ഹരി 2
Hari Part 2 | Author : Vishnu | Previous Part
ഹരി എന്ന കഥയ്ക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിന് ഏറെ നന്ദി ഉത് അതിൻ്റെ തുടർച്ചയാണ്. ഫോണിൽ ടയിപ്പ് ചെയ്യുന്നതാണ്. തെറ്റുകൾ ക്ഷ മിക്കുക
ദിവ്യേച്ചിയുമായുള്ള ആ രാത്രിയുടെ മധുര സമരണ ഓർത്ത് ഞാൻ കണ്ണൂരിലേക്ക് ട്രയിൻ കയറി. ഇന്നലത്തെ കളിയുടെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ദിവ്യയുമായുള്ള അടുപ്പം ഒരുപാട് വർദ്ധിച്ചു. രണ്ട് കുട്ടികളുടെ അമ്മയായ. ആ സ്ത്രി എന്നോട് ഒരുപാട് അടുത്തു പോയിരിക്കുന്നു. ഫോൺ വഴി ആ ഫ്രണ്ട്ഷിപ്പ് മുന്നോട്ട് പോയി. ഞാൻ ഡിഗ്രീ സെക്കൻ്റ ഇയർ പഠിക്കുന്ന സമയം, അതായിത് എനിക്ക് 20 വയസ്. കോളേജിൽ അത്യാവശ്യം ഫാൻസ് ഉണ്ടെങ്കിലും എനിക്ക് പ്രണയം ഇല്ലായിരുന്നു. പറ്റിച്ച് കളിക്കുന്നത് ഒരു നല്ല പ്രവണതയായി തോനിയിട്ടില്ല.
അനിതേച്ചിയുമായട്ട് അന്ന് നടന്ന ചുമ്പനം
അല്ലാതെ മറ്റൊന്നും നടന്നിരുന്നില്ല.
അങ്ങനിരിക്കെ കസിൻ ചേട്ടൻ ദുബായ്ക്ക് പോവാൻ വിസ ശെരിയായി.
അളിയൻ്റെ കൂടെ എന്തോ ബിസിനസ്സിനാണ്.
എനിക്ക് ചെറിയ ഒരാശ്വാസം. എൻ്റെ സ്വപ്ന സുന്ദരിയുമായ് എനിക്ക് വീണ്ടും
അവസരം കിട്ടും എന്നൊരു ശുബാപ്തി വിശ്വാസം.
ഏറെ കാലങ്ങൾക്കു ശേഷം ഇന്ന് അനുവിനെ കാണണം എന്ന് ഞാൻ തീരുമാനിച്ചു. ഫോർവേഡ് മെസജ് അല്ലാതെ മറ്റൊന്നും സംസാരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.
കോളേജ് അവധിയായതിനാൽ അധികം വൈകിച്ചില്ല, രാവിലെ തന്നെ കുളിച്ചു സുന്ദരനായ് അവിടേക്ക് വിട്ടു. ടീവി കണ്ട് ഇരുന്ന ചേച്ചി എന്നെ മൈൻ്റ ആക്കീല. അമ്മായ് എവിടെ എന്ന് ചോദിച്ചപ്പൊ ഇവിടില്ല, അനിയത്തീടെ വീട്ടിൽ പോയതാ .വൈകീട്ടേ വെരു എന്ന്.
പഴയ കമ്പിനി കാണിക്കാത്ത ചേച്ചി എനിക്ക് ഉള്ളിൽ. സങ്കടം വന്നു. അത് ഞാൻ പ്രകടമാക്കിയത് കവിളിൽ പിടിച്ച് വലിച്ചു
ആഹ… വേദനിക്കുന്നു….