ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Posted by

https://imgur.com/msV2GWi

View post on imgur.com

അവിടെനിന്നു ഇറങ്ങി തന്റെ കാറിലേക്ക് കയറി കാര് സ്റ്റാർട്ട്  ആക്കിയിട്ട് ജ്യോതി ഫോൺ എടുത്തു റാഫിയെ വിളിച്ചു

 

” കഴിഞ്ഞോ ചക്കരെ ” ഫോൺ എടുത്ത ഉടനെ റാഫി ചോദിച്ചു.

 

“ഒലിപ്പിക്കണ്ട, കുറെ നാള് ഫാന്റസി കൊതി തീർക്കാൻ ഇഷ്ടക്കാരിയായിട്ട് ഞാൻ  ബെഡിൽ അഭിനയിക്കണമരുന്നു , എന്നിട്ട് ആഗ്രഹം സാധിച്ചപ്പോൾ ബാക്കി ഉള്ളോളോട്  ഒരു വാക്ക് പറഞ്ഞില്ലല്ലോ, ഞാൻ കണ്ടു പിടിക്കില്ല എന്ന് കരുതിയോ” ജ്യോതി പരിഭവം പോലെ തിരിച്ചു പറഞ്ഞു.

 

” ഓ നിനക്ക് മനസ്സിലായോ, ഡീ പെണ്ണെ , മോശമല്ലേ ഞാൻ ഇന്ന് വരെ നിന്നെ കുറുച്ചു മോശമായി എന്തലും പറഞ്ഞിട്ടുണ്ടോ നിനക്ക് മോശം വരുന്നത് ചെയ്തിട്ടുണ്ടോ ഇല്ലല്ലോ, അത് പോലെ അല്ലെ അവളും , നമ്മളെ വിശ്വസിക്കുന്നവരെ നമ്മളും കെയർ ചെയ്യണ്ടേ , അതാണ് അവരുടെ ഫാമിലിക്ക് മോശമാകേണ്ട എന്ന് കരുതി അത്രേ ഉള്ളു , എന്തായാലും നീ ആരോടും പറയില്ല എന്നറിയാം  എങ്കിലും ഞാൻ  ഒന്നൂടി പറയുവാണ് ഇത് സീക്രെട്ട് ആയിരിക്കണം ” റാഫി പറഞ്ഞു.

 

” പിന്നെ എനിക്ക് ഇത് പറഞ്ഞു നടക്കാൻ അല്ലെ സമയം , കൂട്ടുകാരിയെ നല്ലോണം മെഹന്ദി ഇട്ടിട്ടുണ്ട് , നല്ല മൊഞ്ചത്തി ആയിട്ടുണ്ട് , ചുമ്മാതല്ല ഇപ്പൊ നമ്മളെ ഒക്കെ മൈൻഡ് ഇല്ലാതെ നടക്കുന്നെ ” ജ്യോതി പറഞ്ഞു

 

” ഡീ കോരങ്ങേ നീ എന്റെ സ്വന്തം ആളല്ലേ അങ്ങനെ വിട്ടുകളയാൻ പറ്റുമോ , ഇത് കഴിഞ്ഞാൽ ഉടനെ നിന്നേം കാണണം , നിന്നെ ഒന്ന് വേണ്ടപോലെ കണ്ടിട്ട് മൂന്നാലു മാസമായി ഉടനെ ഒന്ന്കണണം ” ചിരിയോടെ റാഫി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *