ഹിതയുടെ കന്നംതിരിവുകൾ 2 [സിമോണ]

Posted by

എങ്കിൽ….മ്മ്…
നിനക്ക് ഞാനൊരു ജോലി തരട്ടെ ഓഫീസിൽ..
എന്റെ പേഴ്‌സണൽ സെക്രട്ടറിയായി…
എന്റെ കൂടെ ബിസിനസ്സ് ടൂറുകൾക്കും പാർട്ടികൾക്കുമെല്ലാം പിന്നെ നിനക്ക് കൂടെ വരാം..
എനിക്ക് തോന്നുമ്പോഴെല്ലാം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിന്നെ ഓഫീസിൽ നിർത്താം..

അലക്സ് ഓഫീസിൽ ഉണ്ടാവുമെന്ന പേടി വേണ്ട..
വരാനിരിക്കുന്ന പ്രൊമോഷൻ ലിസ്റ്റിൽ ഞാൻ അലെക്സിനെ ഏരിയ ഹെഡ് ആക്കാം..അങ്ങിനെ ആവുമ്പൊ പുള്ളിക്ക് ഹെഡ് ഓഫീസിൽ മാത്രമായി ഇരിക്കാൻ പറ്റില്ല…
നിന്നെ എനിക്ക് ഒറ്റയ്ക്ക് കിട്ടും… എപ്പോൾ വേണമെങ്കിലും…
സമ്മതമാണോടി??”
ഞാൻ അന്തം വിട്ട് അവനെ നോക്കി നിന്നു…

“ഹോ.. എന്തൊരു പ്ലാനിങ്…
സാറും ആർമീല് ജോയിൻ ചെയ്യാൻ വിചാരിച്ചിരുന്നോ???”
ഞാൻ അതിശയത്തോടെ ചോദിച്ചു..

“അതെന്താ??”
അവനെന്റെ ചോദ്യം കേട്ടൊന്ന് അന്തിച്ചുവെന്നു തോന്നുന്നു..

“ഹേയ്.. എന്റെ സിമോണേച്ചിയും ഇങ്ങനാ…
എന്തേലും ഒരു ചെറിയ കാര്യം കിട്ടിയാ പിന്നെ പ്ലാനിങ്ങോട് പ്ലാനിങ്ങാ…
മൂപ്പർക്ക് ആർമീല് പ്ലാനിങ് എഞ്ചിനിയറാവാനായിരുന്നു ആഗ്രഹം..
ഈ യുദ്ധം ഒക്കെ പ്ലാൻ ചെയ്യാനേ..

കൂട്ടുകുടുംബം പോലിരുന്ന പുള്ളിക്കാരീടെ തറവാട് വെറും ഒറ്റ വെക്കേഷൻ കൊണ്ടല്ലേ അടിച്ചു പിരിച്ച് നാലോടത്താക്കീത്..
കേട്ടപ്പോ ആ ചേച്ചീടെ പ്ലാനിങ്ങിന്റെ ഒരു ഏകദേശം കട്ട്..
അതാ ചോദിച്ചേ..”
അവനൊന്നു ചിരിച്ചു….

“അതേതാ ആ കാന്താരി???”

“ആ അങ്ങനൊരു കാന്താരിയും ഉണ്ട്…
അതുപോട്ടെ.. പക്ഷെ ഇച്ചായനോട് എനിക്ക് ചുമ്മാ ജോലി തരാം ന്നു പറയാൻ പറ്റുവോ??
ഇച്ചായൻ സംശയിക്കോ???”
അവനെന്റെ വലത്തേ മുലയെ താങ്ങിയെടുത്തു പിഴിഞ്ഞുകൊണ്ടിരുന്നു..

“ഹേയ്.. അത് ഞാൻ മാനേജ് ചെയ്തോളാം..
ഇന്ന് പാർട്ടിക്കിടയിൽ എപ്പോഴെങ്കിലും ഞാൻ വെറുതെ ഓഫീസിലെ കാര്യങ്ങളൊക്കെ എടുത്തിടും.. അപ്പോൾ നിനക്കൊരു ജോലി തരാൻ പറ്റുമോന്നു ചുമ്മാ ഒന്ന് ചോദിച്ചാ മതി..
ബാക്കി ഞാനേറ്റു..”
അവൻ എന്റെ മുലയിൽ നിന്ന് കയ്യെടുത്ത് വലത്തേ കൈപ്പത്തിയിൽ കോർത്തു പിടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *