ഇൻസ്റ്റയും ഫേസ്ബുക്കും ഒക്കെ നേരത്തെ ഉപോയോഗിക്കൽ ഉണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് ഉപയോഗിക്കാൻ പോകുന്നത്.
പിന്നീടുള്ള എന്റെ എല്ലാ നീക്കവും മുനീറ പറയുന്നത് അനുസരിച്ചായിരുന്നു.അക്കൗണ്ടിന് എന്റെ പേര് കൊടുക്കണ്ട എന്ന് അവൾ പറഞ്ഞു.അവൾ തന്നെ ഒരു പേരും നിർദ്ദേശിച്ചു വായാടി മറിയം.എന്റെ പ്രൊഫൈൽ അവൾക്ക് അയച്ചു കൊടുക്കാൻ അവൾ പറഞ്ഞു.ഞാൻ അയച്ചു കൊടുത്തപ്പോൾ അവൾ എന്നെ ഫോള്ളോ ചെയ്തു ഞാൻ തിരിച്ചും ഫോള്ളോ ചെയ്തു.അവൾ എന്നോട് ചാറ്റ് റൂമിൽ കേറാം എന്ന് പറഞ്ഞു എന്നെ ഒരു ചാറ്റ് റൂമിലേക്ക് ഇൻവൈറ്റ് ചെയ്തു.ഞാൻ ചാറ്റ് റൂമിൽ കേറി ആരൊക്കെയോ ഗ്രൂപ്പ് ആയി സംസാരിക്കുന്നത് പോലെ തോന്നി.
എനിക്ക് ഒന്നും മനസ്സിലായില്ല ഞാൻ പെട്ടന്ന് തന്നെ അതിൽ നിന്ന് ലെഫ്റ്റ് അടിച്ചു.ഒരു 1മിനിറ്റു കഴിഞ്ഞിട്ടാണ് മുനീറ എനിക്ക് വാട്സപ്പിൽ എന്തിനാ ലെഫ്റ്റ് അടിച്ചത് എന്ന് ചോദിച്ചു മെസ്സേജ് അയച്ചു.ഞാൻ പറഞ്ഞു എനിക്ക് ഒന്നും മനസ്സിലാകുന്നില്ല എന്ന്.അപ്പോൾ അവൾ എനിക്ക് ഒരു ഓഡിയോ മെസ്സേജ് അയച്ചു.എടി ഈ ചാറ്റ് റൂമിൽ നമുക്ക് ഒരു ഗ്രൂപ്പ് കാൾ പോലെ സംസാരിക്കാം.നല്ല ഫ്രണ്ട്‌സിനെ കിട്ടും.വെറും ഓഡിയോ ചാറ്റ് മാത്രം ആണ്.അവർക്കാർക്കും ഞമ്മൾ ആരാണ് എന്ന് അറിയാത്തത് കൊണ്ട് നമുക്ക് എന്തും പറയാം.അധികവും കോഴികൾ ആയിരിക്കും.
ഞമ്മൾ അരി വിതറി കൊടുത്താൽ കൊറേ എണ്ണം വരും കൊത്താൻ.നമ്മൾ ആരാണ് എന്ന് പോലും ആരും അറിയില്ല.ഇപ്പോൾ ഇതാണ് എന്റെ മെയിൻ കലാ പരിപാടി.കേട്ടപ്പോൾ എനിക്കും ഒരു ആഗ്രഹം തോന്നി.എന്തായാലും ഇക്ക വരാൻ ഇനിയും ഒരു 4മാസം ഉണ്ട്.അത് ഒരു എന്റർടൈൻമെന്റ് ആയാലോ എന്ന് ഞാനും വിചാരിച്ചു.അങ്ങനെ ഞാനും അവളോടൊപ്പം ചേർന്നു.അവൾ എന്നെ ഒരു ചാറ്റ് റൂമിലേക്ക് ക്ഷണിച്ചു.ഞാൻ അതിൽ കേറി
ആരെക്കെയോ സംസാരിക്കുന്നുണ്ട്.
ഞാൻ അത് കേട്ട് ഇരുന്നു.പെട്ടന്ന് മുനീറ സംസാരിച്ചു.അവൾ എന്നെ ഇൻഡ്രോടുസ് ചെയ്തതായിരുന്നു എന്നിട്ട് എന്നോട് സംസാരിക്കാൻ പറഞ്ഞു.ഞാൻ ആദ്യം ഒന്ന് മടിച്ചു നിന്നു വീണ്ടും എന്നോട് സംസാരിക്കാൻ പറഞ്ഞു.ഞാൻ