ഹേമനന്ദനം 2 [Athul Ks]

Posted by

 

മിസ്സ്‌ : മതി ഇപ്പോൾ പറയണ്ട ഈൗ പീരിയഡ് കഴിയട്ടെ അത് കഴിഞ്ഞു പറഞ്ഞാൽ മതി

 

പെട്ടെന്ന് കണക്ക് ചെയ്യാൻ നോക്ക് നാല് പേരും

 

ഫാത്തിമ : ok മിസ്സ്‌

 

മിസ്സ്‌ : കണക്ക് ചെയ്താൽ മതി കേട്ടോ ഫാത്തിമ

 

 

അൽപ്പ സമയത്തിന് ശേഷം

 

ടർർർർർർർർർർർ……….

 

 

മിസ്സ്‌ : Ok നിങ്ങൾ എല്ലാരും പോയി ആഹാരം കഴിച്ചോ

 

നിങ്ങൾ നാല് പേര് അവിടെ നിന്നെ

 

ഞാൻ ചോദിച്ചതിന് ഉള്ള മറുപടി ഇപ്പോൾ പറ നിങ്ങൾ

 

ഞാൻ : അത്… അത് പിന്നെ ഞങ്ങൾ വെറുതെ

 

മിസ്സ്‌ : ആ അപ്പോൾ നീയും ഇവളുടെ കൂടെ ഉണ്ട് അല്ലെ

 

ഞാൻ : അതുപിന്നെ

 

ഞാൻ നിന്നു പരുങ്ങി

 

 

മിസ്സ്‌ : നിങ്ങൾ എന്നെ നിങ്ങളുടെ കൂട്ടത്തിലെ ഒരു ഫ്രണ്ട് ആയി കണ്ട് പറഞ്ഞാൽ മതി

 

പ്രീതി : ok മിസ്സ്‌

 

മിസ്സ്‌ : എങ്കിൽ പറ എന്ത് കണ്ടിട്ടാണ് പരുപാടി ഇവിടെ ആണുങ്ങൾ ആരും ഇല്ല ആകെ ഉള്ളത് പ്രിൻസിപ്പൽ, ഒന്ന് രണ്ട് സ്റ്റാഫ്‌ പക്ഷെ നിങ്ങള്ക്ക് ആൺ സ്റ്റാഫ്‌ ആയിട്ടും ആരുമില്ല അതുമല്ല എന്റെ ക്ലാസ്സിൽ ആണ് ഈ പരിപാടി ഞാൻ കണ്ടിട്ടുള്ളതും

 

അഖില : ഇവളുമാര് മിസ്സിനെ നോക്കിയ ചെയ്യുന്നത്

 

ഞങ്ങൾ മൂന്ന് പേരും ടീച്ചറും ഒരുപോലെ ഞെട്ടി

 

അപ്പോൾ തന്നെ സ്കൂൾ ഇടിഞ്ഞു വീണാൽ മതി എന്ന് ആയി പോയി

 

പ്രീതി : നീ ഇത് എവിടുന്നാടി മരഭൂതമേ

 

അഖില പെട്ടെന്ന് അങ്ങ് പറഞ്ഞതാണ് എങ്കിലും അതായിരുന്നല്ലോ സത്യം

 

പ്രീതി : നീ അത്ര നല്ലപുള്ള ചമയാതെ അഖിലേ നീയല്ലേ ഞങ്ങൾക്ക് ടീർച്ചറിന്റെ വെട്ട് കാണിച്ചു തെരാറ്

 

അങ്ങനെ ഞങ്ങൾ പരസപരം ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു ടീച്ചർ ഇതെല്ലാം കേട്ട് അത്ഭുതപെട്ട് നിക്കുന്നത് കണ്ട് ഞാൻ പ്രീതിയുടെ കാലിൽ ഒരു ചവിട്ട് കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *