അവളിരുന്നു, പിറകെചെന്ന വിഷ്ണു അവൾക്കരികിലായിരുന്നു, ദീപ പതിയെ അവനടുത്തേക്ക് നീങ്ങി അവന്റെ തോളിൽ തലവച്ചു.
“നിനക്കറിയാലോ ഞാനും ബിനുവേട്ടനും മൂന്ന് വർഷം സ്നേഹിച്ചാണ് കല്യാണം കഴിച്ചതെന്ന്…… ഇപ്പൊ ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷമാകുന്നു…… ആദ്യത്തെ ഒരു വർഷം എന്നേ സ്വന്തം മോളെപോലെയും സഹോദരിയെപോലെയുമാണ് അവിടുത്തെ അമ്മയും, ചേച്ചിയും നോക്കിയിരുന്നത്, പിന്നീട് കുട്ടികൾ ഉണ്ടാകാതിരുന്നപ്പോൾ പലപ്പോഴും ഒളിഞ്ഞും തിരിഞ്ഞും എന്നെ മച്ചിയെന്ന് വിളിക്കുന്നത് പതിവാക്കി, മാത്രമല്ല അയൽക്കാരും മറ്റും നല്ലരീതിയിൽ അവരെ എരികേറ്റി, പക്ഷേ ബിനുവേട്ടൻ എന്നെ പൊന്നുപോലെ കൊണ്ടുനടന്നു, പിന്നീട് ഞാൻ നിര്ബന്ധിച്ചിട്ടാണ് ഞങ്ങളൊരു ഡോക്ടറെ പോയിക്കണ്ടത്, പരിശോധനയിൽ ഞങ്ങൾക്ക്ർ രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല എന്ന് തെളിഞ്ഞു, എങ്കിലും ദൈവം ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നില്ല, പോകെ പോകെ ബിനുവേട്ടനും എന്നോട് അകന്ന് തുടങ്ങി, മദ്യപിക്കാനും രാത്രി എന്നെ തല്ലാനും തുടങ്ങി, ഇതിനു കാരണം ഞാനാണ് എന്ന് പറഞ്ഞു അമ്മയും ചേച്ചിയും പിന്നേം എന്നെ വേദനിപ്പിച്ചു, എല്ലാം സഹിച്ചു ഞാനവിടെ കിടന്നു, പക്ഷേ ഇപ്പൊ അവർ ബിനുവേട്ടന് വേറൊരു കുട്ടിയെ കണ്ടുപിടിക്കുന്നു എന്ന് കേട്ടു ഞാൻ ബിനുവേട്ടനോട് ചോദിച്ചപ്പോ അയാൾ ന്നോട് പറഞ്ഞു
നിനക്കോ ഒരു കുഞ്ഞിനെ തരാൻ പറ്റില്ല പിന്നെ ഇതല്ലാതെ വേറെ വഴിയില്ലെന്ന്, ഞാൻ അയാളുടെ കാലുപിടിച്ചു കരഞ്ഞു പറഞ്ഞു നമുക്കൊരു ഡോക്ടറെകണ്ട് മറ്റെന്തെലും മാർഗം നോക്കാമെന്ന്, അപ്പൊ അതിനൊന്നും ബിനുവേട്ടന് താത്പര്യമില്ല, പിന്നെ ഞാനെന്ത് ചെയ്യണം, എനിക്കറിയാം ബിനുവേട്ടന് എന്നെ ജീവനാണെന്ന്, എനിക്ക് ബിനുവേട്ടനോടൊപ്പം ജീവിക്കാൻ ഇതേ ഉള്ളു ഒരു മാർഗം.”
ദീപ കണ്ണീരോടെ പറഞ്ഞുനിർത്തി
“എന്നാലും ചേച്ചി നിങ്ങൾക്ക് കുറച്ചുനാളുകൂടി കാത്തിരിന്നുകൂടായിരുന്നോ”
വിഷ്ണു ചോദിച്ചു.
“അപ്പോഴേക്കും എനിക്കെല്ലാം നഷ്ടപെട്ടിരിക്കും…”
ദീപ പറഞ്ഞു
“അല്ല… ഇപ്പൊ ഇന്നത്തേതിൽ ഗർഭിണി ആയില്ലെങ്കിലോ…?”
വിഷ്ണു ചിരിച്ചുകൊണ്ട് ചോദിച്ചു
“ഇല്ലേൽ… നമുക്ക് ഒന്നൂടെ നോക്കാം… ന്താ…?”
ഒരു കള്ളച്ചിരിയോടെ ദീപ പറഞ്ഞു
“ആള് കൊള്ളാലോ…”
വിഷ്ണു ചോദിച്ചു
“പോടാ… സത്യം പറഞ്ഞാൽ നിന്നോട് എനിക്കങ്ങനെ ഒന്നും ഇല്ലായിരുന്നു… പക്ഷേ ഇന്ന് നീ വാതിൽ തുറന്ന് കയറിവന്നപ്പോ ഞാൻ നല്ല മൂഡിലായിരുന്നു… പിന്നെ ആലോചിച്ചു നിയായാൽ എന്താന്ന്… ഏതു പെണ്ണിനും ഇഷ്ടപെടുന്ന രൂപവും, പിന്നെ നിന്നെ കുട്ടിക്കാലത്തെ എനിക്കറിയാം… പക്ഷേ നീ ഞാൻ വിചാരിച്ചപോലല്ല കേട്ടോ… തകർത്തുകളഞ്ഞു എന്റെ ജീവിതത്തിലാദ്യമാണ് രണ്ടുപ്രാവശ്യം……ഹോ”
അവനെ അവളുടെ മടിയിലേക്ക് പിടിച്ചു കിടത്തി തലയിൽ തലോടിക്കൊണ്ട് പറഞ്ഞു
“ഞാൻ ബിനുവേട്ടനെ ചതിച്ചതല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം പക്ഷേ നിന്നേ എനിക്കുപേക്ഷിക്കാൻ പറ്റുന്നില്ല, അതുകൊണ്ട് നിനക്ക് എപ്പോ ചേച്ചിയെ വേണച്ചാലും പറയണം ഞാൻ റെഡി”