ഹോം ട്യൂഷന്‍ [Reloaded] [Master]

Posted by

രാജപ്പന് ലോട്ടറി അടിച്ചതോടെ തെങ്ങുകയറ്റം തൊഴിലാക്കിയിരുന്ന നാണപ്പന്‍ വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് അളിയന്റെ നിയമ-സാമ്പത്തിക ഉപദേഷ്ടാവായി കൂടെക്കൂടിയിരിക്കുകയായിരുന്നു. ഇപ്പോള്‍ രാജപ്പന്റെ ജനറല്‍ മാനേജര്‍ നാണപ്പന്‍ ആണ്. അളിയന്റെ ചോദ്യം കേട്ടപ്പോള്‍ നാണപ്പന്‍ ആലോചനയോടെ തല മാന്തി. തേടിയ മുഖം മനസ്സിലേക്ക് വന്നപ്പോള്‍ അവന്‍ അളിയനെ നോക്കി.

“ഒണ്ടല്ല്..ഒരു സാറൊണ്ട്….എന്തര്? കണ്ടു പറേണോ അളിയാ..”

“അത് തന്നല്ലേടെ ഞാന്‍ പറഞ്ഞത്..പെണ്ണ് യാതൊരു വക പഠിക്കണില്ല..അവളെ പഠിപ്പിച്ചു ഫാസ്റ്റ് ക്ലാസ് വാങ്ങിപ്പിച്ചു കൊടുക്കാന്‍ നിന്റെ ഈ സാറിനെക്കൊണ്ട് പറ്റുവോടെ?”

“പിന്നെ പറ്റാണ്ട്? അയ്യാള് സ്കൂളില്‍ പഠിപ്പിച്ച ആളല്യോ അളിയാ. ഫസ്റ്റ് ക്ലാസല്ല ഏതു ക്ലാസും അങ്ങേരു വിചാരിച്ചാ മോക്ക് കിട്ടും. എന്നാപ്പിന്നെ ഞാനങ്ങോട്ടു ചെന്നു ചോദിച്ചിട്ട് വരാം”

“ഓ..ചെല്ലിന്..ചെല്ലിന്…അയ്യാളോട് കാര്യങ്ങള് ശരിയാം വണ്ണം പറഞ്ഞു കൊട്….ഇവിടെ, വീട്ടീ വന്നു വേണം പഠിപ്പിക്കാന്‍. കാശ് ഒരു പ്രശ്നവല്ല” രാജപ്പന്‍ പറഞ്ഞു. നാണപ്പന്‍ തലയാട്ടിയ ശേഷം മൂട്ടിലെ പൊടി തട്ടിക്കൊണ്ട് എഴുന്നേറ്റു.

അങ്ങനെ നാണപ്പന്‍ ട്യൂഷന്‍ മാഷെ ഏര്‍പ്പാടാക്കി. ഒരു സ്വകാര്യ മാനെജ്മെന്റ് സ്കൂളിലെ വാധ്യാര്‍ ആയിരുന്ന ഗോപി മാഷിനെ ആണ് നാണപ്പന്‍ രതിയെ പഠിപ്പിക്കാന്‍ ഏര്‍പ്പാടാക്കിയത്. ടിയാന്‍ അതെ സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്ണിന് ഭൂമിശാസ്ത്രം പഠിപ്പിച്ച് കൊടുത്തത് കൈയോടെ മാനെജ്മെന്റ് പിടി കൂടുകയും അപ്പോള്‍ത്തന്നെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയും ചെയ്യപ്പെട്ട മാന്യദേഹം കൂടിയാണ്.

നാണപ്പന്‍ രാജപ്പന്റെ മാനേജര്‍ ആയി മാറിയതിനു ശേഷം ഒരു ബാറില്‍ വച്ചാണ് സാറിനെ കാണുന്നതും അവര്‍ സുഹൃത്തുക്കള്‍ ആയി മാറിയതും. സ്കൂള് കണ്ടിട്ടില്ലാത്ത നാണപ്പന്‍ ജീവിതത്തില്‍ ആകെ കണ്ടിട്ടുള്ള വാധ്യാര്‍ ഗോപി ആയിരുന്നു. അതുകൊണ്ടാണ് രാജപ്പന്‍ ട്യൂഷന്‍ മാഷേ വേണം എന്ന് പറഞ്ഞപ്പോള്‍ അവന്‍ ഉടന്‍ തന്നെ അയാളുടെ കാര്യം പറഞ്ഞത്. ഗോപിക്ക് ഇപ്പോള്‍ വയസ് അമ്പതിനോട് അടുക്കുന്നു. ജോലി നഷ്ടപ്പെട്ടതിന്റെ കാരണമായി അയാള്‍ വേറെ ചില കഥകളാണ് നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ ഉപജീവനമാര്‍ഗ്ഗം ട്യൂഷന്‍ ആണ്. പക്ഷെ രണ്ടെണ്ണം വീശിയാലേ ഗോപിക്ക് പഠിപ്പിക്കാന്‍ പറ്റൂ.

അങ്ങനെ ഗോപിയാശാന്‍ രതിക്ക് വീട്ടിലെത്തി ട്യൂഷന്‍ നല്‍കാം എന്ന് നാണപ്പനോട് ഏറ്റു. അത് അളിയനുമായി കണ്ടു തന്നെ സംസാരിച്ച് തീര്‍പ്പാക്കണം എന്ന് പറഞ്ഞതിനാല്‍ ഒരുദിവസം അയാള്‍ രാജപ്പന്റെ വീട്ടിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *