“ചേച്ചി കുഴപ്പം വല്ലതും ഉണ്ടാക്കു വോ കണ്ടിട്ടു പേടിയാകുന്നു ഞാൻ പിടിച്ചാൽ നിക്കില്ല ഇയാൾ കണ്ടില്ലേ ശരീരം എന്റെ കൃഷ്ണ ”
അവൾ ആകുലപെട്ടു…
“നി പേടിക്കണ്ട ഒന്നും ചെയ്യില്ല ആര് വന്നാലും ഒരു പ്രോബ്ലം ഉണ്ടാകാറില്ലവൻ ഒരു പാവമാ…..പിന്നെ വാശി പിടിപ്പിക്കാതെ ഇരുന്നാൽ മതി അങ്ങനെ ആണേൽ കുറച്ച് വയലന്റ് ആകും”
“ചേച്ചി പേടിപ്പിക്കാതെ ഒന്നാമത് കോലം കണ്ടിട്ട് തന്നെ വിറക്കുവാ ”
വരദ നെറ്റി ചുളിച്ചു..
. “എന്റെ പെണ്ണെ പേടിക്കാൻ ഒന്നുമില്ല അവൻ എണിക്കുമ്പോൾ ഒരു ഗ്ലാസ് പാൽ കൊടുത്താൽ മതി പിന്നെ നല്ല കംമ്പിനിയാൽ മതി നോ പ്രോബ്ലം പാവമാടി അവൻ”
“ഹും”
വരദ മുളി…
“എങ്കിൽ ഞാൻ പോട്ടെ വരദ ഈ ഡ്രസ്സ് മറ്റുന്നില്ലേ”
അവൾ ഇട്ടിരുന്ന വെള്ള ചുരിദാർ കണ്ടു മായ ചോദിച്
“‘മാറ്റണം ചേച്ചി കുറച്ചു കഴിയട്ടെ ”…
“ബെഡ് റൂമിൽ നിന്നുതന്നെ മാറ്റി അവിടുത്തെ അലമാരയിൽ തന്നെ വച്ചോളു കേട്ടോ ഡ്രസ്സ് ചെക്കൻ കണ്ടാൽ നശിപ്പിച്ചാലോ??”
“യോ ഡ്രെസ്സ് ഒകെയ് നശിപ്പിക്കുവോ”??
“പേടിക്കാതെ പെണ്ണെ ഞാൻ ചുമ്മാ പറഞ്ഞതാ എങ്കിലും നമ്മൾ നോക്കണ്ടത് നമ്മൾ ചെയ്യണ്ടേ”
“മ്മ്”
“എന്നാൽ ഞാൻ പോട്ടെ മോളെ എന്തേലും ആവിശ്യം ഉണ്ടേൽ വിളിക്ക് കേട്ടോ”
“ഒക്കെ”
മായ അവളോട് യാത്ര പറഞ്ഞു ഇറങ്ങി…..
വരദ പുറകെ ചെന്നുകൊണ്ട് ഫ്ലാറ്റിന്റെ ഡോർ ക്ലോസ് ചെയ്തു പിന്നെ ബെഡ് റൂമിൽ വന്നു ബാഗ് അവിടെ വച്ചതിനു ശേഷം അത് തുറന്നു ഒരു ഓറഞ്ചു നിറം ഉള്ള ഒരു മാക്സ്സി എടുത്തു പുറത്തു വച്ചു എന്നിട്ടു കിരണിനെ ഒന്ന് പാളി നോക്കി നല്ല ഉറക്കവാണെന്നു ഉറപ്പ് വരുത്തി ചുരിദാറിന്റെ പാന്റ് ഊരി മാറ്റി പിന്നെ പുറകെ തന്നെ ടോപ്പും.