ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍]

Posted by

പറ്റിയിട്ടില്ല. എന്റെ ഇഷ്ടങ്ങള്‍ അവള്‍ക്ക് അറിയുകപോലുമുണ്ടായിരുന്നില്ല. എനിക്ക് എന്റെ ആദ്യഭാര്യയോട് പുച്ഛമാണ് അപ്പോള്‍ തോന്നിയത്.

വണ്ടിയില്‍ കാച്ചിയവെളച്ചെണ്ണയുടെ മണം പരന്നു. ഹലുവയില്‍ നിന്നാണോ അതോ അവളുടെ മുടിയില്‍ നിന്നാണോ എന്നെനിക്കു നിശ്ചയം ഇല്ലായിരുന്നു.

ഞാന്‍ ഫോണ്‍ എടുത്തു നീട്ടി. ഇതാ. ഹല്വക്കുള്ള മറുപടി.

”ശ്ശൊ, ഈ കിളവനെക്കൊണ്ടു തോറ്റു…’

‘എന്തേയ്…’ എനിക്കൊന്നും മനസ്സിലായില്ല. അവള്‍ക്ക് ഐഫോണായിരുന്നോ ഇഷ്ടം. അതു വാങ്ങിക്കാന്‍ ആദ്യം തുനിഞ്ഞതാണ്. പിന്നെ അവള്‍ക്ക് അതു പഠിച്ചെടുക്കാന്‍ സമയമെടുക്കുമെന്നോര്‍ത്ത് അന്‍ഡ്രോയ്ഡിലേക്ക് മാറിയത്.

”ഇതു വാങ്ങുന്ന കാശുണ്ടെങ്കില്‍ ഒരു ലാപ് ടോപ്പ് വാങ്ങായിരുന്നല്ലോ.”

”ലാപ്പ് റ്റോപ്പുകൊണ്ട് ഫോണ്‍ ചെയ്യാന്‍ പറ്റില്ലല്ലോ, സെല്‍ഫി എടുക്കാന്‍ പറ്റില്ലല്ലോ..”.

”ഒഹോ. അപ്പോള്‍ അതായിരുന്നു ഉദ്ദേശ്യം അല്ലെ. എന്നെക്കൊണ്ട് സെല്‍ഫി എടുപ്പിക്കണമല്ലേ…’

‘ശരി ആയിക്കോട്ടേ… ‘ അവള്‍ കവര്‍ തുറന്നു ഫോണ്‍ എടുത്തു, ബാറ്ററിയും സിമ്മുമൊക്കെ ഇട്ടു. അല്പ നേരത്തിനുള്ളില്‍ അവള്‍ ഓണ്‍ലൈനായി.. എന്നെ നോക്കി നുണക്കുഴിയുടെ ചുഴിയില്‍ എന്നെ തമോഗര്‍ത്തത്തിലെത്തിപ്പെട്ട കുള്ളന്‍ ഗ്രഹത്തെപ്പോലെ മുക്കിക്കളഞ്ഞു.

കാര്‍ തേഞ്ഞിപ്പാലം പിന്നിട്ടിരുന്നു. ഹൈവേയില്‍ എത്തിയതോടെ അല്പം വേഗത കൈവരിച്ചു. കാറില്‍ ഇപ്പോള്‍ അധികം അനക്കവും ഇല്ല. അവള്‍ ഫോണില്‍ എന്റെ കുറേ ഫോട്ടൊ എടുത്തു. സ്‌ക്രീനില്‍ നോക്കി പറഞ്ഞു.

”കൊള്ളാം കാമറ നല്ലതാാ.. കൊരങ്ങനെ ചുള്ളനാക്കിയിട്ടുണ്ട്. നല്ല കാമറ”

ഞാന്‍ ഊറിയൂറി ചിരിച്ചു. രാഖിയുടെ നര്‍മ്മബോധം അവള്‍ക്ക് ഒരു പാടു സുഹൃത്തുകളെ സമ്മാനിച്ചിരിക്കും . ഞാന്‍ ഷെര്‍ലക് ഹോംസാവാന്‍ തീരുമാനിച്ചു.

”ഒരു പാട് ഫ്രൃന്‍ട്‌സുണ്ടല്ലേ രാഖിക്ക്?”

”അതെ. അവരെത്തട്ടിയിട്ട് നടക്കാന്‍ വയ്യ ഇപ്പോള്‍”

”സ്‌കൂളിലും കോളേജിലും ഒക്കെ നിരവധി പേരുണ്ടായിരുന്നു. ഇപ്പോള്‍ എനിക്കാവശ്യമുള്ള സമയത്ത് ഒരാളുപോലുമില്ല. ‘ ആ മുഖത്ത് നിരാശയൊന്നുമില്ലായിരുന്നു. നിശ്ചയദാര്‍ഢ്യമുള്ള ഒരു യോദ്ധാവിന്റെ ആത്മവീര്യമാണ് ഞാന്‍ ദര്‍ശിച്ചത്.

ഞാന്‍ വഴിയില്‍ ഒരിടത്ത് വണ്ടി ഒതുക്കി നിര്‍ത്തി. ഞങ്ങള്‍ പുതിയ ഫോണില്‍ കുറെ സെല്‍ഫികള്‍ എടുത്തു. കാറിനുള്ളില്‍ ഇരുന്നും അതിനു പുറത്തു നിന്നും. കാറിനു പുറത്ത് നിന്ന് സെല്‍ഫി എടുക്കുമ്പോള്‍ ഞാന്‍ രാഖിയുടെ തോളില്‍ എന്റെ താടി അടുപ്പിച്ച് വെച്ച് പോസ് ചെയ്തപ്പോള്‍ കാച്ചിയ എണ്ണയുടെ ഉറവിടം എനിക്ക് മനസ്സിലായി . എനിക്ക് കാറോടിക്കാനുള്ള താല്പര്യം കുറഞ്ഞിരുന്നു. ഇത്തിരിനേരം കൂടെ ആ കാച്ചിയ എണ്ണയുടെ അസുലഭ ഗന്ധം പറ്റി സെല്ഫി എടുക്കാനായിരുന്നു എനിക്കു അപ്പോള്‍ തോന്നിയത്.

എന്റെ ശരീരം ഉണര്‍ന്നു. അരക്കെട്ടിലെ ഊഷ്മാവ് ഉയര്‍ന്നു. അവളുടെ ദേഹം

Leave a Reply

Your email address will not be published. Required fields are marked *