” നമസ്ക്കാരം .. ഞാൻ അൻവർ അലി. ശങ്കർ നെ ഒന്നു കാണണം.. ഇല്ലെ ഇവിടെ??..
ഞാൻ ചോദിച്ചു..
“ഇല്ല.. പുറത്തുപോയിരിക്ക്യാണു.. ”
“ഒഹ്.. എപ്പോ വരും… “?
” ഇല്ലാ .. അറിയില്ല…”
വാതിൽ പടിയിൽ നിൽക്കുന്ന അവരെ കടന്ന് ഞാൻ അകത്ത് കയറി..
“ഹൊ.. സുപ്പെർ വീടാണല്ലൊ.. കൈകൂലിയായിരിക്കും ല്ലെ..”
അവരൊന്നും മിണ്ടിയില്ല..
ഞാൻ അകത്ത് മൊത്തത്തിലൊന്ന് കണ്ണോടിച്ചശേഷം അവരോട്..
“ഒന്ന് ഫോൺ ചെയ്യൊ.. ഞാൻ വന്നിട്ടുണ്ടെന്ന് പറഞാൽ ഓടിയെത്തും എവിടാണെങ്കിലും.. അത്രക്ക് പരിചയമാ ഞങ്ങൾ തമ്മിൽ..”..
” ആണൊ.. ഇരിക്കൂട്ടൊ.. ഞാൻ വിളിക്കാം” എന്ന് പറഞ്ഞ് ഫോണെടുത്ത് ഡയൽ ചെയ്തുകൊണ്ട്…
“ചായയാണൊ കാപ്പിയാണൊ”!?
” എന്തും”?? ഞാൻ മുനവെച്ച് പറഞ്ഞു..
“അമ്മേ.. ചായ..” അകത്തേക്ക് നോക്കി പറഞ്ഞു..
ഞാനാ സോഫയിൽ ഇരുന്നു.. വിനോദും.
“പെങ്ങളാണല്ലെ..”? ഞാൻ ചോദിച്ചു..
” ആ അതെ”!..”
“എന്താ പേരു ?”
“ശാലിനി”!!
” ഹൊ.. ആടിപൊളി പേരാണല്ലൊ.. ”
“താങ്ക്സ്…”
ഞാനെഴുന്നേറ്റ് അവളുടെ അടുത്തേക്കെത്തി…
“പേരുകാരിയും സുന്ദരിയാണുകെട്ടൊ”!! ഞാനൊരു വശ്യമായ നോട്ടത്തോടെ പറഞ്ഞു..
അവളിൽ ഒരു നാണം വന്നു..