രണ്ട് ടബിൾ സീറ്റും ,അതിന് പുറകിലെ ഒരു സിങ്കിൾ സീറ്റുമാണ് ബുക്ക് ചെയ്തിരുന്നത് ‘
മൊബൈൽ ഫോണിലെ ടിക്കറ്റ് നോക്കിയ സന്ദീപ് പറഞ്ഞു ഞാൻ പുറകിലത്തെ സീറ്റിൽ ഇരുന്നോളാം,
അപ്പോൾ ഇഷപറഞ്ഞു: അതു വേണ്ട നമുക്ക് രണ്ടു പേർക്കും ഫ്രണ്ടിലത്തെ സീറ്റിൽ ഇരുന്നാൽ മതി , അതാകുമ്പോൾ മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്കാമല്ലോ….
അങ്ങെ അവർ രണ്ടു പേരും ഒരേ സീറ്റിലിരുന്ന് യാത്ര തുർന്നു,
കുറച്ചു കഴിഞ്ഞപ്പോൾ രാഹുൽ ഇഷയെ വിളിച്ചു , ഇഷ ഫോൺ എടുത്തു,
ഇഷ ബ്ലൂടൂത്ത് വച്ചാണ് ഫോൺ സംസാരിക്കുന്നത് കൊണ്ട് രാഹുൽ പറയുന്നതൊന്നും സന്ദീപിന് കേൾക്കാൻ കഴിയില്ല , പക്ഷേ ഇഷപറയുന്നത് സന്ദീപിന് കേൾക്കാം എന്നുള്ളതുകൊണ്ട് ഇഷ yes, No എന്നിങ്ങനെ ഉള്ള വാക്കുകൾ മാത്രമേ പറയുന്നുള്ള ,
രാഹുൽ: ഇഷാ – ….. ഇപ്പോ എവിടെ എത്തി ?
ഇഷ: കായംകുളം കഴിഞ്ഞു
രാഹുൽ: നിങ്ങൾ ഒരേ സീറ്റിൽ തന്നെയാണോ ഇരുന്നത് , അതോ സന്ദീപിനെ പിറകിലിരുത്തിയോ ?
ഇഷ: ഇല്ല, സന്ദീപ് അടുത്ത് തന്നെ ഉണ്ട്.
അതു പറഞ്ഞപ്പോൾ സന്ദീപ് ഇഷയെ ഒന്നു നോക്കി,
ഇതു കേട്ടതും രാഹുലിൻ്റെ ചിന്തകൾ വിമാനം പോലെ പറന്നു തുടങ്ങി , ഇഷയെ ചേർന്നിരിക്കുന്ന സന്ദീപിനെ രാഹുൽ മനസിൽ ചിന്തിച്ചു ,
ബസ് അങ്ങോട്ടുമിങ്ങോട്ടും കുലുങ്ങുമ്പോഴൊക്കെ അവർ തമ്മിൽ നന്നായി മുട്ടി ഉരുമ്മുന്നുണ്ടായിരിക്കും , സന്ദീപ് ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും , അവൻ ഇപ്പോൾ എന്താവും ചിന്തിക്കുക ? ഇതൊക്കെ അറിയാനുള്ള ആവേശം രാഹുലിൽ കൂടിക്കൂടി വന്നു.
രാഹുൽ: ഇഷേ ……. സന്ദീപ് ഇപ്പോൾ നിൻ്റെ ഏത് സൈഡിലാ ഇരിക്കുന്നത് ?
ഇഷ: Right
രാഹുൽ: നിങ്ങൾ ഇപ്പോൾ കാര്യങ്ങളൊക്കെ പറഞ്ഞിരിക്കുകയാണോ ?
ഇഷ : yes
രാഹുൽ: നിങ്ങളുടെ തോളുകൾ തമ്മിൽ മുട്ടിയാണോ ഇരിക്കുന്നത് ?
ഇഷ: yes
രാഹുൽ: കാലുകൾ തമ്മിൽ തൊട്ടിട്ടുണ്ടോ ?
ഇഷ: ചെറുതായിട്ട്
രാഹുൽ: കാര്യങ്ങൾ പറഞ്ഞിരിക്കുന്ന കൂട്ടത്തിൽ സന്ദീപ് നിൻ്റെ കൈയ്യിലോ, തുടയിലോ തൊടുന്നുണ്ടോ ….?
ഇഷ: ഇടയ്ക്ക് ഒരു പ്രാവശ്യം
രാഹുൽ: എവിടെയാ തൊട്ടത് ?
ചോദ്യത്തിന് മറുപടിയൊന്നും പറയാതിരുന്ന ഇഷയുടെ അവസ്ഥത രാഹുലിന് മനസിലായി, സന്ദീപ് അടുത്തിരിക്കുകയല്ലേ കേൾക്കുന്നുണ്ടാവും ,
രാഹുൽ: നിനക്ക് മറുപടി പറയാൻ കഴിഞ്ഞില്ലങ്കിൽ ടെസ്‌റ്റ് മെസേജായി ടൈപ്പ് ചെയ്തോളൂ
ഇഷ: OK
ഇതും പറഞ്ഞ് ഇഷ മൊബൈൽ കൈയ്യിലെടുത്ത് ലോക്ക് മാറ്റി കീപാഡ് ഓൺ ചെയ്തു ,
ഇഷ : Any Questions, ചോദിച്ചോളൂ …..
രാഹുൽ: ആപറയൂ….. സന്ദീപ് നിന്നെ എവിടെയാ തൊട്ടത് ?
ഇഷ: അത്….. എന്തോ കാര്യം പറഞ്ഞതിനിടയിൽ സന്ദീപ് കൈ എടുത്ത് എൻ്റെ തുടയിൽ തൊട്ടു .