ഹരിയുടെ ഭാര്യ അഞ്ജന 1
Hariyude Bharya Anjana Part 1 | Author : Harikrishnan
പ്രിയരേ, അഞ്ജു എന്ന ഭാര്യ അഥവാ കളിക്കൂട്ടുകാരി എന്ന കഥക്ക് കുറെ മാസങ്ങൾക്കു ശേഷം വീണ്ടും ഒരു കഥ എഴുതുകയാണ്. ആദ്യ കഥയുടെ അവസാന എപ്പിസോഡിൽ ആദ്യകഥയുടെ സെക്കൻഡ് സീസൺ ആയി തുടർച്ച എഴുതൻ ശ്രമിക്കും എന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ കൂടുതൽ ആളുകളും പുതിയ കഥ ആകും നല്ലത് എന്ന് അഭിപ്രായം അറിയിച്ചതിനാൽ പുതിയ ഒരു കഥ എഴുതുകയാണ്. ആദ്യ കഥയുടെ തുടർച്ച ഭാവിയിൽ വേണമെങ്കിൽ ആലോചിക്കാം എന്ന രീതിയിൽ മനസിലേക്ക് മടക്കി വച്ചിരിക്കുകയാണ് .
ആദ്യ കഥയിൽ പറഞ്ഞിരുന്നത് പോലെ സ്വന്ത ഭാര്യയെ തന്നെ ഇമാജിൻ ചെയ്തു എഴുതുന്നത് കൊണ്ട് ഇത്തവണയും നായികാ അവൾ തന്നെ ആണ്. പക്ഷെ തീർത്തും പുതിയ കഥാ പരിസരവും, പുതിയ കഥയും ആക്കാൻ പരമാവതി പരിശ്രമിക്കുകയാണ്. തെറ്റുകുറ്റങ്ങളും പോരായ്മകളും കൂടുതൽ സജഷനുകളും മുന്നേ പോലെ തന്നെ മടിക്കാതെ എഴുതി അറിയിക്കുക .
പഴയ കഥ ഇഷ്ടമായവരും ഇഷ്ടം ആകാത്തവരും തെറിവിളിച്ചവരും നല്ലതു പറഞ്ഞവരും എല്ലാം പുതിയ കഥയെയും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക. മുന്നേ പരിചയമില്ലാത്തവരോട് ആയ പറയുന്നു ഇത് ഒരു കുക്കോൽഡ് കഥയാണ്. ആ സെഗ്മെന്റ് ഇഷ്ടം അല്ലാത്തവർക്ക് ഇപ്പോളേ ടാറ്റ…….
ഹരികൃഷ്ണൻ
—————————————————————————
അഞ്ജൂ…..
“ഞാൻ ഒരുങ്ങി ഒന്നിറങ്ങട്ടെ ഹരിയേട്ടാ ഒന്നാമതേ ലേറ്റ് ആയി ” ഹരിയുടെ വിളികേട്ടതിനു മറുപടിയായി ദൃതിയിൽ അഞ്ജു പറഞ്ഞു.
” അത് കൊണ്ട് തന്നെയാ ഞാൻ വിളിച്ചേ , നിന്റെ ക്യാബ് വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് എത്ര നേരമായി പൊക്കൂടെ , നിനക്ക് ശേഷം കുളിച്ച ഞാൻ ഒരുങ്ങി ഇറങ്ങിയിട്ട് എത്ര നേരമായി “ഹരി തെല്ലു സ്വരം കടുപ്പിച്ചു പറഞ്ഞു.
“അത് നിങ്ങടെ പോലെ ആണോ ഞാൻ, എന്റെ സൗന്ദര്യം നോക്കണ്ടേ എനിക്ക് ” ഒരു കുസൃതി ചിരിയോടെ അഞ്ജു പറഞ്ഞു കൊണ്ട് ഒരുങ്ങി തീർന്നിട്ടും ഒരു തൃപ്തിക്കായി ഒന്നുകൂടി കണ്ണാടിയിൽ ആകെ ഒന്ന് നോക്കിയിട്ട് അവൾ റൂമിൽ നിന്നും ഹാളിലേക്ക് വന്നു .