അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ അവളിലേക്ക് കൂടുതൽ മുറുകെ പിടിച്ചു. പതിയെ ടി ഷർട്ട് മുകളിലേക്ക് ഉയർത്തി അവളുടെ വയറിൽ ചുംബിച്ചു. അവൾ ഒന്ന് കൂടി വിശാലമായി ഇരുന്നു. ഹരി അവളുടെ പാവാടയിൽ മറഞ്ഞിരുന്ന പൊക്കിൾ പാവാട യെ ചെറുതായി വിരൽകൊണ്ട് താഴ്ത്തി അനാവൃതമാക്കി. എന്നിട്ട് ആ വെളുത്തു തുടുത്ത വയറിലെ കുഴിഞ്ഞ പൊക്കിളിലേക്ക് നാക്ക് കടത്തി.
” ഇന്ന് വേണ്ട മുത്തേ ” അവൾ ഞെളിപിരികൊണ്ടു അവന്റെ തലയിൽ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു തടവികൊണ്ട് പറഞ്ഞു.
“എന്തെ എന്തുപറ്റി “ഹരി പരിപാടിയിൽ തടസം നേരിട്ടതിൽ ഉണ്ടായ വിഷമത്തോടെ ചോദിച്ചു.
“പീരിഡ്സ് അടുത്തേന്റെ ആകും, നല്ല ക്ഷീണവും, വേദനയും ഉണ്ട് ” അവൾ പറഞ്ഞു.
” എങ്കിൽ നീ റസ്റ്റ് എടുത്തോ നമ്മുക്ക് ഈ സിനിമ കണ്ടിട്ട് കിടന്നുറങ്ങാം, എന്ത് ചെയ്യാൻ ഇലയിട്ടിട്ട് സദ്യ ഇല്ലാത്ത അവസ്ഥ ആയി പ്പോയി ” പീരിഡ്സ് സമയത് അവൾക്ക് ഉണ്ടാക്കുന്ന ഹോർമോൺ ചേഞ്ചും ദേഷ്യവും മുന്നേ അറിയുന്നത്കൊണ്ട് ഹരി പതുക്കെ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ ഒരു ഉമ്മ നൽകിയിട്ട് ചിരിയോടെ പറഞ്ഞു.അത് കേട്ട് ഒരു ചിരിയോടെ അവളും സിനിമയിലേക്ക് ശ്രദ്ധ മുഴുകി .
പിറ്റേന്ന് രാവിലെ തന്നെ തന്റെ അടിവയറ്റിൽ ഒരു ഉറവ പൊട്ടുന്ന അനുഭവത്തോടെ തന്റെ ആർത്തവം എത്തിച്ചേർന്നു എന്ന് മനസിലാക്കികൊണ്ടാണ് അഞ്ജു കിടക്കയിൽ നിന്നും എഴുന്നേറ്റത് .
————
” എന്താണ് ഹരി സാറെ , ആകെ ഒരു മ്ലാനത രാവിലെ ” രാവിലെ ഓഫീസിൽ എത്തി ജോലിത്തിരക്കിനിടയിൽ ആണ് സമീറയുടെ ചോദ്യം കേട്ട് ഹരി തിരിഞ്ഞു നോക്കിയത്.
” എന്ത് ചെയ്യാനാ സമീ , രണ്ടു ദിവസമായി കിളവൻ തല തിന്നുകയാണ്, ജോലിതിരക്കുകൊണ്ട് ഒന്ന് മുള്ളാൻ പോലും സമയം കിട്ടുന്നില്ല , എന്നാലും അങ്ങേര് കിടന്നു കയറു പൊട്ടിക്കുവാണ്, കാർഗോ ക്ലിയർ ആകാൻ ലേറ്റ് ആകുന്നു എന്നും പറഞ്ഞു. ഞാൻ എന്ത് ചെയ്യാൻ ആണ് കസ്റ്റംസ് കാർ ക്ലിയർ ചെയ്തു വിട്ടാൽ അല്ലെ നമ്മുക്ക് കൺസൈൻമെൻറ്സ് കിട്ടുള്ളൂ .”ഹരി പറയുന്നത് കേട്ട് സമീറ ചിരിച്ചുകൊണ്ട് നിന്നു.