ആ കണ്ണുകളിൽ ഒരല്പം അത്ഭുതം കലർന്നിരുന്നു..
എന്റെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തു.
അവൻ ഒന്നുകൂടി ചേർന്നിരുന്നപ്പോൾ ഞങ്ങളുടെ തുടകൾ തമ്മിലുരഞ്ഞു..
“അല്ലേ സാറേ???….”
പെട്ടെന്നുള്ള അലക്സിന്റെ ചോദ്യം കേട്ടാണ് പരസ്പരം കണ്ണുകൾ കോർത്തും തുടകളുരുമ്മിയും കഥകൾ നെയ്തുകൊണ്ടിരുന്ന ഞങ്ങൾ, നെയ്ത്തുയന്ത്രം ഓഫാക്കി മുൻപോട്ടു നോക്കിയത്..
“എന്താ??… ”
ചോദ്യം വില്യത്തിനോടായിരുന്നെങ്കിലും മൂപ്പരുടെ കണ്ണും മനസ്സും എന്നെ നെയ്യുന്ന തിരക്കിലായിരുന്നതിനാൽ, എന്താ ചോദിച്ചതെന്നു കേട്ടിരിക്കാൻ വഴിയില്ലാത്തതുകൊണ്ട്, ഞാൻ എന്റെ വലത്തേ തുട ഇടത്തെ തുടയ്ക്കുമീതേക്ക് കയറ്റിവെച്ച്, ഉയർന്ന കാൽമുട്ടിൽ കൈമുട്ടുകുത്തി എന്റെ താടിക്കു താങ്ങുകൊടുത്തിരുന്ന്,എല്ലാരോടുമായി ചോദിച്ചു….
എന്റെ ഇടത്തെ തുട വില്യമിന്റെ വലത്തേ തുടയിലേക്ക് കൂടുതലമർന്നു..
അതോടൊപ്പം എന്റെ ഉയർത്തിവെച്ച വലത്തേ കാലിൽ, സാരി താഴെനിന്നല്പം ഉയർന്ന്, ആനാവൃതമായ കാൽവണ്ണയുടെ അല്പഭാഗത്തേക്ക് മുന്പിലിരുന്നിരുന്ന നാല് ക്ളോസെസ്റ്റ് ഫ്രെണ്ട്സിനെ കണ്ണുകൾ ഇച്ചായനെ പറ്റിച്ച് മുങ്ങാംകുഴിയിട്ടു…
മെല്ലെ കാൽപാദമൊന്നു ചലിപ്പിച്ചപ്പോൾ, പാദത്തെ ചുറ്റിക്കിടന്നിരുന്ന സ്വർണ്ണകൊലുസു കിലുങ്ങി…
മനോഹരേട്ടന്റെ ഗ്ലാസിലെ ബ്ലാക്ക്‌ലേബൽ, കൊലുസിന്റെ കിലുക്കത്തിനൊപ്പം താളാത്മകമായി ആ തൊണ്ടയിലൂടെ മെല്ലെ മെല്ലെ ഇറങ്ങിക്കൊണ്ടിരുന്നു…
“അല്ലാ.. ഞാനിവരോട് പറയുവായിരുന്നേ..
സാറിന്റെ ഫാമിലിയെ ഇങ്ങോട്ടു കൊണ്ടുവരാത്തെ, ജോലിയോടുള്ള സാറിന്റെ സിൻസിയരിറ്റി കുറയുംന്ന് വിചാരിച്ചാവും ന്ന്…
അല്ലേ സാറേ??..”
ഇച്ചായൻ ലക്‌സിന്റെ പുതിയ സോപ്പെടുത്തത് രണ്ടുകയ്യിലും കൂട്ടി നന്നായൊന്നു പതപ്പിച്ചു..
വില്യം കല്യാണം കഴിച്ചതാണോന്നറിയണം..
അതിനാണ്..
അവനൊന്നു പുഞ്ചിരിച്ചുകൊണ്ട് സോഫയിൽ പുറകോട്ടു ചാരിയിരുന്നു..
ഇപ്പോൾ മുൻപിലേക്ക് ആഞ്ഞ്, കൈമുട്ടിൽ താടി താങ്ങി ഇരിക്കുന്ന എന്റെ പിറകുവശം മുഴുവനായി അവന്നുകാണാം..
മെല്ലെ ആ വിരലുകൾ രഹസ്യമായി എന്റെ മുന്താണിയെ ഒരുവശത്തേക്ക് വകയുന്നത് ഞാനറിഞ്ഞു..
“അതിനു ഞാൻ മാരീഡ് അല്ല അലക്സ്…
സ്റ്റിൽ ബാച്ചലർ… ”
മുന്താണി ഒരു വശത്തേക്ക് മാറിയപ്പോൾ, പിറകിൽ ഇറക്കിവെട്ടിയ, രണ്ടു ഹുക്ക് മാത്രമുള്ള ബാക്ക് ഓപ്പൺ ബ്ലൗസിന് മേല്ഭാഗത്ത് നഗ്നമായ എന്റെ പുറവും, ബ്ലൗസിനും സാരിയുടെ അരക്കുത്തിനുമിടയിലെ അല്പം മാംസളമായ അരക്കെട്ടും, ഇരുവശത്തും രണ്ടു മടക്കുകളായി അടിവയറ്റിലേക്ക് നീളുന്ന ഇടുപ്പും ആ കണ്ണുകൾക്കുമുന്പിൽ അനാവൃതമായി…
“ഹോ… ശരിക്കും??