ഇപ്പോഴും അവൾ കണ്ണടച്ചു മയങ്ങുകയാണ് രണ്ട് രതിമൂര്ച്ഛയുടെ ആലസ്യം, ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടോ എന്നൊരു സംശയം, ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കത അവളുടെ മുഖത്തു കാണാം,ദേവികയുടെ അത്ര പോരങ്കിലും നല്ല ഭംഗിയുള്ള മുഖമാണ് ദീപക്കും, വടിവൊത്ത ശരീരവും, അവൻ പതിയെ അവന്റെ ദേഹത്തുകിടന്ന അവളുടെ കൈ മാറ്റിയിട്ട് പതിയെ എഴുന്നേൽക്കാൻ നോക്കി, അപ്പോൾ ദീപ കണ്ണുതുറന്നു അവനെ നോക്കി പുഞ്ചിരിച്ചു , പെട്ടെന്ന് സ്ഥലകാലബോധം വന്നപോലെ നാണത്തോടെ അവളുടെ സാരിയെടുത്തു ദേഹത്തേക്കിട്ടു അവനെ നോക്കി, അവന്റെ മുഖത്തെ ഭാവം കണ്ടിട്ട് ദീപ സാരി ദേഹത്തേക്കിട്ടു പതിയെ എഴുന്നേറ്റിരുന്നു അവന്റെ മുഖത്തു തഴുകി,
“മോനെന്നോട് ദേഷ്യം തോന്നുന്നുണ്ടോ?”
ദീപ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു
“എന്തിന്…… ഈ തെറ്റിന് ഞാനുകൂടെ ഉത്തരവാദിയല്ലേ…… ഞാനൊരിക്കലും ചേച്ചിയേ ഈ രീതിയിൽ കണ്ടിട്ടില്ല, എപ്പോഴോ ഏതോ നിമിഷത്തിൽ എല്ലാം കൈവിട്ടുപോയി, ചിലപ്പോ ചേച്ചിക്ക് ദേവൂന്റെ സാദൃശ്യം ഉള്ളതിനാലായിരിക്കും, എനിക്കറിയില്ല…”
വിഷ്ണു പറഞ്ഞു
“പുറത്തുള്ളവർക്കും, നിന്റെ മനഃസാക്ഷിക്കും, നിനക്കും ഇതൊരു തെറ്റായിരിക്കും, പക്ഷേ എന്നെ സംബന്ധിച്ചടുത്തോളം ഇതൊരു തെറ്റായി കാണാൻ എനിക്കാവില്ല, ഈ തെറ്റുകൊണ്ട് ചിലപ്പോ എനിക്കെന്റെ ജീവിതം തിരികെകിട്ടിയേക്കും……”
ദീപ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
“എന്താ ചേച്ചി പറയുന്നേ……എനിക്കൊന്നും മനസ്സിലാകുന്നില്ല…”
വിഷ്ണു അമ്പരപ്പോടെ ചോദിച്ചു.
“നീ ഡ്രസ്സ് മാറ്… എല്ലാം പറയാം…”
ദീപ അവളുടെ ഡ്രെസ്സെല്ലാം ദേഹത്തേക്ക് വാരിപിടിച്ചുകൊണ്ട് ബാത്റൂമിലേക്ക് പോയി, വിഷ്ണു അവിടെനിന്നും ഡ്രസ്സ്മാറിയിട്ട് ഉമ്മറത്തേക്ക് പോയി, കുറച്ചു കഴിഞ്ഞപ്പോ ദീപ ഡ്രസ്സ് ചെയ്ത് അവിടേക്ക് വന്നു,
“എന്താ ദീപേച്ചി പറയാമെന്ന് പറഞ്ഞത്?”
വിഷ്ണു ചോദിച്ചു
“വാ നമുക്ക് കുറച്ചു പുറത്തേക്ക് നിൽക്കാം”
പറഞ്ഞുകൊണ്ട് ദീപ മുറ്റത്തേക്കിറങ്ങി
“അത്… വേണോ, നാണുവേട്ടൻ വന്നാൽ എന്ത് വിചാരിക്കും…”
വിഷ്ണു സംശയിച്ചു നിന്നു.
“അച്ഛൻ വരാൻ വൈകും, ഏതോ പുരയിടത്തിന്റെ കാര്യത്തിനായി വൈകിട്ട് എങ്ങോട്ടോ പോയതാ, വരാൻ താമസിക്കുമെന്ന് പറഞ്ഞിരുന്നു… നീ വാടാ…”
ദീപ അവനേംകൊണ്ട് കുളത്തിനടുത്തേക്ക് പോയി, അവിടെ കല്പടവിൽ അവളിരുന്നു, പിറകെചെന്ന വിഷ്ണു അവൾക്കരികിലായിരുന്നു, ദീപ പതിയെ അവനടുത്തേക്ക് നീങ്ങി അവന്റെ തോളിൽ തലവച്ചു.
“നിനക്കറിയാലോ ഞാനും ബിനുവേട്ടനും മൂന്ന് വർഷം സ്നേഹിച്ചാണ് കല്യാണം കഴിച്ചതെന്ന്…… ഇപ്പൊ ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷമാകുന്നു…… ആദ്യത്തെ ഒരു വർഷം എന്നേ സ്വന്തം മോളെപോലെയും സഹോദരിയെപോലെയുമാണ് അവിടുത്തെ അമ്മയും, ചേച്ചിയും നോക്കിയിരുന്നത്, പിന്നീട് കുട്ടികൾ ഉണ്ടാകാതിരുന്നപ്പോൾ പലപ്പോഴും ഒളിഞ്ഞും തിരിഞ്ഞും എന്നെ മച്ചിയെന്ന് വിളിക്കുന്നത് പതിവാക്കി, മാത്രമല്ല അയൽക്കാരും മറ്റും നല്ലരീതിയിൽ അവരെ എരികേറ്റി, പക്ഷേ ബിനുവേട്ടൻ എന്നെ പൊന്നുപോലെ കൊണ്ടുനടന്നു, പിന്നീട് ഞാൻ നിര്ബന്ധിച്ചിട്ടാണ് ഞങ്ങളൊരു ഡോക്ടറെ പോയിക്കണ്ടത്, പരിശോധനയിൽ ഞങ്ങൾക്ക്ർ