ഞങ്ങൾ വീട് എത്താൻ ആയിരുന്നു.മഴ ചോർന്നത് ഞാൻ അറിഞ്ഞു.വീടിന്റെ ഗേറ്റ്ന്റെ മുന്നിൽ ആഷിക്ക് വണ്ടി നിർത്തി.ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങി.അവരോട് 2പേരോടും ബൈ പറഞ്ഞു.മനസ്സ് അവരുടെ കൂടെ പറഞ്ഞയച്ചു കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് കയറി.
എല്ലാവര്ക്കും കഥ ഇഷ്ടപ്പെട്ടാൽ തുടരാം……