ജാഡ ഇടാല്ലോ.
സിദ്ധു: ഓ… കൊള്ളാല്ലോ…
നിമ്മി: പിന്നല്ലാതെ… ഇനി ഞാൻ അവനെ ഒന്ന് കറക്കും. നീ നോക്കിക്കോ.
സിദ്ധു: പുലിവാല് പിടിക്കേണ്ട.
നിമ്മി: ഏയ്… ഇല്ല ഡാ… ഇതൊക്കെ എന്ത്? ഡാ…
സിദ്ധു: പറ നിമ്മീ…
നിമ്മി: നിനക്ക് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ ഞാൻ അവനെ കറക്കിയാൽ?
സിദ്ധു: എനിക്ക് എന്ത് ഇഷ്യൂ?
നിമ്മി: നിനക്കു അറിയാല്ലോ, എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്. അവൾ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ ഇങ്ങനെ കണ്ട്രോൾ ചെയ്യുന്നത്. എന്നാലും നിനക്കു ഇഷ്ടം ഇല്ലാത്ത പണിക്ക് ഒന്നും ഞാൻ പോവില്ല.