ഹലോ [ഋഷി]

Posted by

ഹരിപ്പാടെത്തി പ്രസിദ്ധമായ സുബ്രഹ്മണ്യന്റെ അമ്പലം ചുറ്റി വക്കീലു പറഞ്ഞ വഴിയേ ഡ്രൈവു ചെയ്തു. കുറച്ചുദൂരം കഴിഞ്ഞപ്പോൾ വലതുവശത്ത് വലിയ മതിൽക്കെട്ട്. ഗേറ്റ് തുറന്നിട്ടിരിക്കുന്നു. ഒരു പഴയ തടിയിലുള്ള ബോർഡിൽ “പൂമംഗലത്ത് ” എന്നെഴുതി ഗേറ്റിൽ തൂക്കിയിട്ടിരുന്നു. ഞാൻ വണ്ടി തിരിച്ചുള്ളിലേക്കു കയറ്റി, വിശാലമായ മുറ്റത്തെത്തി നിന്നു.

വെളിയിലിറങ്ങി എന്റെ യഥാർത്ഥ തറവാട് ആദ്യമായി ഒന്നു കണ്ടു. നാലുകെട്ടാണ്. വലിയ ഉമ്മറം. ഓടിട്ട വീടിന്റെ വെളുത്ത ചുമരുകൾ മുഴുവനും വെള്ള വലിച്ചിരിക്കുന്നു. വലിയ പോളിഷു ചെയ്ത മരത്തിന്റെ ഉരുണ്ട തൂണുകൾ താങ്ങി നിർത്തിയ മേൽക്കൂര.

മുറ്റത്തു കളിച്ചു കൊണ്ടു നിന്ന രണ്ടു പിള്ളേര് അകത്തേക്കോടി. ഒരു നിമിഷം… ഞാൻ കണ്ണുകളടച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛനെ മനസ്സിൽ ധ്യാനിച്ചു. ഇവിടെ എന്റെയച്ഛാ…ഞാനിപ്പോളിവിടെ നിൽക്കുന്നു… അച്ഛന്റെ, എന്റെ തറവാട്ടിൽ. ആരെങ്കിലും സ്വന്തമെന്നു പറയാൻ എനിക്കു കിട്ടുന്ന ലാസ്റ്റ് ചാൻസാണ്. എന്നെ അനുഗ്രഹിക്കൂ…

ഞാൻ പടികൾ കയറി, തറയോടുകൾ പതിച്ച ഉമ്മറത്തെത്തി ചുറ്റിലും കണ്ണോടിച്ചു. പഴമയുടെ സുഗന്ധം.

ആരാ.. അകത്തുനിന്നും വന്ന ഭംഗിയുള്ള സ്ത്രീ എന്നെ നോക്കി. പെട്ടെന്ന് സെറ്റിന്റെ തലപ്പു മറയ്ക്കാൻ പണിപ്പെടുന്ന പൊങ്ങിത്താഴുന്ന സമൃദ്ധമായ മുലകളുടെ മേൽ കൈ വെച്ചു. കൊച്ചേവൻ! അവരുടെ നിലവിളി തൊണ്ടയിൽ കുരുങ്ങി… പെട്ടെന്നവർ അകത്തേക്കോടി. ഞാനവിടെ മരവിച്ചു നിന്നു.

പിന്നെ വന്നത് ചെറിയൊരു ഘോഷയാത്രയായിരുന്നു. തടിച്ച പുരികങ്ങളുടെ താഴെ തീക്ഷ്ണമായ കണ്ണുകളുള്ള നരയും കഷണ്ടിയും കയറിയ ഒരു കുറിയ മനുഷ്യൻ, പിറകേ നേരത്തെ കണ്ട തടിച്ച മുലകളുള്ള സ്ത്രീ, പിന്നെ നേരത്തേ കണ്ട രണ്ടു പിള്ളേര്, അതിനും പിന്നിൽ ഒരു സാരീം ബ്ലൗസും ധരിച്ച എന്നേക്കാളും പ്രായം തോന്നിക്കുന്ന പെണ്ണ്.. ആ സ്ത്രീയുടെ അതേ ഛായ. അമ്മേടെ മൊലകൾ അവൾക്കുമുണ്ട്.. അവളുടെ കയ്യും പിടിച്ചു മെല്ലെ നടന്നു വരുന്ന ഇരുനിറമുള്ള വൃദ്ധ. എന്റെയമ്മൂമ്മ, കണ്ടിട്ടില്ലെങ്കിലും എനിക്ക് മനസ്സിലായി. ഐശ്വര്യമുള്ള മുഖം.

അമ്മൂമ്മയെന്റെ മുന്നിൽ വന്നു നിന്നു. ആ പെണ്ണിന്റെ കൈ വിട്ടു. ഉയരമുള്ള, താടി വളർത്തിയ, അവരുടേതുപോലെ ഇരു നിറമുള്ള ചെറുപ്പക്കാരനെ അമ്മൂമ്മ ഉറ്റു നോക്കി. ആ വിറയ്ക്കുന്ന കൈവിരലുകൾ എന്റെ മുഖത്തിഴഞ്ഞു… അമ്മൂമ്മയുടെ…അച്ഛന്റെ… അനുഗ്രഹം ആ വിരലുകളിലൂടെ ഞാനറിഞ്ഞു. മേലാകെ ഒന്നു കിടുത്തു. നോക്കിയപ്പോൾ അമ്മൂമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. പെട്ടെന്ന് അമ്മൂമ്മ എന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു. ഞാൻ താങ്ങിയെടുത്ത് ചാരുപടിയുള്ള അരമതിലിൽ കിടത്തി എന്റെ മടിയിലേക്ക് ആ തല വെച്ചു.

സാരമില്ല. ബീപി കുറഞ്ഞതാണ്. ആ സ്ത്രീ എന്റെ മുടിയിൽ തലോടി. മാളൂ ഇത്തിരി വെള്ളമെടുക്ക്. എന്നെ മനസ്സിലായോ നിനക്ക്? നിന്റെ സാവിത്രി വല്ല്യമ്മയാണ്. ഇതാണ് കേശവേട്ടൻ. നിന്റെ വല്ല്യച്ഛൻ.

ആ കുറിയ മനുഷ്യൻ എന്നെ നോക്കി മന്ദഹസിച്ചു. നീ കിച്ചുവല്ലേ! പറയാതെ മനസ്സിലായി.

അപ്പോഴേക്കും വെള്ളം വന്നു. വല്ല്യമ്മ കുനിഞ്ഞ് അമ്മൂമ്മയുടെ മുഖത്തു വെള്ളം തളിച്ചു. അമ്മൂമ്മ കണ്ണുകൾ തുറന്നു. എണീറ്റ് എന്നോടു ചേർന്നിരുന്നു. എന്റെ വിരലുകൾ മടിയിൽ വെച്ചു തലോടി.

നീ വന്നല്ലോ. അതു മതി. സ്വരം ശാന്തമായിരുന്നു. എന്റെ നിറഞ്ഞ കണ്ണുകൾ അമ്മൂമ്മ മേൽമുണ്ടെടുത്തൊപ്പി.

എന്നെ മോളിലെ ഒരു മുറിയിൽ കുടിയിരുത്തി. ഞാനത്യാവശ്യം

Leave a Reply

Your email address will not be published. Required fields are marked *