ഒരിക്കലും വിട്ടു പോകില്ല എന്ന് കരുതിയവൾ ഇന്ന് ശത്രു ആയിട്ടാണ് കാണുന്നത് , എന്നെ കാണുന്നതേ അവൾക്കു വെറുപ്പാണ് , വിനു മാത്രമാണ് അന്നും ഇന്നും കൂടെ ഉള്ളത് .. ഇന്നിപ്പോൾ യാത്ര തുടങ്ങി രണ്ടാം ദിവസമാണ് .. അവിടെ എതാൻ രണ്ടു ദിവസം കൂടി വേണം എന്നാണ് അച്ഛൻ പറഞ്ഞത് …
ഈ മൈരൻ വിനു ഇതെവിടെ പോയി .. മൈരൻ ബിയർ ഉണ്ടാക്കാൻ പോയതാണോ അതോ എടുക്കാൻ പോയതാണോ …
അവനെ അന്വേഷിച്ചു ഡെക്കിൽ നിന്നും ബാർ കൗന്റെരിലേക്കു പോയ ഞാൻ കണ്ടത് വിനുവിന്റെ മുഖത്ത് ആഞ്ഞടിക്കുന്ന എലിയെ ആണ് ….
എന്റെ സകല നിയന്ത്രണവും വിട്ടു പോയി ,,…
ടീ … നായിന്റെ മോളെ …
തുടരും ….
ശ്യാം ഗോപാൽ