ജലവും അഗ്നിയും 7 [Trollan]

Posted by

അത് എടുത്തു കൊണ്ട് വന്ന് ലക്ഷ്മിയുടെ മകളുടെ കൈയിൽ കൊടുത്തു.

ലക്ഷ്മി അത്ഭുത പെട്ട് പോയി.

“ഞങ്ങളുടെ മാര്യേജ് അനുവേസറി ഡേയ്ക് ഗിഫ്റ്റ് കിട്ടിയത് ആയിരുന്നു ഈ വച്. ഏട്ടന് എറ്റവും ഇഷ്ടം ഉള്ളത്.”

“അതല്ലേ ഞാൻ എടുത്തു കൊണ്ട് തന്നെ.

ഇനി ഇവർ നോക്കട്ടെ.”

പിന്നെ ഓരോ വിശേഷം ഒക്കെ ആയി പക്ഷേ കാർത്തിക്കക് ആ ഹാങ്ങോവർ പോയിട്ട് ഇല്ലാ.

ഉച്ച ആയപോഴേക്കും അവർ മടങ്ങി.

അവർ പോയ ശേഷം അർച്ചമ്മ എന്നെ പിടിച്ചു.

“സത്യം പറയടാ നീ ആരാ ആർമിയിൽ?”

“ഇന്റർനാഷണൽ സ്പെഷ്യൽ ഫോഴ്സ് ലെ ഒരു കുഞ്ഞി വാവ.

ഇന്ത്യ യിൽ പര ഫോഴ്സ് ട്രെയിനി,

അങ്ങനെ അങ്ങനെ ഓരോ ഇത്.

ഒന്നിൽ തന്നെ നിൽക്കില്ല.”

“അപ്പൊ നീ എത്ര പേരെ മുകളിലേക്കു അയച്ചിട്ട് ഉണ്ട്?”

“അറിയില്ല അമ്മേ.

എന്തായാലും നല്ലവരെ ഒന്നും ഞാൻ പറഞ്ഞയച്ചിട്ട് ഇല്ലാ.”

അങ്ങനെ അന്നത്തെ ദിവസം അങ്ങ് കഴിഞ്ഞു കൊണ്ട് ഇരുന്നു.

രാത്രി കാർത്തിക സമ്മതിച്ചില്ല.

അവൾ എന്നെ കെട്ടിപിടിച്ചു ഒരു നുൽ ബന്ധം പോലും ഇല്ലാത്തെ കിടന്നു.

ഒരുപാട് സംസാരിച്ചു കൊണ്ട് ഇരുന്ന പെണ്ണിന് ഇപ്പൊ ഇഷ്ടം എന്റെ ചൂട് അടിച്ചു ഉറക്കം ആണ്. ഒപ്പം ഞാൻ എന്തെങ്കിലും പറഞ്ഞാൽ മുളുകയെ ഉള്ളു.

എന്നാലും അവളുടെ സാമിപ്യം തന്നെ എനിക്ക് ഇഷ്ടം ആണ്.

Ips കാരി ആണേലും അവൾക് ഒരു കുട്ടിയുടെ മനസ് തന്നെ ആണ്.

ഒരു പക്ഷേ അവളുടെ വയറ്റിൽ വളരുന്ന എന്റെ കുട്ടിയുടെ ക്ഷീണം അവളിൽ വരുന്നുണ്ടാകും.

ഇത്രയും നാൾ എന്നെ ഓർത്ത് വിഷമിച്ചു ഇരുന്നത് അല്ലെ.

അല്ലാ അപ്പൊ എന്റെ അവസ്ഥയോ.
രണ്ട് മാസം ടീവി യിൽ കണ്ട് കൊണ്ട് ഇരുന്നു പക്ഷേ ഇവൾ ലീവിൽ പോയതോടെ എൻകോണ്ടർ വാർത്ത ഒക്കെ ന്യൂസിൽ നിന്ന് പോയതോടെ ഇവളെ കാണാതെ എനിക്ക് ക്യാമ്പൽ നില്കാൻ പോലും സാതിക്കാതെ ആയല്ലോ. അപ്പൊ പിന്നെ ഇവളുടെ അവസ്ഥ എനിക്ക് ഊഹിക്കാനേ ഉള്ള്.

അങ്ങനെ എല്ലാം മനസിൽ ഓർത്ത്.

എന്റെ കാർത്തികയെ കെട്ടിപിടിച്ചു ഞാൻ ഉറക്കത്തിലേക് മയങ്ങി.

രാവിലെ എഴുന്നേറ്റ കാർത്തിക തന്റെ കൂടെ കിടന്നു ഉറങ്ങിയാ കാർത്തിയെ കാണാൻ ഇല്ലാ.

അവൾ വേഗം എഴുന്നേറ്റു. പുതപ്പ് കൊണ്ട് ശരീരം മറച്ചു.

Leave a Reply

Your email address will not be published. Required fields are marked *