“ടാ കൊച്ച് കഴുവേറി.. ഈ ചെറിയ ശരീരത്തിൽ ഇതിനു മാത്രം വികാരോ..”
ജിത്തു കഴിവതും ഒച്ചയിടാതെ ചിരിച്ചു കൊണ്ട് പറഞ്ഞു..
അപ്പോഴാണ് അവന് അബദ്ധം മനസിലായത്..
“ഇവൻ നമ്മൾ കാണുന്ന പോലൊന്നും അല്ല ട്ടൊ ജിത്തു.. ആൾ ഒന്ന് സട കുടഞ്ഞെഴുന്നേൽക്കുന്നതേ ഉള്ളു..”
അങ്ങനെ വായിനോക്കിയും ചിരിച്ചും കളിച്ചും ഒക്കെ ആ പീരീടും കഴിഞ്ഞു ഇന്റർവെൽ ആയി..എനിക്കും ജിത്തൂനും മുള്ളാൻ മുട്ടുന്നുണ്ടായിരുന്നു..നമ്മൾ പുറത്തിറങ്ങി.. റഫീഖ് ആദ്യം പുറത്ത് വരാൻ മടി കാണിച്ചെങ്കിലും നമ്മൾ കയ്യോടെ അവനെയും കൂട്ടി.. അവനിപ്പഴും സീനിയർസ് റാഗ് ചെയ്ത ഷോക്കിൽ നിന്നും മാറീട്ടില്ലെന്ന് എനിക് മനസിലായിരുന്നു..
അങ്ങനെ റഫീഖ് ടോയ്‌ലെറ്റിലേക്കുള്ള വഴികാട്ടിയായി നമ്മുടെ കൂടെ നടന്നു തുടങ്ങി.. അവന് ആണെങ്കി ചുറ്റിനും നോക്കി നോക്കി സീനിയർസ് ആരും അടുത്തെങ്ങും ഇല്ലെന്നുറപ്പ് വരുത്തിയാണ് നടക്കുന്നത്.. എനിക്കു ചിരിയാണ് വന്നത്.. പാവം..
മുള്ളൽ പരിപാടി ഒക്കെ തീർത്തു തിരിച്ചു വരുമ്പോളായിരുന്നു ഒരുത്തൻ നമുക്ക് നേർക്ക് നടന്നു വന്നത്..അവനെ കണ്ടതും റഫീഖ് ആകെ പേടിച് എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ നിന്നു പോയി..റഫീഖ് എനിക്കു പിറകിലായി എന്റെ ഷർട്ട് പിടിച്ചു നീങ്ങി നിന്നു..
“നിന്നെ കുറച്ചു ദിവസയല്ലോടാ ചെക്കാ കണ്ടിട്ട്..നിന്നോട് അന്ന് പറഞ്ഞതൊക്കെ നീ മറന്നു പോയോട കുണ്ണേ…”
അവന് അടുത്ത് എത്തിയതും റഫീകിനോട് ചീറി..റഫീഖ് പേടിച് കൂടുതൽ എന്നോട് ചേർന്നു നിന്നു..
“നീ എന്താടാ അവന്റെ ചന്തിക്കിടയിലേക്ക് കേറി നിക്കുന്നെ.. നീയൊക്കെ ഏതാടാ..”
അവൻ എന്നോടും ജിത്തൂനോടും ആയിട്ട് ചോദിച്ചു.. ഇവൻ ആണ് റഫീഖിനെ റാഗ് ചെയ്ത ടീമിൽ ഒരുത്തനെന്ന് മനസിലാക്കാൻ എനിക്കതികം സമയത്തിന്റെ ആവിശ്യമില്ലായിരുന്നു..
“എന്താ ബ്രോ പ്രശ്നം..നിങ്ങളെന്തിനാ ഇവന്റെ മെക്കട്ട് കയറുന്നത്..”
ജിത്തു എനിക്കും റഫീഖിന്നും മുന്നിലായി കയറി നിന്ന് അവനോട് ചോദിച്ചു..
“അത് ചോദിക്കാൻ നീയാരാടാ പൂറിമോനെ ”
അവൻ അതും പറഞ്ഞു ജിത്തൂന്റെ കോളറിൽ കയറിപ്പിടിച്ചു.. അവന്റെ അലർച്ച കേട്ട് അടുത്തുണ്ടായിരുന്ന സ്റ്റുഡന്റസ് ഒക്കെ ചുറ്റിനും കൂടാൻ തുടങ്ങിയിരുന്നു..
ജിത്തൂന്റെ ദേഹത്തു ഒരുത്തൻ കൈ വച്ചാൽ ഞാൻ അത് നോക്കിയിരിക്കില്ലെന്ന് അവനറിയാം.. ഒന്ന് കൈ പോക്കാനുള്ള സമയം പോലും ജിത്തു എനിക്കാനുവദിച്ചില്ല.. അതിന് മുന്പേ ജിത്തൂന്റെ നല്ലുഗ്രൻ പഞ്ച്