ഞാന്‍ എന്റെ കൈപ്പിടികളില്ല് ഒതുക്കി. ഒരു ചെറു പരല്‍ മീനിനെപ്പോലെ അവള്‍ പിടഞ്ഞു കൊണ്ടു അറിയാതെ ഒരു സെല്‍ഫി എടുത്തുകാണണം. എന്റെ പെരുവിരലിനും ചൂണ്ടുവിരലുകള്‍ക്കുമിടയില്‍ അവള്‍ടെ മൊട്ടുകള്‍ ഞെരിഞ്ഞു. അവളുടെ വായില്‍ നിന്ന് വേദനയോടെ ഒരു ശീല്‍ക്കാര ശബ്ദം പുറത്തേക്കു പോയി. അധിക നേരം ആ തുറസ്സായ സ്ഥലത്തു നില്‍കാന്‍ ഞങ്ങള്‍ക്കു തോന്നിയില്ല.
വീണ്ടും കുറച്ചു നേരത്തെ നിശബ്ദത. ഒരു ചെറിയ തീയാണ് ഞാന്‍ കൊളുത്തിവിട്ടിരിക്കുന്നത്. അവളിലൂടെ അത് കത്തിപ്പടരുന്നുണ്ട്. അത് എപ്പോഴാണാവോ അതൊരു അഗ്‌നിമര്‍വ്വതമായിത്തിരുന്നത്. അതിനുമുന്‍പ് കൊടുങ്ങല്ലൂരില്‍ എത്തണ്ടേ. നടന്ന സംഭവങ്ങളിലെ അപ്രതീക്ഷിതമായ വിസ്മയമോര്‍ത്ത് അവള്‍ ചിരിക്കുന്നുണ്ടായിരുന്നോ?
പോകുന്നവഴിക്ക് കോട്ടക്കല്‍, എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിര്‍ത്തി. അവനോട് വിളിച്ചു പറഞ്ഞിരുന്നു തലേന്ന്. ഞാനും ഒരു സുഹൃത്തും വരുമെന്ന്. സഹദേവന്‍ കാര്‍ നിര്‍ത്തിയ ഉടനെ ഓടിവന്നു. രാഖിയെ നോക്കി അത്ഭുതത്തോടെ ചോദിച്ചു,
”ഹോ. അവസാനം ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവല്ലേ..?”
സഹദേവന്റെ ഭാര്യയും അപ്പോഴേക്ക് വന്നു ചേര്‍ന്നു. അസാധാരണമായ സൗന്ദര്യത്തിനുടമായാണ് ദീപികക്ക്. ആ സൗന്ദര്യത്തില്‍ മയങ്ങിയാണ് സഹദേവന്‍ സ്വന്തം നാടും വീടുമൊക്കെ വിട്ട് അവളുടെ വീട്ടില്‍ ദത്തുവന്നു ചേര്‍ന്നത്. സ്ത്രീധനം വേണ്ടുപൊലെ കിട്ടുമായിരുന്നിട്ടും അവന്‍ അതു വേണ്ടെന്നും വക്കുകയായിരുന്നു. അവന്റെ ട്യൂഷന്‍ സ്റ്റുഡന്റ് ആയിരുന്നു ദീപിക.
”കൊള്ളാമല്ലോ ജോഡി.” ഞങ്ങളെ നോക്കി ദീപിക പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു..
”ഹേയ്.. അങ്ങനെ തീരുമാനിച്ചില്ല. രാഖിക്ക് ഇപ്പഴും ഇഷ്ടായിട്ടില്ല. നോക്കട്ടെ. അതിനുള്ള ശ്രമങ്ങളാണ്.”
രാഖി എന്നെ നോക്കി നെറ്റി ചുളിച്ചു.
ദീപിക അവരുടെ കല്യാണ ആല്ബവും മറ്റും കാണിച്ചു. രാഖി അതില്‍ എന്റെ പഴയ കോലം തിരയുകയായിരുന്നോ അതോ എന്റെ പഴയ ഭാര്യയെ നോക്കുകയായിരുന്നോ എന്നറിയില്ല.
ചായ കുടിച്ച ശേഷം ഞങ്ങള്‍ അവിടെ നിന്ന് യാത്ര പറഞ്ഞു. പോരാന്‍ നേരത്തു സഹദേവനേയും ദീപകയേയും നിര്‍ത്തി അവള്‍ സെല്‍ഫി എടുക്കാനും മറന്നില്ല. ദീപിക അമ്മായി അമ്മക്കക്ക് കൊടുക്കാനായി ഒരു പൊതി രാഖിയെ ഏല്പിച്ചു. കൊടുങ്ങല്ലൂരേക്ക് എന്നു പറഞ്ഞതു കൊണ്ട് നെരത്തെ തന്നെ ഉണ്ടാക്കി വച്ചതാണ്.
”കുറച്ച് ഉണ്ണിയപ്പമാണ്” ഈ സ്ത്രീകള്‍ എല്ലാം മറ്റുള്ളവരുടെ വയറിനെക്കുറിച്ച് നല്ല ബോധമുള്ളവരാണ്.
”ഇനിയും ഇങ്ങനത്തെ സുഹൃത്തുക്കള്‍ ഉണ്ടോ?” രാഖിക്ക് അവരെ നന്നായി ബോധിച്ചു എന്നു തോന്നു. അവള്‍ എന്റെ സുഹൃദ് വലയം ആസ്വദിക്കുന്നുണ്ട്. അവള്‍ പ്രതീക്ഷിക്കുന്ന ഒരു തരം ലെവലിലേക്ക് അവള്‍ തന്നെ എത്തിച്ചേര്‍ന്ന പോലെ. പക്വതയോടെയുള്ള പെരുമാറ്റങ്ങള്‍.
”അധികം ഇല്ല. സ്‌കൂളില്‍ ഒപ്പം പഠിച്ചവരേ ഒള്ളൂ. എല്ലാവരും ഇപ്പോള്‍ പല