ജാസ്മിന്‍

Posted by

ഞങ്ങളുടെ ഓഫീസിന്റെ തുര്‍ക്കി ബ്രാഞ്ചില്‍ ഇടക്കൊക്കെ ആഡിറ്റ് നടത്താന്‍ ഒരാഴ്ച എല്ലാ വര്‍ഷവും ഞാന്‍ പോകാറുണ്ടായിരുന്നു. അവിടെ ഉപയോഗിക്കാനായി എനിക്കൊരു temparary mobile നമ്പര്‍ ഉണ്ടായിരുന്നു ..അത് വച്ച് ഞാന്‍ വിനീത ഫ്രാന്‍സിസ് എന്നാ പേരില്‍ ഒരു facebook അക്കൗണ്ട്‌ തുടങ്ങി പെണ്ണുങ്ങളുടെ പേര് കണ്ടാല്‍ ചാടി വീഴുന്ന കുറേ ഞരമ്പ്‌ രോഗികള്‍ പെട്ടന്ന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അവരെ ഞാന്‍ ആഡ് ചെയ്യുകയും ചെയ്തു അടുത്ത പടിയായി ഞാന്‍ ഒരു റിക്വസ്റ്റ് സിബിക്കയച്ചു .. ഒരാഴ്ചയോളം അത് accept ചെയ്യാതെ ഇരിക്കുന്നത് കണ്ട് എനിക്കു വിജയിക്കുമോ എന്ന് സംശയം ആയി പക്ഷെ അയച്ചതിന്റെ പത്താം ദിവസം അത് accept ചെയ്തു കൊണ്ട് എനിക്കു ഒരു മെസ്സേജ് വന്നു

എന്നെ എങ്ങനെ അറിയാം എന്നായിരുന്നു ചോദ്യം SD കോളേജില്‍ ബിക്കോം പഠിച്ച സിബി മാര്‍ക്കോസ് അല്ലേ എന്ന് ഞാന്‍ reply അയച്ചു അല്ല എന്ന് മറുപടി വന്നപ്പോ അയ്യോ സോറി ആള് മാറിപ്പോയതാ എന്നൊക്കെ പറഞ്ഞു ഞാന്‍ ഒരു റിപ്ലയ് അയച്ചു ബൈ പറഞ്ഞു .. എന്റെ ഊഹം സരിയനങ്കില്‍ സിബി വീണ്ടും വരും എന്ന് എനിക്കുറപ്പായിരുന്നു പിറ്റേന്ന് രാവിലെ അതാ ഒരു ഗുഡ് മോര്‍ണിംഗ് മെസ്സേജ് ..അങ്ങനെ ഞാന്‍ ആ ഫേക്ക് ബന്ധം വളര്‍ത്തി എടുത്തു .. തുര്‍ക്കിയില്‍ ഒരു ഹോസ്പിറ്റലില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു നേര്സ് ആണ് ഞാന്‍ എന്നും ഭര്‍ത്താവ് തിരുവനന്തപുരം ഒരു സ്കൂള്‍ ടീച്ചര്‍ ആണെന്നും ഓക്കേ ഒരു കഥ ഞാന്‍ മെനഞ്ഞുണ്ടാക്കി ആദ്യമാദ്യം അങ്ങേയറ്റം മര്യാദയോടെ എന്നോട് സംസാരിച്ചിരുന്ന സിബി ഒരു ദിവസം എന്നോട് whatsapp നമ്പര്‍ ചോദിച്ചു. കൊടുത്താലോ എന്ന് ആദ്യം ആലോചിച്ചെങ്കിലും എന്നെങ്കിലും ഞാന്‍ തുര്‍കിയിലുല്ലപ്പോള്‍ വിളിച്ചാലോ എന്ന സംശയതാല്‍ ഞാന്‍ വേണ്ട നമുക്കിങ്ങനെ facebook സൗഹൃദം മതി എന്ന് പറഞ്ഞൊഴിഞ്ഞപ്പോള്‍ സിബി പിന്നെ നിര്‍ബന്തിച്ചില്ല.. ആഴ്ചകള്‍   കടന്നു പോയി ദിവസേന  പതിയെ വിഷയം സെക്സ് ഓക്കേ കടന്നു വരന്‍ തുടങ്ങി. ജസ്മിനുംയുള്ള കളി ഓക്കേ വിനീതയെന്ന എന്നോട് സിബി വിവരിക്കാന്‍ തുടങ്ങി ..ഷീബ എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഓക്കേ തന്നെയാണ് സിബിയും ആവര്‍ത്തിച്ചത്.. ഇടക്കൊക്കെ അയല്‍പക്കത്തുള്ള ഒരു ഫാമിലിയെ പറ്റി (പേര് പറഞ്ഞില്ല)  വിനീതയായ എന്നോട് സംസാരിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *