അവൾ അവന്റെ കവിളിൽ ഉമ്മ വച്ചുകൊണ്ട് പറഞ്ഞു.
വിഷ്ണു ഒന്നുംപറയാതെ ചിരിച്ചുകൊണ്ട് അവളുടെ വയറിൽ ഒന്ന് കടിച്ചു.
അവളൊന്നു പുളഞ്ഞു.
“ഒന്നൂടെ ആയാലോ…”
വിഷ്ണു ചോദിച്ചു
“അയ്യോ… ഇപ്പൊത്തന്നെ എല്ലാടോം കീറിയിരിക്കുകയാ… ബാത്‌റൂമിൽ പോയി കഴുകിയപ്പോ എന്റെ ജീവൻ പോയി… ഇനി ഞാൻ പോയിട്ട് വരുമ്പോഴാകട്ടെ…… അതോ ഇപ്പൊത്തന്നെ വേണോ…? വേറൊന്നുമല്ല നിന്നെയെനിക്കത്രക്കിഷ്ടപെട്ടു…”
വിഷ്ണുവിന്റെ മൂക്കിൽ പിടിച്ചുകൊണ്ട് അവൾ ചോദിച്ചു
“ഞാൻ വെറുതെ പറഞ്ഞതാ… എന്തായാലും നമ്മളീ കഷ്ടപ്പെട്ടതിന് ഫലമുണ്ടാവട്ടെ”
രണ്ടുപേരും ചിരിച്ചു
കുറേനേരം അവിടെയിരുന്നിട്ട് രണ്ടുപേരും പിരിഞ്ഞു……
******************************
പിറ്റേന്ന് രാവിലെ കോളേജിലെത്തിയപ്പോ ബോർഡും ബാനറുകളും ഒക്കെ കണ്ടു, കോളേജ് ഫെസ്റ്റ്,
വിഷ്ണു ലൈബ്രറിക്ക് മുന്നിൽ നിൽക്കുമ്പോൾ അരുൺ ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു,
“ഒപ്പിച്ചല്ലോ മോനെ…… ദേവൂനെ…അപ്പൊ ഇന്ന് നിന്റെ ചിലവ്…”
അരുൺ സന്തോഷത്തോടെ പറഞ്ഞു,
“അതൊക്ക റെഡിയാക്കാം, വൈകിട്ടാകട്ടെ…”
വിഷ്ണു പറഞ്ഞു
അപ്പോഴേക്കും റഫീഖും ബാലുവും എത്തി…
“കൺഗ്രാറ്റ്സ് അളിയോ……”
റഫീഖ് വിളിച്ചു പറഞ്ഞുകൊണ്ട് വിഷ്ണുവിനെ കെട്ടിപിടിച്ചു.
വിഷ്ണു വെറുതേ ചിരിച്ചു
“അടുത്തയാഴ്ചയാ കോളേജ് ഫെസ്റ്റ്…… എല്ലാരും പേര് കൊടുത്തുകഴിഞ്ഞു, നമുക്കെന്തെലും പ്രോഗ്രാം ചെയ്യണ്ടേ……”
ബാലു എല്ലാരോടുമായി ചോദിച്ചു.
“കഴിഞ്ഞ വർഷത്തെ കാര്യം ഓർമയുണ്ടല്ലോ……കാരണവന്മാരുടെ പുണ്യം കൊണ്ടാ കോളേജിന് പുറത്താവാഞ്ഞത്……”
റഫീഖ് പറഞ്ഞു
“ഈ നാറിയാ അന്ന് കള്ളുകുടിച്ചു ഓവറായി കൊളമാക്കിയത്…… ഞാൻ ഇവനോട് പറഞ്ഞതാ ആവശ്യത്തിന് കുടിക്കാൻ……”
ബാലു അരുണിനെ നോക്കിക്കൊണ്ട് പറഞ്ഞു,
“ശരിയാ അന്ന് ഭാഗ്യത്തിനാ പ്രിൻസിപ്പൽ അറിയാഞ്ഞത്, അതിനൊക്കെ ആ താര മിസ്സിനെ സ്തുതിക്കണം, പാവം അവരാ അന്ന് രക്ഷപെടുത്തിയെ…”
റഫീഖ് പറഞ്ഞു
“ഞാനപ്പോഴേ പറഞ്ഞില്ലേ താര മിസ്സിന് എന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്ന്…”