” എന്ത് വേണം മിഷൻ സക്സസ് എന്ന് പറയട്ടെ ” പുഞ്ചിരിയോടെ അവൾ ചോദിച്ചു.
” കിളവൻ ആരോടേലും പറയില്ലല്ലോ അല്ലെ ” ഹരി മറു ചോദ്യം ചോദിച്ചു .
” എന്റെ കാര്യം ആരേലും അറിഞ്ഞോ , നിങ്ങൾ അറിഞ്ഞത് ഞാൻ പറഞ് അല്ലെ, ഡോണ്ട് വറി ആരും അറിയില്ല അത് ഞാൻ ഉറപ്പ്” സമീറ പറഞ്ഞു.
” ഓക്കേ , പക്ഷെ ഇത്തിരി വെയിറ്റ് ചെയ്യണം എന്ന് പറ ” ഹരി പറഞ്ഞു.
അത് കേട്ട് പുഞ്ചിരിയോടെ അവൾ ഫോണിൽ ടൈപ്പ് ചെയ്തു തുടങ്ങി
” ഹി ഈസ് ഓക്കേ , ബട്ട് ഹി നീഡ് സം ടൈം റ്റു മെയ്ക് ഹേർ ഓക്കേ ” അവൾ മെസ്സേജ് ചെയ്തു .
” ഓക്കേ ഹൌ മെനി ഡേയ്സ് ഹി നീഡ് , 10 ഡേയ്സ് ഓർ 15 . ഓർ വൺ മന്ത് ” തിരികെ റിപ്ലൈ വന്നു
അത് കണ്ടു ഹരി അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ” ഒരു മാസത്തിനുള്ളിൽ റെഡി ആക്കാൻ നമ്മുക്ക് നോക്കാം” എന്ന് അവൾക്ക് പകരം മെസ്സേജ് ചെയ്തു .
എന്നിട്ട് ഫോൺ ടേബിളിലേക്ക് വച്ചിട്ട് അവളോട് അവൻ യാത്ര പറഞ്ഞു . അവർ പരസ്പരം ഉമ്മ വച്ചിട്ട് യാത്ര പറഞ്ഞിറങ്ങി.
അവൻ താഴെ എത്തി കാറിൽ കയറിയപ്പോളേക്കും മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി , നോക്കിയപ്പോൾ സമീറ .
” ഡാ നീ ഒരു മാസം സമയം പറഞ്ഞപ്പോളേക്കും കിളവന് ഇരിക്കപ്പൊറുതി മുട്ടി , അവളുട കുറച്ചു ഫോട്ടോ എങ്കിലും കൊടുക്കുമോ തൽക്കാല ശാന്തിക്ക് എന്ന് പറഞ്ഞു വിനിയോട് വൈകിയാണ് , എന്തേലും ചെയ്യടാ നീ ,എന്റ കയ്യിൽ കൂടുതൽ ഫോട്ടോ ഇല്ല അവളുടെ” ഹരി ഹലോ പറയും മുന്നേ തന്നെ സമീറ പറഞ്ഞു . അത് കേട്ട് ചിരിച്ചു കൊണ്ട് അവൻ ഓക്കേ പറഞ്ഞു ഫോൺ കട്ട് ആക്കി . ഫോണിൽ നിന്നും അവളുടെ പല ഡ്രെസ്സിലുള്ള പല പോസിലുള്ള നല്ല മൂന്നാലു ഫോട്ടോകൾ സെലക്ട് ചെയ്തു സമീറക്ക് അയച്ചു നൽകി . പെട്ടെന്ന് തന്നെ അതിനു അവളുടെ ഉമ്മ സ്മൈലി വന്നപ്പോൾ അത് കണ്ടു ചിരിയോടെ ഫോൺ മാറ്റി വച്ചിട്ട് അവൻ കാർ എടുത്തു .
കാർ മുന്നോട്ട് ഒയപ്പോൾ വീണ്ടും ഫോൺ മെല്ലടിക്കുന്നത് കേട്ട് നോക്കിയപ്പോൾ റാഫി .
” ഇവന് എന്താ ജ്യോത്സ്യം വല്ലോം ഉണ്ടോ , അങ്ങോട്ട് വിളിക്കണം എന്ന് കരുതിയപ്പോൾ തന്നെ കറക്ട് സമയം നോക്കി ഇങ്ങോട്ടു വിളിക്കുന്നു” ഹരി മനസ്സിൽ ഓർത്തുകൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു.
” എവിടാടാ ” റാഫി ചോദിച്ചു .
” ഞാൻ പറഞ്ഞിരുന്നില്ലേടാ ഒരു പാർട്ടി ഉണ്ടെന്നു , അത് കഴിഞ്ഞു വീട്ടിലേക്കു പോകുന്നു ” ഹരി പറഞ്ഞു .
” നിനക്ക് സൗദിയിൽ പോകുമ്പോൾ പ്രസന്റേഷൻ റെഡി ആക്കണം എന്ന് പറഞ്ഞിരുന്നില്ലേ ഞാൻ അത് നിനക്ക് മെയിൽ അയച്ചിട്ടുണ്ട് നോക്കണേ , എന്നിട്ട് മാറ്റം വേണേൽ നാളെ പറയണം” റാഫി പറഞ്ഞു.