രൂപ നാണയം ഇടാന്‍ എന്റെ കൈ തരിച്ചു. ഭണ്ടാരം പോലെ തോന്നുന്നു. പണ്ടാരം. വീണ്ടും കശുമാങ്ങ വന്നു എന്റെ മനസ്സിനെ
തൂത്തു വാരി.
ആട് ചോദിച്ചു “മുനി വര്യ, ഈയിടെയായി അങ്ങ് കഥകള്‍ എഴുതാന്‍ തുടങ്ങി എന്നൊരു ശ്രുതി ഉണ്ടല്ലോ. ഇതില്‍ വല്ല സത്യവും
ഉണ്ടോ?”
“ഞാന്‍ എഴുതുന്നത് കഥയില്ലായ്മയാണ്. അതില്‍ കഥ കണ്ടെത്തുന്നത് കഥയില്ലാത്ത ചില വായനക്കാരാണ്”
സംഗതി ദഹിക്കാഞ്ഞതിനാല്‍ ചെക്കന്‍ പെണ്ണിനെ നോക്കി. ഇതാണ് പച്ച മലയാളത്തിന്റെ ഗുണം. പറഞ്ഞാല്‍ മലയാളിയ്ക്ക്
മനസ്സിലാവില്ല. പെണ്ണ്‍ മനസ്സിലായത് പോലെ തലയാട്ടി. ആശ്വാസത്തോടെ ചെക്കന്‍ അടുത്ത ചോദ്യത്തിലേയ്ക്ക് കടന്നു.
“കഥകള്‍ എഴുതാന്‍ അങ്ങേയ്ക്ക് എവിടെ നിന്നാണ് പ്രചോദനം ലഭിക്കുന്നത് ?”
“പുല്ല്” നേരത്തെ പറഞ്ഞത് അവന്റെ തലയ്ക്ക് മുകളിലൂടെ പോയതിലുള്ള ദേഷ്യം പുറത്തു വന്നതാണ്. പക്ഷെ ചെക്കന്‍ അത്
സീരിയസ് ആയി എടുത്തു എന്ന് തോന്നുന്നു.
“പുല്ല്?” അവന്റെ കണ്ണുകളില്‍ ആശ്ചര്യം. പെണ്ണിന് സംശയം. എന്നാല്‍ ആ വഴി പോകാം എന്ന് ഞാനും കരുതി.
“അതെ പുല്ല്. ചില പ്രത്യേകതരം പുല്ലുകള്‍, കുറച്ചു കൂടി വലിയ ചില പുല്ലുകളുടെ ഇലയില്‍ ചുരുട്ടി. ഒരറ്റത്തു തീ കൊടുത്ത് മറ്റേ
അറ്റത്തു നമ്മളെയും ഫിറ്റ് ചെയ്‌താല്‍ പിന്നെ തലയില്‍ ഇന്നതേ വിരിയൂ എന്നില്ല. പലപ്പോഴും എനിക്ക് തന്നെ അത്ഭുതം
തോന്നിയിട്ടുണ്ട്. ഞാനിതെങ്ങിനെ ഒപ്പിയ്ക്കുന്നു എന്ന്. സ്വയം പുറത്തു തട്ടാറും ഉണ്ട്.”
ചെക്കന്റെ കണ്ണില്‍ ഒരു ബ്രോ യെ കണ്ട ആഹ്ലാദം. പെണ്ണിന്റെ കണ്ണില്‍ “അമ്പട കള്ളാ” എന്നൊരു ഭാവം.
“അങ്ങേത് തരം കഥയാണ് കൂടുതലായി എഴുതുന്നത്?” ആട്
“ഞാന്‍ എഴുതുന്ന കഥയില്ലായ്മകളില്‍ രതിയാണ് ബാക്ക് ഗ്രൗണ്ടില്‍” ഇതാണ് എന്റെ കുഴപ്പം. അറിയാതെ സത്യം പറഞ്ഞു പോവും.
“അവള്‍ ആരാണ്?” ആട്.
മനസ്സില്‍ ലോകത്തുള്ള സകല ആടുകളോടും ഞാന്‍ മാപ്പു പറഞ്ഞു. ഈ വിഡ്ഢിയെ ആട് എന്ന് വിളിച്ചാല്‍ ആടുകള്‍ എന്നെ
ഉപദ്രവിക്കും. ഞാന്‍ വിശദീകരിച്ചു.
“അതല്ല കഥകളില്‍ മേമ്പോടിയായി സെക്സ് ആണ് ഉള്ളത്” ഞാന്‍ പറഞ്ഞു
എന്തോ അരുതാത്തത് കേട്ടത് പോലെ ചെക്കന്‍ തുറിച്ചു നോക്കി. പെണ്ണ് ഉഷാറായി വീണ്ടും കാലിന്മേല്‍ കാല് കേറ്റി വച്ചു. അലുവ
കണ്ടു ഞാന്‍ വെള്ളമിറക്കി. കണ്ണ്‍ കാണിച്ചു. സൈറ്റടിച്ചു. കശുമാങ്ങയെ മനസ്സില്‍ നിന്ന് തൂത്തെറിയാന്‍ ശ്രമിച്ചു. എന്റെ ആക്രാന്തം