” ആഹാ മണവാട്ടി ഒരുങ്ങി തുടങ്ങിയില്ലേ ” അകത്തേക്ക് കയറിക്കൊണ്ട് ഹരി കുസൃതി ചിരിയോടെ.
” പോടാ കോപ്പേ , എന്നാത്തിനാ നേരത്തെ എത്തിയെ ” നാണം കലർന്ന കള്ളദേഷ്യത്തോടെ അവൾ പറഞ്ഞു
” അത് പിന്നെ എന്റെ ചരക്കിനെ ഞാൻ കെട്ടിച്ചു കൊടുക്കാൻ പോകുവല്ലേ , എന്തെല്ലാം ഒരുക്കങ്ങൾ ഉണ്ട് എനിക്ക് ” ചിരിയോടെ ഹരി പറഞ്ഞു.
” ഒരു ചമ്മലുമില്ലേ ഇതിനൊക്കെ ഇയ്യാൾക്ക് , ഞാൻ ആകെ ചമ്മലായി ഇരിക്കുവാ” അഞ്ജുപറയുമ്പോൾ അത് ശരിയാണെന്നു ഉറപ്പാക്കുന്ന രീതിയിലുള്ള ചമ്മൽ അവളുടെ മുഖത്തു പ്രകടമായിരുന്നു.
” എന്തിനു , ഞാനും റാഫിയും ഇതേ പറ്റി ഡ്രീം ചെയ്യാൻ തുടങ്ങിയിട്ട് മിനിമം ഒരു രണ്ടു വര്ഷം എങ്കിലും ആയിട്ടുണ്ട് , പിന്നെ ഇപ്പൊ നീയും അവനും തമ്മിൽ അത്യാവശ്യം നല്ല അടുപ്പം ആണെന്ന് എനിക്ക് അറിയാം , പിന്നെ എന്തിനു ചമ്മൽ , ചിൽ ബേബി ചിൽ , ലെറ്റസ് റോക്ക് ” ഹരി നിസ്സാര ഭാവത്തിൽ പറഞ്ഞു.
” ഇയാൾക്ക് പറഞ്ഞ മതി എന്റെ കാല് വിറക്കുന്നു ” അവൾ വീണ്ടും പറഞ്ഞു
” ഒന്നുമില്ല , വിറയലോക്കെ ഇത്തിരി കഴിയുമ്പോൾ മാറിക്കോളും , പിന്നെ ഒരു ചമ്മലും നാണവും കാണിക്കാതെ പൊരിച്ചടുക്കിക്കോണം” ഹരി ചിരിയോടെ പറഞ്ഞു .
” പിന്നെ , ഇയ്യാൾക്ക് സന്തോഷം ആണല്ലോ ഞാൻ അല്ലെ അനുഭവിക്കുന്നെ ” അവൾ പറഞ്ഞു
” അയ്യായ സന്തോഷം ഇല്ലാത്ത ആള് . കല്യാണം കഴിക്കാൻ വരെ സമ്മതിച്ച ആള് ആണ് അനുഭവിക്കുന്നതിനെ കുറിച്ച് പറയുന്നേ , ഒന്ന് പൊടി പെണ്ണെ ” ഹരി തമാശയുടെ പറഞ്ഞത് കേട്ട് അവൾക്ക് കൂടുതൽ ലജ്ജയിൽ ആയി നാണം കലർന്ന പുഞ്ചിരി തൂകി .