ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Posted by

എന്റെ പേരു മനോജ്, ഞാന്‍ ആണു വെബ് സൈറ്റില്‍ പരസ്യം കൊടുത്തുത്തത്. നമുക്കു സംസാരിക്കാമല്ലോ അല്ലേ..

ങാ. ഞാന്‍.. എനിക്ക് ഇതൊന്നും ശീലമില്ല. അതോണ്ട് അല്പം പേടിയുണ്ട്. അവള്‍ മറച്ചുവച്ചില്ല.

അയ്യോ, അതെന്തിനാ ഭയപ്പെടുന്നത്…. ഒരു ഫോണ്‍ കോള്‍ അല്ലേ……

അല്ല എന്നാലും പരിയമില്ലാത്തതാരെ ഞാന്‍ ഇതുവരെ അങ്ങ്‌ങോട്ടു വിളിച്ചിട്ടില്ല, അതാ.. ഒരു…

ഒഹോ.. അപ്പോള്‍ ഇങ്ങട്ടു വിളി വരാറുണ്ടോ.. ഞാന്‍ കുസൃതിച്ചോദ്യമെറിഞ്ഞു.

ങും. ഞങ്ങള്‍ വിവാഹം പിരിഞ്ഞ ശേഷം പലപ്പോഴും ശല്യം ചെയ്തുകൊണ്ട് പലരും വിളിക്കാറുണ്ട്.

”ഒഹോ. റാഖിയെക്കുറിച്ച് എനിക്ക് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. വിരോധമില്ലെങ്കില്‍ എന്നോടു സംസാരിക്കൂ. ഞാന്‍ ഒരു യാത്ര പോകുകയാണ്. രാ ത്രിയേ എത്തൂ. ഡ്രൈവര്‍ കൂടെയുള്ളതുകൊണ്ട് എനിക്ക് സംസാരിക്കാന്‍ പറ്റില്ല. പക്ഷെ ഞാന്‍ രാഖി പറയുന്നത് കേള്‍ക്കാം. എന്താ? ‘

ഓ, അത് സാരമില്ല. ഞാന്‍ രാത്രി സംസാരിക്കാം.

വേണ്ട. എനിക്ക് ഉടനെ തന്നെ സംസാരിക്കണം. രാത്രി വരെ ക്ഷമിക്കാന്‍ പറ്റില്ല. ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

മറുപടി ഒരു ചിരി മാത്രമായിരുന്നു.

അരുവികളിലെ പാറയില്‍ തട്ടിച്ചിതറുന്ന വെള്ളത്തിന്റെ ശബ്ദമായിരുന്നു ആ ചിരിക്ക്.

ശരി. ഞാന്‍ കുറച്ചു കഴിഞ്ഞ് വിളിക്കാം… ഞാന്‍ ഫോണ്‍ വച്ചു.

ചായ കുടിച്ചുവെന്നു വരുത്തി ഉടനെ കാറില്‍ കയറി. അലപ്ം നീണ്ട, വലിപ്പമുള്ള ജര്‍മ്മന്‍ നിര്‍മ്മിത കാറാണു. ഡ്രൈവറും ഞാനും തമ്മില്‍ അല്പം വ്യത്യാസം വുണ്ട്. എങ്കിലും അയാള്‍ കേള്‍ക്കേണ്ട എന്നെനിക്കുണ്ടായിരുന്നു. ഹെഡ് ഫോണ്‍ കുത്തി. വീണ്ടും രാഖിയെ വിളിച്ചു.

ഇത്തവണ അടിച്ച ഉടനെ ഫോണ്‍ എടുത്തു.

ങാ. ഇപ്പോള്‍ ഓടിയില്ലല്ലോല്ലേ, ശരി, ഞാന്‍ കാറിലാണ്, നേരത്തേ പറഞ്ഞത് ഓര്‍മ്മയുണ്ണ്ടല്ലോ. ഡ്രൈവര്‍ ഉള്ള കാര്യം ഒന്നു കൂടി സൂചിപ്പിച്ചു.

രാഖി തന്നെ പറ്റി അല്പം കഥകള്‍ പറഞ്ഞു. കേള്‍ക്കാന്‍ എനിക്ക് ആയിരം കാതുകളായ്യിരുന്നു. കുഞ്ഞുന്നാളില്‍ ഇതുപോലെ പ്രേമിച്ച പെണ്ണീന്റെ വായില്‍ നിന്നുരണ്ടു വര്‍ത്തമാനം കേള്‍ക്കാന്‍ എത്ര കൊതിച്ചിട്ടുണ്ട്. വേനല്‍ അവധിക്കാലത്ത് അവളെ ക്കാണാനോ വിളിക്കാനോ പറ്റാതെ രണ്ടുമാസം കൊതിച്ചിരുന്നു സ്‌കൂള്‍ തുറക്കുന്ന അന്ന് എല്ലാം ചേര്‍ത്ത് ഒരുമിച്ച് കേള്‍ക്കുന്ന ഒരു അവസ്ഥയാണ് രാഖി തന്നെക്കുറിച്ച് വിവരിച്ചപ്പോള്‍ എനിക്കുണ്ടായത്.

കോഴിക്കോട്ട് രാമനാട്ടുകരയിലാണ് വീട്. വയസ്സ് 30 ആയിട്ടുള്ളൂ. 35 എന്നു ചുമ്മാ പറഞ്ഞതാണ്. മലബാറിലെ ഒരു പ്രസിദ്ധമായ തിയ്യ കുടുംബത്തില്‍ 25 മത്തെ വയസ്സില്‍ കല്യാണം കഴിച്ചു. എന്നാല്‍ വിവാഹം അധികകാലം നീണ്ടു നിന്നില്ല. ഭര്‍ത്താവ് സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു. പക്ഷെ അത് തെളിയിക്കാന്‍ അവള്‍ക്ക് ആദ്യം കഴിഞ്ഞില്ല. അമ്മായിഅമ്മ പ്രതിരോധം തീര്‍ത്തു. സ്ത്രീധനത്തുക തിരിച്ചു തരാതിരിക്കാനായി അവര്‍ സകല അടവുകളും പയറ്റി. ഒടുവില്‍ ഒരു സ്വകാര്യ അന്വേഷണ ഏജന്‍സിയുടെ സഹയാത്തോടെ തെളിവുകള്‍

Leave a Reply

Your email address will not be published. Required fields are marked *